Mother

പ്രണയ വിവാഹം ചെയ്ത മകളെ ജീവനോടെ കത്തിച്ച അമ്മയ്ക്കു വധശിക്ഷ; കൂട്ടുനിന്ന സഹോദരനു ജീവപര്യന്തം

ഇസ്ലാമാബാദ്: പ്രണയ വിവാഹം ചെയ്തതിനു മകളെ കട്ടിലിൽ കെട്ടിയിട്ടു ജീവനോടെ കത്തിച്ച മാതാവിനു വധശിക്ഷ വിധിച്ചു. ലാഹോറിലെ ഭീകരവാദ വിരുദ്ധ....

‘എന്റെ പൊന്നുമോനെ അവർ കൊന്നതാണ്; ഇനിയൊരു മകനും ഈ ഗതി വരരുത്’; ചങ്കുതകർന്ന് കരഞ്ഞ് ജിഷ്ണുവിന്റെ അമ്മ

നാദാപുരം: ‘എന്റെ പൊന്നുമോനെ അവർ കൊന്നതാണ്. ഇനിയൊരു മകനും ഈ ഗതി വരരുത്. അയാൾ പ്രവീൺ., മോന്റെ കോളജിലെ പ്രവീൺ....

എസി ഉപയോഗിക്കരുതെന്നു പറഞ്ഞിട്ട് കേട്ടില്ല; അങ്കമാലിയിൽ വൃദ്ധൻ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു

അങ്കമാലി: എസി ഉപയോഗിക്കരുതെന്നു പറഞ്ഞിട്ടും വീണ്ടും എസി ഓൺ ആക്കിയതിനു വൃദ്ധൻ ഭാര്യയെയും മകനെയും വെട്ടിക്കൊന്നു. അങ്കമാലി കറുകുറ്റിയിലാണ് സംഭവം.....

അനുവാദമില്ലാതെ ജ്യൂസ് കുടിച്ചതിന് നാലുവയസുകാരിയെ അമ്മയും കാമുകനും ചേർന്ന് അടിച്ചുകൊന്നു

ഓസ്റ്റിൻ: അനുവാദമില്ലാതെ ജ്യൂസ് എടുത്തു കുടിച്ചു എന്ന കാരണം പറഞ്ഞ് നാലുവയസുകാരിയെ മർദിച്ചു കൊന്ന കേസിൽ അമ്മയും കാമുകനും പിടിയിലായി.....

മകന്റെയും കാമുകിയുടെയും സുരക്ഷയ്ക്ക് ഉപായമൊരുക്കി അമ്മ; മകന്റെ മുറിയില്‍ നോട്ടീസ് പതിപ്പിച്ചു; പക്ഷേ, ഒരബദ്ധവും പറ്റി

സ്വന്തം മക്കളുടെ സുരക്ഷയാണ് ഏതൊരു മാതാപിതാക്കളുടെയും പ്രധാന ശ്രദ്ധ. ഏതൊരു കാര്യത്തിലും സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് മക്കള്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്ന....

ഭര്‍ത്താവ് എട്ടുവയസുകാരിയായ മകളെ പീഡിപ്പിക്കുന്നുണ്ടെന്നു സംശയം; അമ്മ രണ്ടു പെണ്‍മക്കളെയും കഴുത്തറുത്തു കൊന്നു

ഹൈദരാബാദ്: ഭര്‍ത്താവ് എട്ടുവയസുകാരിയായ മകളെ പീഡിപ്പിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് അമ്മ രണ്ടു മക്കളെയുവതി കൊലപ്പെടുത്തി. എട്ടും മൂന്നും വയസ്സുള്ള പെണ്‍കുട്ടികളെയാണ്....

‘ദൈവം പറഞ്ഞിട്ടാണ് ആ കുഞ്ഞിനെ ഞാന്‍ തലയറുത്തത്’; നാലുവയസുകാരിയെ തലയറുത്തു കൊന്ന അമ്മ പറഞ്ഞത്

കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമങ്ങളോടാണ് അവര്‍ ഇക്കാര്യം പറഞ്ഞത്....

‘അച്ഛന്‍ ചീത്തയാണ്; എന്നെയും അമ്മയെയും എന്നും തല്ലും’; കുടുംബത്തെകുറിച്ച് ഉപന്യാസം എഴുതാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടപ്പോള്‍ പത്തുവയസ്സുകാരിയുടെ കുറിപ്പ് ഇങ്ങനെ

കൊല്‍ക്കത്ത: ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളോട് ഉപന്യാസം എഴുതാന്‍ ആവശ്യപ്പെട്ടതായിരുന്നു. വിഷയം എന്റെ കുടുംബം. എന്നാല്‍,....

മകൻ മുങ്ങിമരിക്കുമ്പോൾ ഫേസ്ബുക്കിൽ നോക്കിയിരുന്ന മാതാവിന് അഞ്ചു വർഷം തടവ്; മോശം രക്ഷിതാവെന്ന് ജഡ്ജി

മകൻ മുങ്ങിമരിക്കുന്ന സമയത്ത് ഫേസ്ബുക്കിൽ ചാറ്റ് ചെയ്തു കൊണ്ടിരുന്ന മാതാവിന് കോടതി അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു....

മകള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞ് മാതാവ് വെടിവച്ചു കൊന്നു

ഗര്‍ഭിണിയായ പതിനേഴുകാരിയെ മാതാവ് വെടിവച്ചുകൊന്നു. തുര്‍ക്കിയിലാണ് സംഭവം. മകള്‍ മെറിയം ഗര്‍ഭിണിയാണെന്നറിഞ്ഞതാണ് മുപ്പത്താറുകാരിയായ മാതാവ് എമിനെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.....

Page 10 of 10 1 7 8 9 10