monsoon weakens Kerala

മഴ കുറഞ്ഞോ? ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട്, നാളെ മുന്നറിയിപ്പില്ല

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ്....