Moovatupuzha: മൂവാറ്റുപുഴയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു
മൂവാറ്റുപുഴയില്‍ വാഹനങ്ങളുടെ കൂട്ടയിടി. മിനിലോറിയും കാറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട മിനിലോറിയും കാറും താഴ്ചയിലേയ്ക്ക് മറിഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആര്‍ക്കും ...