Mookuthi Amman

ആള്‍ദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാണിക്കാന്‍ ‘മൂക്കുത്തി അമ്മനാ’യി നയന്‍താര; ട്രെയിലര്‍

നയന്‍താര മുഖ്യവേഷത്തിലെത്തുന്ന മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ആള്‍ദൈവങ്ങളെയും അന്ധവിശ്വാസങ്ങളെയും മതത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നതിനെയും ആക്ഷേപഹാസ്യത്തിലൂടെ ചര്‍ച്ച....