Money

തൃശൂരിലെ കുഴൽപ്പണക്കേസ്, മുഖ്യ സൂത്രധാരൻ പിടിയിൽ

തൃശൂർ തൃപ്രയാറിലെ കുഴൽപ്പണക്കേസിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. മലപ്പുറം അരീക്കോട് മുതുവലൂർ സ്വദേശി ചത്തകുണ്ടങ്ങൽ വീട്ടിൽ നബീൽ (26) എന്ന....

ആശമാർക്ക് ആശ്വാസമില്ല; 21000 രൂപയെന്ന പ്രഖ്യാപനം ഇനിയും അകലെ ? ഓണറേറിയത്തിൽ ബജറ്റിൽ വർധനവില്ല

ആശമാരെ തഴഞ്ഞ് യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. ആശമാരുടെ ഓണറേറിയത്തിൽ വർദ്ധനവില്ല. ഓണറേറിയം 21000 ആക്കുമെന്നായിരുന്നു യുഡിഎഫിന്റെ പ്രഖ്യാപനം. ഇന്ദിരാ​ഗ്യാരന്റിയിലെ....

മുക്കുപണ്ടം പണയംവച്ച് ആറ് ലക്ഷം രൂപ തട്ടിയെടുത്തു, പെരുമ്പാവൂരിൽ ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും പിടിയിൽ

എറണാകുളം പെരുമ്പാവൂരിൽ മുക്കുപണ്ടം പണയം വച്ച് ആറു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ബാങ്ക് അപ്രൈസറും സുഹൃത്തുക്കളും അറസ്റ്റിൽ. കോതമംഗലം സ്വദേശികളായ....

കവർന്നത് വെള്ളിയിൽ നിർമിച്ച ഓടക്കുഴലും പണവും, നെയ്‌തൽവേലി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ മോഷണം

നെയ്‌തൽവേലി ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ മോഷണം. ഷേത്രത്തിന്റെ ഓഫീസ് കുത്തി പൊളിച്ചാണ് മോഷണം നടത്തിയത്. വെള്ളിയിൽ നിർമിച്ച ഓടകുഴലും പണവും....

ആലപ്പുഴയിൽ വെറൈറ്റി മോഷണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ ചെറിയനാട് യുവാവ് അടിവസ്ത്രം മാത്രം ധരിച്ചെത്തി കവ‍‌ർച്ച നടത്തി. ചെറിയനാട് അഞ്ചു വീടുകളിലാണ് കവർച്ചയും മോഷണശ്രമവും നടന്നത്. ബൈക്കും....

മരിച്ചയാളുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ കഴിയുമോ, ഈ നിയമങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം

പലരും മാതാപിതാക്കളുടെ എടിഎം കാർഡുകൾ അവരുടെ അനുമതിയോടെ ഉപയോഗിച്ച് പണം പിൻവലിക്കാറുണ്ട്. പല കുടുംബങ്ങളിലും, മാതാപിതാക്കൾ തന്നെ അവരുടെ ഡെബിറ്റ്....

നായ്ക്കളെ നടത്തിച്ച് മാസം സമ്പാദിക്കുന്നത് അഞ്ച് ലക്ഷം രൂപ, യുവ ടെക്കി കൊയ്യുന്നത് കോടികൾ

ന്യൂയോർക്ക് സിറ്റിയിലെ ഒരു യുവ ടെക് എഞ്ചിനീയർ തന്റെ വളർത്തുമൃഗങ്ങളോടുള്ള ഇഷ്ടം ഉപയോഗിച്ച് രൂപപ്പെടുത്തിയ സൈഡ് ഹസിൽ ഇപ്പോൾ സോഷ്യൽ....

മാസം 50,000 രൂപ അധികമായി സമ്പാദിക്കാം, ഈ നുറുങ്ങുവിദ്യകൾ പരീക്ഷിച്ചാൽ മതി

നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളം കൊണ്ട് എല്ലാ കാര്യങ്ങളും ഭംഗിയായി നടത്താൻ കഴിയുന്നുണ്ടോ. പലരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഒരുപക്ഷെ....

പ്ലാസ്റ്റിക് ടിന്നുകളിൽ അടുക്കി ടേപ്പ് ഒട്ടിച്ച് നോട്ടുകെട്ടുകൾ, കൂട്ടത്തിൽ സൗദി റിയാലും; മരിച്ച യാചകന്റെ സഞ്ചികളില്‍ കണ്ടെത്തിയത് നാലര ലക്ഷം രൂപ

കായംകുളം ചാരുമൂട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ട ഭിക്ഷക്കാരന്റെ കൈവശം നാലര ലക്ഷം രൂപ കണ്ടെത്തി. ഇയാളുടെ സഞ്ചിയിൽ നിന്നാണ് ഇത്രയും....

കാറിനുള്ളിൽ ഹവാല ഇടപാടെന്ന് രഹസ്യവിവരം; തമിഴ്‌നാട്ടിൽ അഞ്ചുപേർ പിടിയിൽ

തമിഴ്‌നാട്ടിൽ ഹവാല പണവുമായി അഞ്ചുപേർ പിടിയിൽ. 3.80 കോടി ഹവാല പണമാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് മധുരയിലെ മീനാക്ഷി അമ്മൻ....

പിഎഫ് തുക പിന്‍വലിക്കുന്നതിലെ നൂലാമാലകള്‍ക്ക് ഇനി വിട, എടിഎമ്മില്‍ നിന്നും പിഎഫ് പിന്‍വലിക്കുന്നതിനുള്ള സൗകര്യം ഉടനെന്ന് വാര്‍ത്ത

ഇപിഎഫ്ഒ അംഗങ്ങള്‍ കാത്തിരുന്ന ആ സന്തോഷ വാര്‍ത്ത ഇതാ തൊട്ടരികെ. എടിഎമ്മില്‍ നിന്ന് പിഎഫ് പിന്‍വലിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കുന്നതായി....

45 ലക്ഷം മെത്തയ്ക്കടിയിൽ സൂക്ഷിച്ച് വയോധിക; മറവിക്ക് പിന്നാലെ സംഭവിച്ചത്

വയോധിക തന്‍റെ ജീവിതത്തിലെ സമ്പാദ്യമായ തുക സുരക്ഷിതമായി സൂക്ഷിക്കുകയും, പിന്നീട് ആ തുക സൂക്ഷിച്ച കാര്യം മറന്നുപോവുകയും ചെയ്ത വാർത്ത....

മണി മ്യൂൾ ജോലിയല്ല തട്ടിപ്പാണ്; യുവാക്കൾ ചതിക്കുഴിയിൽ വീഴാതിരിക്കാൻ മുന്നറിയിപ്പുമായി പൊലീസ്

സാമൂഹികമാധ്യമങ്ങൾ വഴിയുള്ള തൊഴിൽ പരസ്യങ്ങൾ കണ്ട് ‘ഓൺലൈൻ ജോലി’ക്ക് അപേക്ഷിക്കുന്നവർ കുടുങ്ങുന്നത് തട്ടിപ്പ് സംഘങ്ങളിൽ. ഓൺലൈൻ തട്ടിപ്പ് നടത്തി ലഭിക്കുന്ന....

‘ഈ ഓഫർ നിരസിച്ചാൽ നഷ്ടം നിങ്ങൾക്ക്’ ; സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റിൽ

സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്‍റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ 36 കാരി അറസ്റ്റില്‍. കായംകുളത്ത് മിനി കനകം ഫിനാൻസ്....

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 210.51 കോടി രൂപ കൂടി അനുവദിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ പൊതു ആവശ്യ ഫണ്ടില്‍ ആദ്യ ഗഡു അനുവദിച്ചു. ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി....

അക്കൗണ്ട് നമ്പറുകളോ ഐഎഫ്എസ്‌സി കോഡുകളോ ഇല്ലാതെ അഞ്ച് ലക്ഷം രൂപ വരെ ട്രാൻസ്ഫർ ചെയ്യാം

അക്കൗണ്ട് നമ്പറുകളോ ഐഎഫ്എസ്‌സി കോഡുകളോ ഇല്ലാതെ തന്നെ 5 ലക്ഷം രൂപ വരെ കൈമാറ്റം ചെയ്യാൻ കഴിയുന്ന ഇമ്മീഡിയറ്റ് പേയ്‌മെൻ്റ്....

സംസ്‌കാര ചടങ്ങുകള്‍ നടത്താന്‍ പണമില്ല ; അമ്മയുടെ മൃതദേഹത്തിനൊപ്പം മക്കള്‍ കഴിഞ്ഞത് ഒരു വര്‍ഷം

അമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനുള്ള പണമില്ലാത്തതിനെ തുടര്‍ന്ന് മൃതദേഹം വീടിനുള്ളില്‍ തന്നെ സൂക്ഷിച്ച് പെണ്‍മക്കള്‍. സംഭവം ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ്. ബന്ധുക്കള്‍....

സ്വന്തം വീട്ടുജോലിക്കാരൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; നടി നിഖിത റാവലിന് നഷ്ടമായത് ലക്ഷങ്ങൾ

ബോളിവുഡിൽ പ്രശസ്തയായ നടിയാണ് നിഖിത റാവല്‍. ഇപ്പോഴിതാ നടിയുടെ വീട് കൊള്ളയടിക്കപ്പെട്ടു എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. വീട്ടിലെ ജീവനക്കാരില്‍....

യാത്രക്കാരുടെ ബാഗുകളിൽ നിന്ന് പണം മോഷണം പോയി

യാത്രക്കാരുടെ ബാഗുകളിൽ നിന്ന് ട്രാൻ‌സ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഏജന്‍റുമാർ പണം മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മിയാമി ഇന്‍റർനാഷണൽ എയർപോർട്ടിൽ....

ധനകോടി ചിട്ടി തട്ടിപ്പ് കേസ്; കമ്പനി എംഡി സജി സെബാസ്റ്റ്യന്‍ അറസ്റ്റില്‍

ധനകോടി ചിട്ടി തട്ടിപ്പ് കേസില്‍ കമ്പനി എംഡി സജി സെബാസ്റ്റ്യന്‍ അറസ്റ്റില്‍. വയനാട് ബത്തേരി പൊലീസിന് മുന്നില്‍, ഒളിവിലായിരുന്ന പ്രതി....

Trivandrum:നദിക്കരികെ ഒരു പെട്ടി നിറയെ അഞ്ഞൂറിന്റെ ‘നോട്ടുകള്‍’; പരിഭ്രാന്തരായി നാട്ടുകാര്‍

(Vamanapuram)വാമനപുരം നദിയില്‍ ആറ്റിങ്ങല്‍ മാമം ഭാഗത്തായി 500 രൂപയുടെ സമാനമായ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തി. നദിയില്‍ കാര്‍ഡ്....

മാസ ശമ്പളം 43,000 രൂപ;അക്കൗണ്ടില്‍ എത്തിയത് 1.42 കോടി;രാജിവെച്ച് മുങ്ങി ജീവനക്കാരന്‍

286 മാസങ്ങളായി ലഭിക്കേണ്ട ശമ്പളം ഒറ്റത്തവണ തന്നെ സാലറി അക്കൗണ്ടില്‍ വന്നാല്‍ നിങ്ങള്‍ എന്തുചെയ്യും. അക്കൗണ്ടില്‍ പണം എത്തിയാല്‍ ഉടന്‍....

Page 1 of 21 2