സ്വന്തം ജീവിത കഥ പറയുന്ന ‘വെള്ളം’ തിയേറ്ററില് പോയ കണ്ട സന്തോഷത്തിലാണ് മുരളി
സ്വന്തം ജീവിത കഥ പറയുന്ന വെള്ളം എന്ന ചലചിത്രം തിയ്യേറ്ററിൽ കാണാൻ കഴിഞ്ഞത്തിന്റെ നിർവൃതിയിലാണ് മുരളി കുന്നുംപുറത്ത് എന്ന കണ്ണൂർ സ്വദേശി. കുടുംബസമേതം തളിപ്പറമ്പ് ക്ലാസിക് തീയറ്ററിൽ ...