MP – Kairali News | Kairali News Live
സഹായം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു;കോണ്‍ഗ്രസ് എംപിയ്‌ക്കെതിരെ പരാതി;വിവരാവകാശ രേഖ പുറത്ത്

സഹായം വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തു;കോണ്‍ഗ്രസ് എംപിയ്‌ക്കെതിരെ പരാതി;വിവരാവകാശ രേഖ പുറത്ത്

സഹായം വാഗ്ദാനംചെയ്ത് ബലാത്സംഗം ചെയ്തെന്നാരോപിച്ച് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയിലെ പ്രമുഖനുമായ തെക്കന്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിക്കെതിരെ വിധവ നല്‍കിയ പരാതി ബിജെപി നേതൃത്വത്തിന്റെ ...

പ്രധാനമന്ത്രിക്ക് ബിനോയ് വിശ്വത്തിന്റെ കത്ത്

Binoy Vishwam: രാജ്യത്ത് അടിയന്തരാവസ്ഥയെക്കാൾ ഭീകരമായ അവസ്ഥ; ബിനോയ്‌ വിശ്വം എം പി

ഇന്ത്യൻ ജനാധിപത്യത്തിന്റെ കറുത്ത ദിനങ്ങളുടെ ഓർമ്മപെടുത്തലാണ് ഓരോ ജൂൺ 26ഉം. ഇരുണ്ട ദിനങ്ങളുടെ ഓർമ്മകൾക്ക് 47 വർഷം പ്രായമാകുമ്പോൾ സമാനമായ അപ്രഖ്യാപിത അടിയന്തരാവസ്ഥ(state of emergency)യിലൂടെയാണ് രാജ്യം ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്എഫ്‌ഐ

VP Sanu: എംപി ഓഫീസ് ആക്രമണം; നടന്നത് സംഭവിക്കാന്‍ പാടില്ലാത്ത കാര്യം; വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും; വി പി സാനു

രാഹുല്‍ ഗാന്ധി(rahul gandhi)യുടെ ഓഫീസിന് നേരെ നടന്നത് സംഭവിക്കാൻ പാടില്ലാത്ത കാര്യമെന്ന് എസ്എഫ്‌ഐ(sfi) ദേശീയ അധ്യക്ഷന്‍ വി.പി സാനു(vp sanu). ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം സ്വാഭാവികമാണ്. ...

കേരളത്തിലെ കോൺഗ്രസ് ബിജെപിയിലേക്ക് പോകാതിരിക്കാനാണ് എൽ ഡി എഫ് ശ്രമിക്കുന്നത്: ജോൺ ബ്രിട്ടാസ് എം പി

Thrikkakkara: തൃക്കാക്കരയും മാധ്യമ കൽപ്പനകളിലെ ദുർമ്മേദസും: ജോൺ ബ്രിട്ടാസ് എംപി

ഇന്ത്യൻ രാഷ്ട്രീയത്തെ കോർത്തിണക്കുന്ന സമാനതകളിൽ ഏറ്റവും പ്രബലമായ ചാലാണ് സഹതാപത്തിന്റെ രാഷ്ട്രീയമെന്ന് ജോൺ ബ്രിട്ടാസ് എം പി(john brittas mp). ഇന്ത്യയുടെ ജനാധിപത്യ രാഷ്ട്രീയത്തിൽ അത്യപൂർവ്വമായിട്ടു മാത്രമേ ...

John Brittas: മയിലിന്റെ വിശപ്പ് മാറ്റാൻ സുപ്രധാന മീറ്റിംഗ് മാറ്റിവച്ച മോദി മനുഷ്യന്റെ വിശപ്പിനെക്കുറിച്ച് ചർച്ച ചെയ്യുമോ?; ജോൺ ബ്രിട്ടാസ് എംപി

John Brittas: മയിലിന്റെ വിശപ്പ് മാറ്റാൻ സുപ്രധാന മീറ്റിംഗ് മാറ്റിവച്ച മോദി മനുഷ്യന്റെ വിശപ്പിനെക്കുറിച്ച് ചർച്ച ചെയ്യുമോ?; ജോൺ ബ്രിട്ടാസ് എംപി

മയിലിന്റെ വിശപ്പ് മാറ്റാൻ സുപ്രധാന മീറ്റിംഗ് മാറ്റിവച്ച മോദി മനുഷ്യന്റെ വിശപ്പിനെക്കുറിച്ച് ചർച്ച ചെയ്യാൻ തയാറാകുമോയെന്ന് ജോൺ ബ്രിട്ടാസ് എം പി (John Brittas MP). മോദിയുടെ ...

John Brittas:എല്ലാവരോടും സ്നേഹവും ഊഷ്മളതയും കാത്തുസൂക്ഷിക്കുന്ന, ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടപ്പെടുന്ന ഐ എം വിജയന് പിറന്നാൾ ആശംസകൾ; ജോൺ ബ്രിട്ടാസ് എം പി| IM Vijayan

John Brittas:എല്ലാവരോടും സ്നേഹവും ഊഷ്മളതയും കാത്തുസൂക്ഷിക്കുന്ന, ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടപ്പെടുന്ന ഐ എം വിജയന് പിറന്നാൾ ആശംസകൾ; ജോൺ ബ്രിട്ടാസ് എം പി| IM Vijayan

ഇന്ത്യന്‍ ഫുട്‌ബോളിന്റെ കറുത്ത മുത്ത് ഐ എം വിജയന്(im vijayan) പിറന്നാൾ ആശംസകൾ നേർന്ന് ജോൺ ബ്രിട്ടാസ് എം പി(john brittas). ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ ...

John Brittas: വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് ജോൺ ബ്രിട്ടാസ് എം പിയുടെ ചുട്ട മറുപടി

John Brittas: വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് ജോൺ ബ്രിട്ടാസ് എം പിയുടെ ചുട്ട മറുപടി

പാംപ്ലാനി പിതാവിന്റെ സ്ഥാനാരോഹണ ചടങ്ങിൽ വിദ്വേഷ പ്രസംഗം നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് ജോൺ ബ്രിട്ടാസ് എം പി യുടെ ചുട്ട മറുപടി. അമ്പത് വർഷം മുൻപ് ...

എം പിമാരുടെ ചട്ടവിരുദ്ധ സസ്‌പെൻഷൻ; രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും

ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബിൽ; സിപിഐഎം എംപിമാർ നോട്ടീസ് നൽകി

ഏക സിവിൽ കോഡിനായുള്ള സ്വകാര്യ ബില്ലിന് അവതരണാനുമതി നൽകരുത് എന്നാവശ്യപ്പെട്ട് സിപിഐഎം എംപിമാരായ എളമരം കരീം,ജോൺ ബ്രിട്ടാസ്, വി. ശിവദാസൻ, സോമപ്രസാദ്, എന്നിവർ രാജ്യസഭയിൽ നോട്ടീസ് നൽകി. ...

‘കേന്ദ്രസർക്കാർ പരാമർശങ്ങൾക്കായി ഭൂതക്കാണ്ണാടിയുമായി ഇറങ്ങിയിരിക്കുകയാണ് യുഡിഎഫ് എംപിമാർ’; എളമരം കരീം എം പി

ആക്രമണത്തിനുള്ള ആഹ്വാനംപോലെയാണ്‌ അവതാരകൻ സംസാരിച്ചത്‌; ഇടതുപക്ഷ എംപിമാർ പ്രതിഷേധിച്ചു

സിപിഐ എം രാജ്യസഭകക്ഷി നേതാവ്‌ എളമരം കരീമിനെ ഏഷ്യാനെറ്റ്‌ ന്യൂസ്‌ അവതാരകൻ വിനു വി ജോൺ ആക്ഷേപിച്ചതിൽ ഇടതുപക്ഷ എംപിമാർ പ്രതിഷേധിച്ചു. പ്രതിഷേധിക്കാനും പണിമുടക്കാനുമുള്ള ഭരണഘടനാപരമായ അവകാശം ...

എംപി മാരെ കയ്യേറ്റം ചെയ്തിട്ടില്ല ; ദില്ലി പൊലീസ് പ്രസ്താവന പുറത്ത്

എംപി മാരെ കയ്യേറ്റം ചെയ്തിട്ടില്ല ; ദില്ലി പൊലീസ് പ്രസ്താവന പുറത്ത്

ദില്ലിയില്‍ നടന്ന പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ എംപിമാരെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ദില്ലി പൊലീസ്. ആരെന്ന് വെളിപ്പെടുത്താതെ ചിലര്‍ പാര്‍ലമെന്റിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചിട്ടും കാണിക്കാന്‍ തയ്യാറായില്ല. ...

കൊടിക്കുന്നില്‍ സുരേഷിനെതിരെ പൊലീസ് കേസ്

ഗണേഷ് കുമാറിനെ കുറിച്ചുള്ള പ്രസംഗം; കൊടിക്കുന്നിലിനെതിരെ യൂത്ത് കോൺഗ്രസ്

കോൺഗ്രസ് വർക്കിംഗ് പ്രസിഡൻ്റ് കൊടിക്കുന്നിൽ സുരേഷ് എംപി ക്കെതിരെ യൂത്ത് കോൺഗ്രസ്. ഗണേഷ് കുമാർ എംഎൽഎയെ പുകഴ്ത്തി കൊടിക്കുന്നിൽ സുരേഷ് എംപി നടത്തിയ പ്രസംഗത്തിനെതിരെ യൂത്ത് കോൺഗ്രസ് ...

HLL Lifecare Limited :ഓഹരി വിറ്റഴിക്കലിൽ കേരളത്തെ മാറ്റി നിർത്തുന്നത് ഭരണഘടന അനുശാസിക്കുന്ന ഫെഡറൽ മൂല്യങ്ങൾക്ക് എതിരെന്ന് ജോൺ ബ്രിട്ടാസ് എം പി

പൊതുമേഖല വിറ്റ് തുലക്കാനുള്ളതല്ല! HLL സ്വകാര്യ വൽക്കരിക്കുന്നതിനെതിരെ ജോൺ ബ്രിട്ടാസ് എംപി

രാജ്യത്തിൻറെ അഭിമാനമാണ് പൊതുമേഖലാ സ്ഥാപനങ്ങളെന്നും അവ വിറ്റ് തുലക്കാനുള്ളതല്ലെന്നും ജോൺ ബ്രിട്ടാസ് എംപി. പൊതു മേഖലാ വ്യവസായങ്ങളെ സംരക്ഷിക്കുകയും പിന്തുണ നൽകി അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക എന്നതാണ് കേരള ...

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായില്ല; പഞ്ചാബ് കോൺഗ്രസില്‍ പ്രതിസന്ധി രൂക്ഷം

രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലും തർക്കം

രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലും,യുഡിഎഫിലും പ്രതിസന്ധി രൂക്ഷം. മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് കെവി തോമസ്. സീറ്റ് സിഎംപിയ്ക്ക് വേണമെന്നാണ് സിപി ജോണിന്റെ വാദം. മുല്ലപ്പള്ളി മുതല്‍ ചെറിയാന്‍ ഫിലിപ്പുവരെ ...

അതിർത്തികളിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം;  വിദേശകാര്യമന്ത്രിക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് എംപി

അതിർത്തികളിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കണം; വിദേശകാര്യമന്ത്രിക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് എംപി

യുക്രൈൻ അതിർത്തികളിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ ഗവണ്മെന്റിന്റെ സംഘങ്ങളെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി വിദേശകാര്യമന്ത്രിക്ക് കത്തെഴുതി. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് സ്വന്തം ചെലവിൽ ...

രാജ്യത്തെ കൊവിഡ് ടെസ്റ്റ് നിരക്കുകളുടെ ഏകീകരണം ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി

രാജ്യത്തെ കൊവിഡ് ടെസ്റ്റ് നിരക്കുകളുടെ ഏകീകരണം ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി

രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ആർ.ടി-പി.സി.ആർ പരിശോധനയ്ക്ക് കൂടിയ നിരക്കുകൾ ഈടാക്കുന്നത് സംബന്ധിച്ച വിഷയം ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ന്യായവും നീതിയുക്തവുമായ ...

ബജറ്റിൽ കേരളത്തോടുള്ള അവഗണന; ഇടത് എംപിമാരുടെ പ്രതിഷേധം

ബജറ്റിൽ കേരളത്തോടുള്ള അവഗണന; ഇടത് എംപിമാരുടെ പ്രതിഷേധം

ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഇടത് എംപിമാർ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ധർണ നടത്തുന്നു. ബജറ്റിൽ കേരളത്തെ അവഗണിച്ചത് രാഷ്ട്രീയ പ്രതികാര മനോഭാവത്തിന്റെ ഭാഗമായാണെന്ന് എളമരം കരീം ...

മുത്തൂറ്റില്‍ സമരം ചെയ്യുന്നത് സിഐടിയു അല്ല, ജീവനക്കാരുടെ സംഘടന: സിഐടിയു സമരം നടത്തി സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എളമരം കരീം

ഭേദഗതികൾ അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധം: എളമരം കരീം എംപി രാജ്യസഭാ ചെയർമാന് കത്ത് നൽകി

സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി രാജ്യസഭാ ചെയർമാന് കത്ത് നൽകി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയത്തിന് രാജ്യസഭാ എംപിമാർ നൽകിയ ഭേദഗത്തികളിൽ നിന്ന് ...

മുത്തൂറ്റില്‍ സമരം ചെയ്യുന്നത് സിഐടിയു അല്ല, ജീവനക്കാരുടെ സംഘടന: സിഐടിയു സമരം നടത്തി സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നുയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എളമരം കരീം

നയമില്ലാത്ത മംഗളപത്ര വായന മാത്രമായി നയപ്രഖ്യാപനം മാറി: എളമരം കരീം എംപി

നയമോ നിലപാടോ ഇല്ലാത്ത, മംഗള പത്രവായനമാത്രമായി രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം മാറിയതായി സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി പറഞ്ഞു. കൊവിഡ് മഹാമാരിയും വിലക്കയറ്റവും ...

എംപിമാരുടെ സസ്‌പെൻഷൻ;സർക്കാർ വിളിച്ച ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കില്ല

എംപിമാരുടെ സസ്‌പെൻഷൻ;സർക്കാർ വിളിച്ച ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കില്ല

എംപിമാരുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ വിളിച്ച ചർച്ചയിൽ പ്രതിപക്ഷം പങ്കെടുക്കില്ല. ചട്ട വിരുദ്ധമായി എംപിമാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിടെയാണ് സമവായ നീക്കവുമായി കേന്ദ്രസർക്കാർ ...

എം പിമാരുടെ ചട്ടവിരുദ്ധ സസ്‌പെൻഷൻ; രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും

എം പിമാരുടെ ചട്ടവിരുദ്ധ സസ്‌പെൻഷൻ; രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും

എംപിമാരുടെ ചട്ട വിരുദ്ധമായ സസ്‌പെൻഷനിൽ രാജ്യസഭ ഇന്നും പ്രക്ഷുബ്ധമാകും. കഴിഞ്ഞ ദിവസം രാജ്യസഭയിലെയും ലോക്സഭയിലെയും പ്രതിപക്ഷ എംപിമാർ സംയുക്തമായി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. എന്നാൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ...

പ്രതിപക്ഷ പ്രതിഷേധം ശക്തം; രാജ്യസഭ രണ്ട് മണി വരെ നിർത്തിവെച്ചു

പ്രതിപക്ഷ പ്രതിഷേധം ശക്തം; രാജ്യസഭ രണ്ട് മണി വരെ നിർത്തിവെച്ചു

രാജ്യസഭാ എം പി മാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇന്നും ശക്തമായി. ലോക്സഭയിലും പ്രതിപക്ഷ പ്രതിഷേധം നടന്നു. പ്രതിഷേധത്തെ തുടർന്ന് രാജ്യസഭ രണ്ട് മണി വരെ ...

കറുത്ത ബാൻഡ് ധരിച്ച് പ്രതിപക്ഷ എംപിമാർ സഭയിൽ; സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു

കറുത്ത ബാൻഡ് ധരിച്ച് പ്രതിപക്ഷ എംപിമാർ സഭയിൽ; സസ്‌പെൻഷൻ പിൻവലിക്കില്ലെന്ന് വെങ്കയ്യ നായിഡു

എംപിമാരെ ചട്ടവിരുദ്ധമായി സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാർ തുടർച്ചയായ രണ്ടാം ദിനവും ധർണ നടത്തി. പ്രതിഷേധ സൂചകമായി കറുത്ത ബാൻഡ് ധരിച്ചായിരുന്നു ...

എം പിമാരുടെ സസ്‌പെൻഷൻ; പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നാളെ മുതൽ പ്രതിഷേധ ധർണ

എം പിമാരുടെ സസ്‌പെൻഷൻ; പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നാളെ മുതൽ പ്രതിഷേധ ധർണ

എംപിമാരുടെ സസ്‌പെൻഷനിൽ പാർലമെന്റ് ശീതകാല സമ്മേളനത്തിന്റെ രണ്ടാം ദിനവും ഇരു സഭകളും പ്രക്ഷുബ്ദം. സസ്‌പെൻഷൻ പിൻവലിക്കാൻ കഴിയില്ലെന്ന അധ്യക്ഷന്റെ നിലപാടിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്ക്കരിച്ചു. ...

പ്രതിപക്ഷ എംപിമാർക്ക് രാജ്യസഭയിൽ നേരിട്ട അക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് കർശന നടപടി വേണം; സെക്രട്ടറി ജനറലിന് ബിനോയ്‌ വിശ്വം എംപിയുടെ കത്ത് 

പ്രതിപക്ഷ എംപിമാർക്ക് രാജ്യസഭയിൽ നേരിട്ട അക്രമങ്ങളെക്കുറിച്ച് അന്വേഷിച്ച് കർശന നടപടി വേണം; സെക്രട്ടറി ജനറലിന് ബിനോയ്‌ വിശ്വം എംപിയുടെ കത്ത് 

പ്രതിപക്ഷ എംപിമാർക്ക് രാജ്യസഭയിൽ നേരിട്ട അക്രമങ്ങളെ കുറിച്ച് അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരുടെ പേരിൽ കർശന നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  സിപിഐ  രാജ്യസഭാകക്ഷി നേതാവ്‌ ബിനോയ്‌ വിശ്വം ...

ഫോൺ ചോർത്തൽ വിവാദത്തില്‍ ആടിയുലഞ്ഞ് പാർലമെന്‍റ്; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം; എംപിമാര്‍ ഇന്ന് പാര്‍ലമെന്‍റില്‍ 

പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം വെട്ടിച്ചുരുക്കി കഴിഞ്ഞ ദിവസം അനിശ്ചിത കാലത്തേക്ക് പിരിച്ചുവിട്ടിരുന്നെങ്കിലും പ്രതിഷേധം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. രാവിലെ 10 മണിയോടെ പ്രതിപക്ഷ പാർട്ടി ...

ഫോൺ ചോർത്തൽ വിവാദത്തില്‍ ആടിയുലഞ്ഞ് പാർലമെന്‍റ്; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

പ്രതിഷേധങ്ങളുടെ മറവിൽ ബില്ലുകൾ പാസാക്കുക കേന്ദ്ര സര്‍ക്കാര്‍ അജണ്ട: തുടർച്ചയായ പാർലമെന്‍റ് സ്തംഭനത്തിൽ വിമർശനവുമായി ഇടതുപക്ഷ എം പിമാർ

തുടർച്ചയായ പാർലമെന്‍റ് സ്തംഭനത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് ഇടതുപക്ഷ എം പിമാർ. സഭ സ്തംഭനം ഒഴിവാക്കാതെ പ്രതിഷേധങ്ങളുടെ മറവിൽ ബില്ലുകൾ പാസാക്കുകയാണ് കേന്ദ്രസർക്കാർ അജണ്ടയെന്നും  ജനാധിപത്യത്തെ മോദി സർക്കാർ ...

ഇടതുപക്ഷ എംപിമാരുമായി കൂടിക്കാ‍ഴ്ച; കേരളത്തിന് ആവശ്യമായ വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി 

ഇടതുപക്ഷ എംപിമാരുമായി കൂടിക്കാ‍ഴ്ച; കേരളത്തിന് ആവശ്യമായ വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി 

കേരളത്തിന് ആവശ്യമായ വാക്സിൻ ഉടൻ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ ഉറപ്പ്. കൂടുതൽ വാക്സിൻ നൽകണമെന്ന് അവശ്യപ്പെട്ട് ഇടതുപക്ഷ എംപിമാർ നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഉറപ്പ് ...

രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പാര്‍ലമെന്റിലെ വാണിജ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പാര്‍ലമെന്റിലെ വാണിജ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി

കൊവിഡ് വ്യാപന സാഹചര്യം കണക്കിടെുത്ത് നിര്‍ത്തി വച്ചിരുന്ന പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികളുടെ പ്രവര്‍ത്തനം വീണ്ടും തുടങ്ങി. രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പാര്‍ലമെന്റിലെ വാണിജ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ...

രാജ്യസഭാ എം പിമാരായി ജോണ്‍ ബ്രിട്ടാസും, ഡോ. വി ശിവദാസനും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാജ്യസഭാ എം പിമാരായി ജോണ്‍ ബ്രിട്ടാസും, ഡോ വി ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു

രാജ്യസഭാ എം പിമാരായി ജോണ്‍ ബ്രിട്ടാസും, ഡോ വി ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ അധ്യക്ഷന്റെ ചേംബറില്‍ വച്ചാണ് സത്യപ്രതിജ്ഞ. കേരളത്തില്‍ നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യ ...

പ്രതിഷേധം ശക്തം; ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവന്ന നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രത്തിന് ആശങ്ക, നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി ലക്ഷദ്വീപ് എംപി

പ്രതിഷേധം ശക്തം; ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവന്ന നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്രത്തിന് ആശങ്ക, നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി ലക്ഷദ്വീപ് എംപി

പ്രതിഷേധം ശക്തമായതോടെ ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ കൊണ്ടുവന്ന നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ആശങ്ക. ജനവിരുദ്ധമായ നിയമങ്ങള്‍ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയതായി ലക്ഷദ്വീപ് എംപി മുഹമ്മദ് ...

കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകനെതിരായ പ്രതികാര നടപടി പിന്‍വലിക്കുക ; ഡോ: വി. ശിവദാസന്‍ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കി

കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകനെതിരായ പ്രതികാര നടപടി പിന്‍വലിക്കുക ; ഡോ: വി. ശിവദാസന്‍ എംപി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നല്‍കി

ആര്‍എസ്എസ് - ബിജെപി രാഷ്ട്രീയത്തെ ക്ലാസ്സ് മുറിയില്‍ വിമര്‍ശനാത്മകമായി വിലയിരുത്തി എന്ന 'കുറ്റത്തിനു', കാസര്‍ഗോഡ് കേന്ദ്രസര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ ഗില്‍ബര്‍ട്ട് സെബാസ്റ്റ്യനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ...

ഇത് ശ്മശാനമൂകതയല്ല. ഭരണകൂടത്തെ ഭയന്നുള്ള നിശബ്ദതയാണ്.ജോൺ ബ്രിട്ടാസ് എം പി

ഇത് ശ്മശാനമൂകതയല്ല. ഭരണകൂടത്തെ ഭയന്നുള്ള നിശബ്ദതയാണ്.ജോൺ ബ്രിട്ടാസ് എം പി

ഇത് ശ്മശാനമൂകതയല്ല. ഭരണകൂടത്തെ ഭയന്നുള്ള നിശബ്ദതയാണ്.ജോൺ ബ്രിട്ടാസ് എം പി കോവിഡിനെ പ്രതിരോധിക്കാൻ രാജ്യത്തിന് സമയമുണ്ടായിരുന്നിട്ടും ആസൂത്രണത്തിൻ്റെ ലാഞ്ചനപോലും കേന്ദ്ര നടപടികളിൽ ഉണ്ടായില്ല എന്ന് രാജ്യസഭ എം ...

കൊവിഡ് ബാധിച്ച സിദ്ദീഖ് കാപ്പന്റെ ആരോഗ്യ നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് സിദ്ദീഖ് കാപ്പന്‍ ഐക്യദാര്‍ഡ്യ സമിതി

സിദ്ദീഖ് കാപ്പനെ എയിംസിലേയ്ക്ക് മാറ്റണം : സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് 11 എം.പിമാർ സംയുക്തമായി കത്ത് നൽകി

മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി പത്രപവർത്തകൻ സിദ്ദീഖ് കാപ്പന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും മാനുഷിക പരിഗണന വെച്ച് അദ്ദേഹത്തെ തുടർ ചികിത്സയ്ക്കായി ഡൽഹി എയിംസിലേയ്ക്ക് മാറ്റണമെന്നും ...

കണ്ണൂർ ജില്ലയിയിൽ കോൺഗ്രസില്‍ നിന്നും കൂട്ട രാജി; ഇരുനൂറോളം പേർ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒപ്പം ചേർന്നു

ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു

കേരള കോണ്‍ഗ്രസ് എം ചെയർമാൻ ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്  രാജിക്കത്ത് സമര്‍പ്പിച്ചു. യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോള്‍ ലഭിച്ച എം ...

ബിജെപി ഗുണ്ടകളേയും ആയുധങ്ങളും ഇറക്കിത്തുടങ്ങി; വിമര്‍ശനവുമായി മഹുവ മൊയ്ത്ര എംപി

ബിജെപി ഗുണ്ടകളേയും ആയുധങ്ങളും ഇറക്കിത്തുടങ്ങി; വിമര്‍ശനവുമായി മഹുവ മൊയ്ത്ര എംപി

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ബി.ജെ.പി സംസ്ഥാനത്ത് ഗുണ്ടകളെയും ആയുധങ്ങളും ഇറക്കിത്തുടങ്ങിയെന്ന് മഹുവ മൊയ്ത്ര. പശ്ചിമ ബംഗാളില്‍ ബിജെപി നടത്തിയ റാലി സംഘർഷത്തില്‍ അവസാനിച്ചതിന് പിന്നാലെയാണ് തൃണമൂല്‍ ...

പലവ്യഞ്ജന കിറ്റ് 27 മുതല്‍; 96.66 ശതമാനം കാര്‍ഡുടമകള്‍ക്കും സൗജന്യ റേഷന്‍ നല്‍കി

വീടുകളില്‍ ചെന്ന് സൗഹൃദം പുലര്‍ത്തേണ്ട സമയമല്ലിത്; ജനങ്ങളുമായി അകലം പാലിക്കാതെ ജനപ്രതിനിധികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനപ്രതിനിധികള്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവകരമായി കാണുന്നുവെന്നും സുരക്ഷാ മുന്‍കരുതലില്‍ വീഴ്ചയുണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുചടങ്ങുകളിലും മറ്റും അകലം പാലിക്കാതെ ജനപ്രതിനിധികള്‍ പങ്കെടുക്കുന്നത് കണ്ടു. ഒരു ...

ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ; പ്രധാനമന്ത്രിയടക്കം നൂറോളം പേരുമായി അടുത്തിടപഴകിതായി റിപ്പോര്‍ട്ട്

ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ; പ്രധാനമന്ത്രിയടക്കം നൂറോളം പേരുമായി അടുത്തിടപഴകിതായി റിപ്പോര്‍ട്ട്

ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. പരിശോധന ഫലം പോസിറ്റീവായെന്നും വീട്ടില്‍ ഐസൊലേഷനിലാണെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് ഡോറിസ് വ്യക്തമാക്കി. തനിക്ക് പിന്തുണ നല്‍കുന്ന ...

കോണ്‍ഗ്രസിലേക്ക് വന്നത് ആജീവനാന്ത കാലത്തേക്കല്ല; തുറന്നടിച്ച് ശശി തരൂര്‍ എംപി

കോണ്‍ഗ്രസിലേക്ക് വന്നത് ആജീവനാന്ത കാലത്തേക്കല്ല; തുറന്നടിച്ച് ശശി തരൂര്‍ എംപി

ആജീവനാന്തകാലത്തേക്കല്ല കോണ്‍ഗ്രസിലേക്കു വന്നതെന്ന് ശശി തരൂര്‍ എംപി. ഇന്ത്യയെ അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിനാവശ്യമായ ആശയങ്ങളുമായി മുന്നോട്ടു പോകുന്നതിന് ഏറ്റവും നല്ല മാര്‍ഗമെന്ന നിലയിലാണ് കോണ്‍ഗ്രസിലെത്തിയത്. കേവലം സീറ്റ് ...

ബ്രെക്സിറ്റ്: വിയോജിക്കുന്നവരെ പുറത്താക്കും;എംപിമാരോട് ബോറിസ്

ബ്രെക്സിറ്റ്: വിയോജിക്കുന്നവരെ പുറത്താക്കും;എംപിമാരോട് ബോറിസ്

പ്രത്യേക കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നതിനോട് വിയോജിപ്പുള്ള ഭരണകക്ഷി എംപിമാരെ പാര്‍ടിയില്‍നിന്ന് പുറത്താക്കുമെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പാര്‍ലമെന്റ് സമ്മേളനം ഒക്ടോബര്‍ 31 വരെ നിര്‍ത്തിവച്ചതിനെതിരെ മുന്‍ ...

രാജ്യസഭാംഗം സഞ്ജയ് സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

രാജ്യസഭാംഗം സഞ്ജയ് സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്

രാജ്യസഭാംഗം സഞ്ജയ് സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക്. കോണ്‍ഗ്രസിന് നാഥനില്ലെന്ന് കുറ്റപ്പെടുത്തിയാണ് അസമില്‍ നിന്നുള്ള രാജ്യസഭാംഗമായ സഞ്ജയ് സിങ് പാര്‍ട്ടി വിട്ടത്. ഗാന്ധി കുടുംബത്തിന്റെ അടുത്ത സുഹൃത്തായ ...

“തമിഴ് വാഴ്കെ മാർക്സീയം വാഴ്കെ”; സത്യപ്രതിജ്ഞയിലും വേറിട്ടു നിന്ന്  സു വെങ്കടേശൻ എം പി

“തമിഴ് വാഴ്കെ മാർക്സീയം വാഴ്കെ”; സത്യപ്രതിജ്ഞയിലും വേറിട്ടു നിന്ന് സു വെങ്കടേശൻ എം പി

മധുരൈ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും സിപിഎം സ്ഥാനാർത്ഥിയായി നിന്ന് വിജയിച്ച എഴുത്തുകാരനും തമിഴ്നാട് പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ സു വെങ്കടേശൻ മറ്റെല്ലാ തമിഴ്നാട് എംപിമാരെയും ...

പാര്‍ട്ടി യോഗത്തിനിടെ ബിജെപി എംപിയും എംഎല്‍എയും തമ്മില്‍ ചെരുപ്പിനടി; വീഡിയോ

പാര്‍ട്ടി യോഗത്തിനിടെ ബിജെപി എംപിയും എംഎല്‍എയും തമ്മില്‍ ചെരുപ്പിനടി; വീഡിയോ

സംസ്ഥാന സാങ്കേതിക മെഡിക്കല്‍ വിദ്യാഭ്യസ മന്ത്രി രാം ചൌഹാന്റെ സാന്നിധ്യത്തിലായിരുന്നു തമ്മിലടി

അഗ്രീന്‍ കോ അ‍ഴിമതി: ഒന്നാം പ്രതി എംകെ രാഘവന്‍ എംപി സ്ഥാനം രാജിവെക്കണം: സിപിഐഎം

അഗ്രീന്‍ കോ അ‍ഴിമതി: ഒന്നാം പ്രതി എംകെ രാഘവന്‍ എംപി സ്ഥാനം രാജിവെക്കണം: സിപിഐഎം

വ്യാജ രേഖ ചമയ്ക്കൽ, അഴിമതി, വഞ്ചന തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് എംപി ക്ക് മേൽ ചുമത്തിയതെന്ന് സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വ്യവസ്ഥകളില്‍ കേരളത്തിന് ഇളവ് നല്‍കും; സര്‍വകക്ഷി എംപിമാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്

കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വ്യവസ്ഥകളില്‍ കേരളത്തിന് ഇളവ് നല്‍കും; സര്‍വകക്ഷി എംപിമാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്

അരി സൗജന്യമാക്കണമെന്ന കേരളത്തിന്റെ ആവശ്യം മന്ത്രി സഭയ്ക്ക് മുന്‍പാകെ വെക്കാമെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ ഉറപ്പുനല്‍കിയതായും എം പി മാര്‍

മകളുടെ വിവാഹം; പ്രചരിക്കുന്ന വാര്‍ത്തകള്‍ അനുചിതമെന്ന് പി കരുണാകരന്‍ എംപി

മകളുടെ വിവാഹം; പ്രചരിക്കുന്ന വാര്‍ത്തകള്‍ അനുചിതമെന്ന് പി കരുണാകരന്‍ എംപി

മകളുടെ വിവാഹത്തെ സംബന്ധിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയെന്ന് പി കരുണാകരന്‍ എം പി. മകളുടെ കല്യാണം പ്രതിശ്രുത വരന്‍ മര്‍സ്സദ് സുഹൈലിന്റെയും, ഞങ്ങളുടെയും കുടുംബങ്ങള്‍ തമ്മില്‍ ആലോചിച്ചുറപ്പിച്ചതാണെന്നും ...

താൻ രാജ്യസഭാംഗമാകുന്നതു രാഷ്ട്രീയ തീരുമാനമല്ലെന്നു സുരേഷ്‌ഗോപി; എല്ലാ മണ്ഡലത്തിലും ബിജെപിക്കായി പ്രചാരണം നടത്തും; രാജഗോപാലിനൊപ്പം ക്ഷേത്രദർശനം നടത്തി

തിരുവനന്തപുരം: തന്നെ രാജ്യസഭാംഗമാക്കുന്നത് രാഷ്ട്രീയതീരുമാനമല്ലെന്നു സുരേഷ് ഗോപി. ഇന്നു രാവിലെ തിരുവനന്തപുരത്തു പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം വാർത്താലേഖകരുമായി സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. തീരുമാനം സ്വാഗതാർഹമാണെന്ന് ...

Page 1 of 2 1 2

Latest Updates

Don't Miss