Movies

ആശാനേ…. കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് 13 വർഷം

ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ മലയാളത്തിൻ്റെ സ്വന്തം കൊച്ചിൻ ഹനീഫ ഓർമ്മയായിട്ട് ഇന്ന് 13 വർഷം. 2010 ഫെബ്രുവരി രണ്ടിനായിരുന്നു....

ഓസ്കാർ നാമനിർദ്ദേശം ഇന്ന്; പ്രതീക്ഷയോടെ 4 ഇന്ത്യൻ ചിത്രങ്ങൾ

ഓസ്‌കാർ നാമനിർദ്ദേശ പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ പ്രതീക്ഷയോടെ ഇന്ത്യൻ ചിത്രങ്ങൾ. വൈകുന്നേരം ഏഴ് മണിക്കാണ് പ്രഖ്യാപന ചടങ്ങുകൾ ആരംഭിക്കുക.  23....

നടി ഹൻസികയുടെ വിവാഹ വീഡിയോ ഒടിടിയില്‍; ടീസര്‍ പുറത്ത്

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഹൻസിക മൊട്‍വാനി. കഴിഞ്ഞ വര്‍ഷം അവസാനമാണ് ഹൻസികയുടെ വിവാഹം കഴിഞ്ഞത്. മുംബൈ വ്യവസായി....

Nedumudi Venu: അഭിനയ കൊടുമുടിയുടെ ഓർമകളിൽ മലയാള സിനിമ; നെടുമുടി വേണു ഓർമ്മയായിട്ട് ഒരുവർഷം

മലയാളത്തിന്‍റെ ബഹുമുഖ പ്രതിഭ നെടുമുടി വേണു(Nedumudi Venu) ഓർമ്മയായിട്ട് ഇന്നേക്ക് 1 വർഷം. പകരം വയ്ക്കാനില്ലാത്ത അഭിനയ മികവ് കൊണ്ടും,....

Sreenivasan: സിനിമ എടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ആദ്യ പാഠത്തെക്കുറിച്ച് ശ്രീനിവാസൻ

മറ്റാരെയും ആശ്രയിക്കാതെ ഒരാൾക്ക് എങ്ങനെ സിനിമയെടുക്കാം എന്നു പറയുന്ന റോബർട്ട് റോഡ്രിഗസിന്റെ ടെൻ മിനിറ്റ്സ് ഫിലിം സ്‌കൂൾ എന്ന ആശയത്തെക്കുറിച്ച്....

Actress Muktha:ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്താല്‍ സിനിമയില്‍ നിലനില്‍ക്കാം: മുക്ത

ഗ്ലാമറസ് വേഷങ്ങള്‍ ചെയ്താല്‍ സിനിമയില്‍ നിലനില്‍ക്കാമെന്ന് നടി മുക്ത. മലയാള സിനിമയില്‍ മാത്രമല്ല, പൊതുവില്‍ തമിഴിലായാലും തെലുങ്കിലായാലും ഏത് ഇന്‍ഡസ്ട്രിയില്‍....

Jean-Luc Godard: ഗൊദാര്‍ദ്ദിന്‍റെ ‘ഇമേജ് ബുക്ക്’- ബിജു മുത്തത്തിയുടെ ഗോവൻ കാഴ്ചാക്കുറിപ്പ്

2018-ലെ ഗോവ ഐഎഫ്എഫ്‌ഐയിലെ ഗൊദാർദ് സിനിമാനുഭവം സിനിമ 24 ഫ്രെയിം കളളവും പറ്റിപ്പുമാണെന്നാണ് ഴാങ് ലൂക്ക് ഗൊദാര്‍ദ്(Jean-Luc Godard) പറഞ്ഞത്!....

”സിനിമയിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയത് അദ്ദേഹം…”പത്മരാജന്‍ തനിക്ക് അച്ഛനെപ്പോലെ:ജയറാം|Jayaram

മലയാളികളുടെ എക്കാലത്തെയും  പ്രിയപ്പെട്ട നടന്‍മാരില്‍ ഒരാളാണ് ജയറാം(Jayaram). പത്മരാജന്റെ ചിത്രത്തിലൂടെയാണ് ജയറാം ആദ്യമായി സിനിമയില്‍ ചുവടുവെച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമപ്പുറം പുതിയ....

നീലവെളിച്ചവും, ഓളവും തീരവും വീണ്ടുമെത്തുമ്പോള്‍….

മലയാള സിനിമക്ക് നമ്മള്‍ ഇന്ന് കാണുന്ന ദൃശ്യഭാഷ പകര്‍ന്നു നല്‍കുന്നതില്‍ പ്രധാന പങ്കു വഹിച്ച രണ്ട് ചലച്ചിത്രങ്ങളാണ് എ.വിന്‍സെന്റിന്റെ ഭാര്‍ഗ്ഗവീനിലയവും,....

Thoovanathumbikal: ”ഞാന്‍ ഇപ്പോഴും ഓര്‍ക്കും…ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും”; തൂവാനത്തുമ്പികളുടെ മുപ്പത്തിയഞ്ച് വർഷങ്ങൾ

”ക്ലാര: ഞാന്‍ ഇപ്പോഴും ഓര്‍ക്കും…ഓരോ മുഖം കാണുമ്പോഴും ഓര്‍ക്കും ജയകൃഷ്ണന്‍: മുഖങ്ങളുടെ എണ്ണം അങ്ങിനെ കൂടിക്കൊണ്ടിരിക്കുകയല്ലേ…അങ്ങനെ കൂടിക്കൂടി ഒരു ദിവസം....

MV Govindan Master: ഡിവോഴ്സ്‌, നിഷിദ്ധോ സിനിമകളു‌‌ടെ വിനോദ നികുതി ഒഴിവാക്കി:‌ മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഡിവോഴ്സ്‌, നിഷിദ്ധോ എന്നീ സിനിമകളുടെ(movies) വിനോദ നികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ എക്സൈസ്‌ വകുപ്പ്‌ മന്ത്രി എം വി....

John Paul: ഒരു അഭിനേതാവാകണം എന്നതാണെന്റെ ആഗ്രഹമെന്ന് തിരിച്ചറിഞ്ഞ വ്യക്തിയാണ് ജോൺ പോള്‍; ഇന്നസെന്റ്| Innocent

ജോൺ പോളു(john paul)മായുള്ള സൗഹൃദബന്ധം ഓർത്തെടുത്ത്‌ നടൻ ഇന്നസെന്റ്(innocent). തന്റെ മനസ്സിലുള്ളത് ജോൺ പോളിനറിയാമെന്നും ഒരു അഭിനേതാവായിരിക്കണം എന്നതാണ് തന്റെ....

ടെലഗ്രാമിൽ സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തി അധികൃതർ

ടെലഗ്രാം ആപ്പിലെ സിനിമകളെല്ലാം നിരോധിച്ച് അധികൃതർ. വെള്ളം സിനിമയുടെ നിർമാതാവിന്റെ പരാതിയെ തുടർന്നാണ് ടെലഗ്രാം അധികൃരുടെ നടപടി. സിനിമകളുടെ വ്യാജ....

അനുഷ്‌ക വിവാഹിതയാകുന്നു; വരന്‍ സംവിധായകന്‍ പ്രകാശ്

പ്രമുഖ നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. തെലുങ്കു സിനിമാ ലോകത്ത് നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍....

മലയാളത്തിലെ ആദ്യ നായിക പികെ റോസിയുടെ കഥ സിനിമയാകുന്നു; ആദ്യ പ്രിവ്യു കലാഭവന്‍ തിയേറ്ററില്‍ മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനം ചെയ്യും

മലയാള സിനിമയിലെ ആദ്യ നായികയായ പികെ റോസിയുടെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുന്നു.സിനിമയോടുളള അടങ്ങാത്ത അഭിനിവേശം കൊണ്ട്....

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനത്തിൽ 63 സിനിമകള്‍

രാജ്യാന്തര ചലച്ചിത്ര മേളയുടെ ആറാം ദിനത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് 63 സിനിമകള്‍. ആദ്യ പ്രദർശനത്തിൽ പ്രേക്ഷക പ്രീതി നേടിയ ബോങ്....

ഷെയ്‌ൻ നിഗവുമായുള്ള പ്രശ്‌നപരിഹാരം; സിനിമാ സംഘടനകളൊന്നും സമീപിച്ചിട്ടില്ലെന്ന്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ

നടൻ ഷെയ്‌ൻ നിഗവുമായുള്ള പ്രശ്‌നപരിഹാരത്തിന്‌ സിനിമാ സംഘടനകളൊന്നും സമീപിച്ചിട്ടില്ലെന്ന്‌ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ. താരസംഘടനയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയും....

ഗോവയില്‍ ഇന്ത്യന്‍ പനോരമയ്ക്ക് ഇന്ന് തുടക്കം; മനോജ് കാനയുടെ കെഞ്ചിര ഉച്ചയ്ക്ക് 2.30ന്

ഗോവയില്‍ നടക്കുന്ന ഇന്ത്യയുടെ സുവര്‍ണ്ണ ജൂബിലി ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിന് ഇന്ന് തുക്കമാകും. അഭിഷേക് ഷായുടെ ഗുജറാത്തി ചിത്രം....

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്ന് ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവും

രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിൽ മലയാളത്തിൽ നിന്ന് രണ്ടു ചിത്രങ്ങൾ. ജെല്ലിക്കെട്ടും വൃത്താകൃതിയിലുള്ള ചതുരവുമാണ് മത്സര വിഭാഗത്തിലുള്ളത്. ആകെ 14 ചിത്രങ്ങൾ....

ഈ പെരുന്നാള്‍ മലയാളികള്‍ ആഘോഷിക്കുന്നത് ഒരുപിടി നല്ല സിനിമയ്‌ക്കൊപ്പം

ചെറിയൊരു ഇടവേളയ്ക്ക് ശേഷം തീയറ്റുകള്‍ നിറയ്ക്കാന്‍ മലയാള സിനിമകളുടെ കുത്തൊഴുക്ക്. പെരുന്നാള്‍ റിലീസായി കേരളത്തില്‍ തിയ്യേറ്ററിലെത്താനായി കാത്തിരിക്കുന്നത് ഒമ്പത് ചിത്രങ്ങളാണ്.....

ശ്രീനിവാസനും, ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്നു; സംവിധാനം വി എം വിനു

ഗോകുലം ഗോപാലന്‍ നിര്‍മിച്ചു പ്രശസ്ത സംവിധായകന്‍ വി എം വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിമാമ....

‘തമാശ’ ഒരുങ്ങുന്നു

നവാഗതനായ അഷ്റഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനയ് ഫോർട്ട് കോളേജ് അദ്ധ്യാപകനായി എത്തുന്നു....

വായുവില്‍ കറങ്ങി തിരിഞ്ഞ് മമ്മൂക്കയുടെ മാസ് ഫൈറ്റ്; മധുരരാജ മേക്കിംഗ് വീഡിയോ

ഇപ്പോള്‍ ചിത്രത്തില്‍ സംഘട്ടന രംഗത്തിന് വേണ്ടി മമ്മൂട്ടി എന്തുമാത്രം ഡെഡിക്കേഷന്‍ എടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്....

എന്റെ മുത്തശ്ശന്‍ രാജാവിന്റെ മകന്‍ ടിക്കറ്റ് കിട്ടാതെ തിരികെ വന്നു, എന്റെ അച്ഛന്‍ നരസിംഹം ടിക്കറ്റ് കിട്ടാതെ തിരികെ വന്നു, ഞാന്‍ ലൂസിഫര്‍ ടിക്കറ്റ് കിട്ടാതെ തിരികെ വരുന്നു; ചരിത്രം ആവര്‍ത്തിക്കുന്നു

എന്റെ കുട്ടിക്കാലത്ത് മോഹന്‍ലാല്‍പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രമെന്ന സിനിമയിലെ വര്‍ണ്ണാഭമായ പാട്ടുകള്‍ ഏറെ രസിപ്പിച്ചിരുന്നു....

ഒരു ലക്ഷം രൂപക്ക് ഒരു മുഴുനീള ചിത്രം, ഫിക്ഷന്‍; ട്രൈലര്‍ പുറത്തിറങ്ങി

ത്രില്ലര്‍ ശ്രേണിയില്‍ വരുന്ന ചിത്രം ഒരു എഴുത്തുകാരനെയും അയാളുടെ മുന്നിലേക്ക് എത്തുന്ന കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റിയുള്ളതാണ്....

“കെജിഎഫ് പ്രീമിയര്‍ നടക്കുമ്പോള്‍ കറണ്ട് പോയാല്‍ ഇലക്ട്രിസിറ്റി ഓഫീസ് ഞങ്ങള്‍ കത്തിക്കും” ആരാധകന്റെ ഭീഷണി കത്ത്

മാംഗ്ലൂര്‍ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിന്റെ ഷിവമോഗയിലെ ഭദ്രാവതിയിലുള്ള ഓഫീസിലാണ് ഭീഷണിസന്ദേശം എത്തിയത്....

ക്രിക്കറ്റ് ആവേശവും ചിരിയുടെ പൂരവുമായി സച്ചിന്‍ എത്തുന്നു; ട്രെയ്‌ലര്‍ കാണാം.

ധ്യാന്‍ ശ്രീനിവാസന്‍ നായകനായി എത്തുന്ന പുതിയ സിനിമ സച്ചിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി....

ഞനൊരു ലാലേട്ടന്‍ ഫാന്‍ ആണ്, എനിക്ക് ലാലേട്ടനെ കാണാന്‍ ഇഷ്ടം ഒരു നെഗറ്റീവ് ഷേഡിലുള്ള ഒരുപാട് കാര്യങ്ങള്‍ ഹൈഡ് ചെയ്യുന്നഒരു കഥാപാത്രമായിട്ട് ആണ്

മോഹന്‍ലാലുമൊത്ത് ചിത്രത്തിന്റെ പ്രൊമോഷന്‍ പരപാടികള്‍ക്കായി അപലോഡ് ചെയ്ത വീഡിയോയില്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്....

1983 ഒക്കെ ഞാന്‍ എഴുതിയിരുന്നെങ്കില്‍ തകര്‍ത്തേനെ: ശ്യാം പുഷ്‌കരന്‍

പക്ഷേ തന്റെ സിനിമകള്‍ കാണുമ്പോള്‍ ഖേദം തോന്നും എന്നും ഇതിലും നന്നായി ചെയ്യാന്‍ കഴിയുമായിരുന്നു എന്ന് തോന്നാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു....

ഒരു നാള്‍.. ഒരു ആള്‍, ഒറ്റ ശ്വാസത്തില്‍ നെടുനീളന്‍ ഡയലോഗ് പറയുന്ന വിജയ് സേതുപതി; വീഡിയോ വൈറല്‍

ത്യാഗരാജന്‍ കുമാരരാജ ആരണ്യകാണ്ഡം എന്ന കള്‍ട്ട് ചിത്രത്തിന് ശേഷം ഒരുക്കുന്ന ഈ ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയുണ്ട്....

ഓര്‍മ്മകള്‍ മറ്റൊരു പുരാവൃത്തം; സിവി ബാലകൃഷണന്‍ ലെനിന്‍ രാജേന്ദ്രനെ ഓര്‍ക്കുന്നു

നാലു പതിറ്റാണ്ടു കാലത്തെ സിനിമാ ജീവിതത്തില്‍ ലെനിന്‍ രാജേന്ദ്രന്റെ ഏറ്റവും മികച്ച സിനിമകളിലൊന്നായിട്ടും 'പുരാവൃത്തം' ചലച്ചിത്ര ചരിത്രത്തില്‍ സ്ഥാനപ്പെടാതെ പോയതും....

കോഹ്ലിയുടെ കളി കാണാന്‍ എത്തിയ അനുഷ്‌ക, ക്യാമറ കണ്ടപ്പോള്‍ നാണിച്ച് മുഖം പൊത്തി

ടെസ്റ്റില്‍ കോഹ്ലി ബാറ്റിങിനിറങ്ങുമ്പോള്‍ ക്യാമറകള്‍ പോകുന്നത് നേരെ ഗാലറിയില്‍ ഉള്ള അനുഷ്‌കയുടെ അടുത്തേക്കാണ്....

ആ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് കിട്ടിയത് വെറും 1000 രൂപ; ആ അനുഭവം തുറന്നു പറഞ്ഞ് മക്കള്‍ സെല്‍വന്‍

തന്റെ ജീവിതത്തില്‍ വളരെ പ്രധാന്യമുള്ള ഒരു സിനിമയായിരുന്നു പിസ എന്നും അദ്ദേഹം പറഞ്ഞു.....

Page 1 of 21 2