നടൻ ഷാരൂഖ് ഖാൻ ഏറ്റവും ശക്തമായ നട്ടെല്ലുള്ള മനുഷ്യനെന്ന് ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ്. എല്ലാത്തിലും നിശബ്ദത പാലിക്കുന്ന, ഏറ്റവും....
Movie
നാല് വർഷത്തിന് ശേഷം ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ ബിഗ് സ്‌ക്രീനിലെത്തിയ പത്താൻ കുതിപ്പ് തുടരുകയാണ്. കെജിഎഫ് 2വിനെയും....
സംഗീതത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തി ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആവാഹിച്ച പോപ് ഇതിഹാസമാണ് മൈക്കിള്‍ ജാക്‌സന്‍. വേദികളില്‍ പാട്ടിനൊപ്പം നിഴല്‍....
ഹൈഡ്രോഎയര്‍ ടെക്ടോണിക്‌സ് (SPD) പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡോക്ടര്‍ വിജയ്ശങ്കര്‍ മേനോന്‍ നിര്‍മ്മിച്ച്, ഷാജൂണ്‍ കാര്യാല്‍ സംവിധാനം പുതുമുഖ ചിത്രം....
ബോളിവുഡിന്റെ കിങ് ഖാനും താര സുന്ദരി ദീപിക പദുക്കോണും ഒന്നിച്ചെത്തുന്ന ചിത്രം പത്താൻ തിയറ്ററുകളിലെത്താൻ ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണുള്ളത്.....
മലയാള ചലച്ചിത്ര പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നമിത പ്രമോദ്. രാജേഷ് പിള്ളയുടെ ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച്....
ലോകമെമ്പാടുമുള്ള 600-ഓളം തിയേറ്ററുകളില്‍ നന്‍പകല്‍ നേരത്ത് മയക്കം റിലീസ് ചെയ്തു. ആദ്യ ഷോയ്ക്ക് തന്നെ വലിയ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെട്ടത്.....
ലോകത്തിലെ ഏറ്റവും സമ്പന്നനായ അഭിനേതാക്കളുടെ പട്ടികയിൽ ടോം ക്രൂയിസിനേയും മറികടന്ന് ഷാരൂഖ് ഖാൻ. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻറെ കണക്കനുസരിച്ച് ലോകത്തെ....
ലിജോ ജോസ് പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ഈ മാസം 18 ന് ആരംഭിക്കും. ഷിബു ബേബി....
തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ‘കര്‍ട്ടന്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. തമിഴ് സൂപ്പര്‍ താരം....
സിനിമാസ്വാദകർ നാളുകളായി ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരമെത്തി. ഏവരും കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം....
കരിയറില്‍ മിന്നും വിജയങ്ങള്‍ വാരിക്കൂട്ടി മുന്നേറിക്കൊണ്ടിരിക്കുന്ന ബോളിവുഡിലെ സൂപ്പര്‍ താരം ദീപിക പദുക്കോണിന് ഇന്ന് 37-ാം പിറന്നാൾ. മികച്ച അഭിനയ....
മുതിർന്ന തെലുഗുനടൻ സത്യനാരായണ(കൈകാല സത്യനാരായണ – 87) അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഹൈദരാബാദിലെ വീട്ടിലായിരുന്നു അന്ത്യം. ആറുപതിറ്റാണ്ടിലേറേ അഭിനയമേഘലയിൽ നിറഞ്ഞുനിന്ന....
ആഗോള ബോക്‌സ് ഓഫീസിൽതരംഗം സൃഷ്ടിച്ച് ജെയിംസ് കാമറൂണിന്‍റെ അവതാർ: ദി വേ ഓഫ് വാട്ടർ. 441.6 മില്ല്യണ്‍ എന്ന മികച്ച....
ഷാരൂഖ് ഖാൻ ദീപിക പദുക്കോൺ ചിത്രം ‘പഠാനി’ലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കുമ്മേസേ’ എന്ന ഗാനം ഗാനം പുറത്തിറക്കി മിനിറ്റുകള്‍....
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ തീയേറ്ററുകളിലേക്ക്. ഡിസംബര്‍....
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിര്‍മ്മിച്ച് ആശ ശരത്ത് പ്രധാന വേഷത്തിലെത്തുന്ന ഖെദ്ദ സിനിമയിലെ ആദ്യ....
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ വളരെയധികം സ്വാധീനിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗമായ ‘അവതാര്‍: ദ വേ ഓഫ്....
പോലീസ് കഥാപാത്രമെന്നാല്‍ മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ആദ്യം തെളിയുന്ന മുഖം സുരേഷ് ഗോപിയുടെതാകും. അത്രമേല്‍ വൈകാരികമായൊരടുപ്പാണ് സുരേഷ് ഗോപി....
പ്രിയ വാരിയര്‍, സര്‍ജാനോ ഖാലിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന ക്യാംപസ് പ്രണയ ചിത്രം ഫോര്‍ ഇയേഴ്‌സ്....
തമിഴ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ (Kaithi Movie)’കൈതി’യുടെ ഹിന്ദി റീമേക്കായ ‘ഭോല’യില്‍ അജ്യ ദേവ്ഗണ്ണിനൊപ്പം അമല പോളും എത്തുന്നു. സിനിമയില്‍ പ്രധാന....
ബിലാൽ(bilal) എന്നെത്തും? മമ്മൂട്ടി(mammootty) ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. അമൽ നീരദ് ചിത്രം 2023ഒടെ....
മലയാളികൾ ഏറെ വായിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന എം മുകുന്ദന്റെ കഥയുടെ ചലച്ചിത്ര ആവിഷ്ക്കാരമാണ് ഇതേ ടൈറ്റിലിൽ എത്തിയ ചിത്രം.....
മലയാള സിനിമയിൽ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്(laljose). സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998....