Moral Policing

കോന്നാട് ബീച്ചിലെ മഹിളാ മോർച്ചയുടെ സദാചാരപൊലിസിംഗ്; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ഉത്തരേന്ത്യക്ക് സമാനമായ സ്ക്വാഡ് ഉണ്ടാക്കി സദാചാരപൊലിസിംഗ് നടത്താനാണ് ശ്രമമെങ്കിൽ തടയുമെന്ന് ഡി വൈഎഫ്ഐ.കോഴിക്കോട് കോനാട് ബിച്ചിൽ ഡിവൈഎഫ് ഐയുടെ നേതൃത്വത്തിൽ....

സദാചാര – വിദ്വേഷ ഗുണ്ടായിസങ്ങൾക്ക് അറുതിയില്ല; കർണാടകയിലെ വാഗ്ദാനങ്ങൾ പൊള്ളയാവുന്നുവോ?

മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും കർശന താക്കീത് നല്‍കിയതിന് ശേഷവും കർണാടകയിൽ സദാചാര – വിദ്വേഷ ഗുണ്ടായിസങ്ങൾക്ക് കുറവില്ല.....

ആണും പെണ്ണും ഒന്നിച്ചിരിക്കാൻ പാടില്ല; എസ്എൻ കോളേജിലെ സദാചാര തീട്ടൂരത്തിനെതിരെ എസ്എഫ്ഐ

കൊല്ലം എസ്എൻ കേളേജിന്റെ പേരിൽ പ്രചരിക്കുന്ന സദാചാര തിട്ടൂരത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. കോളേജിലെ ആസാദി കോർണറിൽ ഒന്നിച്ചിരുന്ന് പാട്ട് പാടിയായിരുന്നു....

ആണും പെണ്ണും ഒന്നിച്ചിരിക്കരുത്; സദാചാരം കുത്തി നിറച്ച് എസ് എൻ കോളേജിൻ്റെ വിചിത്ര ടൂർ മാനദണ്ഡങ്ങൾ

സദാചാര തീട്ടൂരങ്ങൾ നിറഞ്ഞ കൊല്ലം എസ്എൻ കോളേജിൻ്റെ പേരിൽ പ്രചരിക്കുന്ന വിനോദയാത്രയുടെ മാർഗ്ഗ നിർദേശങ്ങൾ ചർച്ചയാവുന്നു. വിനോദയാത്രക്ക് പോകുന്ന വിദ്യാർത്ഥികൾ....

തൃശൂർ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിൽ

തൃശ്ശൂർ ചേർപ്പ് ചിറയ്ക്കലിലെ സദാചാര കൊലപാതകക്കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. കോട്ടം സ്വദേശി ഡിനോൻ ആണ് പിടിയിലായത്. നാടുവിടാൻ ശ്രമിച്ച....

സദാചാര പൊലിസിംഗിനെതിരെ സുപ്രിം കോടതി

ജോലിക്കിടെ സദാചാര പൊലീസ് ചമഞ്ഞ് കമിതാക്കളെ ശല്യപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ടനടപടി ശരിവെച്ച് സുപ്രീം കോടതി.പൊലീസ് ഉദ്യോഗസ്ഥർ സദാചാര....

Pothencode:പോത്തന്‍കോട് സദാചാര ഗുണ്ടായിസം;ഒന്നാം പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

(Pothencode)പോത്തന്‍കോട് വെള്ളാണിക്കല്‍ പാറ സന്ദര്‍ശിക്കാന്‍ എത്തിയ പെണ്‍കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒന്നാം പ്രതിയെ തെളിവെടുപ്പിനെത്തിച്ചു. വെള്ളാണിക്കല്‍ പാറയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ....

കോഴഞ്ചേരിയിൽ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം | Pathanamthitta

പത്തനംതിട്ട കോഴഞ്ചേരിയിൽ സദാചാര ആക്രമണം. കോഴഞ്ചേരി സെന്റ് തോമസ് കോളജ് വിദ്യാർത്ഥികളായ വിഷ്ണു, സൽമാൻ, ആദർശ് എന്നിവർക്കാണ് മർദ്ദനമേറ്റത്.ഇന്നലെ ഉച്ചക്ക്....

സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമം | Thiruvananthapuram

തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമം.പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ ഈ മാസം നാലാം തീയതിയാണ് അതിക്രമം നടന്നത്. പെൺകുട്ടികളടക്കമുള്ള....

കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം; കാറിലെത്തിയ ദമ്പതികളെ 5 അംഗ സംഘം ആക്രമിച്ചു

കൊല്ലത്ത് വീണ്ടും സദാചാര ഗുണ്ടായിസം,കാറിലെത്തിയ ദമ്പതികളെ 5 അംഗ സംഘം ആക്രമിച്ചു.കുണ്ടറ മുളവന സ്വദേശികളാണ് ആക്രമണത്തിനിരയായത്. ശക്തികുളങ്ങര സ്വദേശികളായ സുനി,കണ്ണന്‍,കാവനാട്....

നാടിന് നാണക്കേടായി ഓട്ടോ തൊഴിലാളികള്‍; അച്ഛനും പെണ്‍മക്കള്‍ക്കും നേരിടേണ്ടിവന്നത് സദാചാരഗുണ്ടായിസം; ഡ്രൈവര്‍മാരുടെ പെരുമാറ്റം മാന്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച്

ബസ് സ്റ്റാന്‍ഡില്‍ വച്ച് സുരേഷ് ബാബു എന്നയാള്‍ക്കും പെണ്‍മക്കള്‍ക്കുമാണ് സദാചാരഗുണ്ടായിസം നേരിടേണ്ടി വന്നത്....

സുഭാഷ് പാര്‍ക്കില്‍ വീണ്ടും സദാചാരഗുണ്ടായിസം; പാര്‍ക്ക് ജീവനക്കാരെ പ്രകോപിപ്പിച്ചത് യുവാവ് പെണ്‍സുഹൃത്തിന്റെ മടിയില്‍ തലവച്ച് കിടന്നതോടെ

അനുരാഗിനും സുഹൃത്തായ പെണ്‍കുട്ടിക്കും നേരെയാണ് പാര്‍ക്കിന്റെ സുരക്ഷാ ചുമതയുള്ള ജീവനക്കാരുടെ സദാചാര ആക്രമണം നേരിടേണ്ടി വന്നത്.....

മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടായിസം; യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; മര്‍ദ്ദന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍

യുവതിയെ ശല്യം ചെയ്തുവെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ യുവാവിനെ മര്‍ദിക്കുകയായിരുന്നു ....

എറണാകുളത്ത് പൊലീസിന്റെ സദാചാരഗുണ്ടായിസം; മാധ്യമപ്രവര്‍ത്തകനും സുഹൃത്തിനും ക്രൂരമര്‍ദ്ദനം; കൊന്നുകളയുമെന്ന് പൊലീസുകാരന്റെ ഭീഷണി

നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ആയ ത്രേസ്യ സോസയുടെ നേതൃത്വത്തിലായിരുന്നു അമൃതയെ പൊലീസ് മര്‍ദ്ദിച്ചത്.....

Page 1 of 31 2 3