ജൂണിലും ഇടുക്കിയിലെ വൈദ്യുതോൽപ്പാദനം കൂട്ടാൻ കെഎസ്‌ഇബി; നീരൊഴുക്ക് കൂടിയാലും ഡാമുകൾ തുറന്നുവിടേണ്ടിവരില്ല
കാലവർഷം തുടങ്ങുന്ന ജൂണിലും ഇടുക്കിയിലെ വൈദ്യുതോൽപ്പാദനം കൂട്ടാൻ കെഎസ്‌ഇബി. സാധാരണഗതിയിൽ ഇക്കാലയളവിൽ ഉൽപ്പാദനം കുറയ്‌ക്കുകയാണ് ചെയ്‌തിരുന്നത്. എന്നാൽ, അതിവർഷമടക്കമുള്ള സാഹചര്യങ്ങളെ....



