MS SOLUTIONS

ചോദ്യപേപ്പര്‍ ചോര്‍ച്ച: ഷുഹൈബിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ഷുഹൈബിന്റെ ജാമ്യാപേക്ഷയില്‍ താമരശ്ശേരി കോടതി നാളെ വിധി പറയും. ഇന്ന് കേസ് പരിഗണിച്ച കോടതി വിധി....

കിട്ടിയതൊന്നും പോരെ ഡേയ്! എസ്എസ്എൽസിക്ക് വരുമെന്നുറപ്പുള്ള ചോദ്യങ്ങൾ വാട്സ്അപ്പ് വഴി തരാമെന്ന് എംഎസ് സൊല്യൂഷൻസ്

ചോദ്യപേപ്പർ ചോർച്ച കേസിനിടെ വിദ്യാർഥികൾക്ക് വീണ്ടും വാഗ്ദാനം നൽകി എംഎസ് സൊല്യൂഷൻസ്. എസ്എസ്എൽസി സയൻസ് വിഷയങ്ങളിൽ ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും....

ചോദ്യപേപ്പർ ചോർച്ച: ഷുഹൈബ് റിമാൻഡിൽ

ചോദ്യപേപ്പർ ചോർച്ച കേസിൽ ഒന്നാം പ്രതിയും എംഎസ് സൊലൂഷ്യൻസ് സിഇഒയുടമായ മുഹമ്മദ് ഷുഹൈബിനെ റിമാൻഡ് ചെയ്തു.താമരശ്ശേരി കോടതിയുടേതാണ് നടപടി. ഷുഹൈബിനായുള്ള....

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് സിഇഒയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട്....

‘കഴിഞ്ഞ വര്‍ഷവും ചോര്‍ത്തിയെന്ന് കുറ്റസമ്മതം, അയച്ചുനല്‍കിയത് പ്ലസ് വണ്‍ ചോദ്യപേപ്പര്‍’: പ്യൂണിന്റെ മൊഴിയിങ്ങനെ!

എംഎസ് സൊല്യൂഷന്‍സിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ അണ്‍എയ്ഡഡ് സ്‌കൂള്‍ പ്യൂണിന്റെ മൊഴി പുറത്ത്. മുമ്പ് അറസ്റ്റിലായ ഫഹദുമായുള്ള ബന്ധത്തിന്റെ....

പരീക്ഷ പേപ്പര്‍ ചോര്‍ച്ച സംഭവത്തിന്റെ ഉറവിടം കണ്ടെത്തി; മലപ്പുറം സ്വദേശി പിടിയില്‍

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവത്തില്‍ ഉറവിടം കണ്ടെത്തി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്‍കിയ അണ്‍....

ചോദ്യം ചെയ്യലിന് ഹാജരായില്ല; എംഎസ് സൊല്യൂഷൻ ജീവനക്കാർക്കായുള്ള തെരച്ചിൽ ശക്തമാക്കി ക്രൈംബ്രാഞ്ച്

എംഎസ് സൊല്യൂഷൻ ജീവനക്കാർക്കായുള്ള തെരച്ചിൽ ക്രൈംബ്രാഞ്ച് ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ടിട്ട് ഹാജരാകാത്തവർക്കായാണ് അന്വേഷണം ശക്തമാക്കിയത്.....

ചോദ്യപേപ്പർ ചോർച്ച, എംഎസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി

എംഎസ് സൊല്യൂഷൻ സിഇഒ എം. ഷുഹൈബിനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി ക്രൈം ബ്രാഞ്ച്. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനായാണ്....

ചോദ്യപേപ്പർ ചോർച്ച; എം എസ് സൊലൂഷൻസ് ഉടമയെ ഇന്ന് ചോദ്യം ചെയ്തേക്കും

ചോദ്യപേപ്പർ ചോർച്ചയിൽ എം എസ് സൊലൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബ്ചോദ്യം ചെയ്യലിന് ഹാജരാവാൻ ക്രൈം ബ്രാഞ്ച് നോട്ടീസ്. ഇന്ന് ക്രൈംബ്രാഞ്ച്....

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചിരുന്ന എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിൽ വീണ്ടും ലൈവ്, പരീക്ഷാ വിശകലനം

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരാക്കപ്പെട്ട എംഎസ് സൊല്യൂഷൻസ് യൂ ട്യൂബ് ചാനലിൽ വീണ്ടും ലൈവ്. ചാനൽ സിഇഒ ഷുഹൈബാണ്....