Mammootty: വീണ്ടും ആകാംക്ഷ കൂട്ടി റോഷാക്ക്; മേക്കിങ് വീഡിയോ വൈറൽ
ആകാംക്ഷ കൂട്ടി വീണ്ടും മെഗാസ്റ്റാർ മമ്മൂട്ടി(mammootty)സ്റ്ററുകൾക്ക് പിന്നാലെ ചിത്രത്തിന്റെ മേക്കിങ് വീഡിയോയും വൈറലാവുകയാണ്. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ...