Mother’s Day: പകരം വയ്ക്കാനാകാത്ത സ്നേഹത്തെ ഓര്മ്മിപ്പിക്കുന്ന ദിനം; ലോക മാതൃദിനം
ഇന്ന് ലോക മാതൃദിനം(Mother's Day). ജീവിതത്തില് പകര്ന്നുകിട്ടുന്ന, പകരം വയ്ക്കാനാകാത്ത സ്നേഹത്തെ ഓര്മ്മിപ്പിക്കുന്ന ദിവസം. അമ്മയുടെ സ്നേഹവും കരുതലും ലോകം നന്ദിയോടെ സ്മരിക്കുന്ന ദിനം. പൊക്കിള്ക്കൊടിയില് നിന്ന് ...