വിലക്കയറ്റമില്ലാത്തത് കേരളത്തില്‍; ആളോഹരി വരുമാനത്തിലും മുന്നില്‍ കേരളം
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനത്തിൽ വിലക്കയറ്റ തോത് ഏറ്റവും കുറവ് കേരളത്തിൽ. 2021 ഫെബ്രുവരിയിലെ കണക്ക് പ്രകാരം കേരളത്തിലെ പണപ്പെരുപ്പ തോത് 5.9 ശതമാനംമാത്രം. ഏറ്റവും ...