Italy:ഇറ്റലിയില്‍ നിന്ന് വന്ന യുവാവിന് കൊവിഡും മങ്കിപോക്‌സും എച്ച്.ഐ.വിയും ഒരേ സമയം ബാധിച്ചു
(Italy)ഇറ്റലിയില്‍ നിന്ന് വന്ന യുവാവിന് ഒരേ സമയം കൊവിഡും9Covid) മങ്കിപോക്‌സും(Monkey Pox) എച്ച്.ഐ.വിയും(HIV) പിടിപ്പെട്ടു. ഇങ്ങനെയൊന്ന് ലോകത്താദ്യം. 36കാരനായ യുവാവിനാണ് മൂന്ന് വൈറസുകളും ബാധിച്ചത്. യുവാവിന് പനിയും ...