MSC Elsa 3

എംഎസ്‌സി എല്‍സ 3 കപ്പല്‍ അപകടം; കേരള തീരത്തെ കടല്‍വെള്ളത്തിന്റെ പരിശോധന ഫലം പുറത്ത്

എംഎസ്‌സി എല്‍സ കപ്പല്‍ അപകടത്തെ തുടര്‍ന്ന് കേരള തീരത്ത് നിന്ന് ശേഖരിച്ച കടല്‍വെള്ളത്തിന്റെ പരിശോധനാ ഫലം പുറത്ത്. വെള്ളത്തിലോ മീനുകളിലോ....

എംഎൽസി എൽസ കപ്പലപകടം: ഹൈക്കോടതി നിദ്ദേശപ്രകാരം കമ്പനി പണം കെട്ടിവെച്ചു

എംഎസ്‌സി എല്‍സ കപ്പലപകടത്തിൽ കപ്പൽ കമ്പനി പണം കെട്ടിവെച്ചു. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടി. 5.97 കോടി രൂപ കെട്ടിവെച്ചുവെന്ന് മെഡിറ്ററേനിയന്‍....

കേരളതീരത്തെ കപ്പലപകടങ്ങൾ; ഇതുവരെയുള്ള വിവരങ്ങൾ

MSC ELSA 3 കപ്പലപകടവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് 63 കണ്ടെയ്നറുകൾ തീരത്ത് കണ്ടെത്തി.തിരുവനന്തപുരം—12കൊല്ലം —————49ആലപ്പുഴ————–02ആകെ—————–63 നിലവിലെ....

കൊച്ചിയിലെ കപ്പൽ മുങ്ങിയ സംഭവം; എണ്ണ ചോർച്ച തടയാൻ ദൗത്യം തുടങ്ങി

കൊച്ചിയുടെ തീരക്കടലിൽ മുങ്ങിയ കപ്പലിലെ എണ്ണ ചോർച്ച തടയാൻ ദൗത്യം തുടങ്ങി. മുങ്ങൽ വിദഗ്ധർ അടങ്ങുന്ന ദൗത്യം സംഘം കടലിലേക്ക്....

കപ്പൽ അപകടം; വിദഗ്ധ സമിതികൾ രൂപീകരിച്ച് സംസ്ഥാന സർക്കാർ

കൊച്ചി തീരത്തെ കപ്പൽ അപകടത്തിൽ വിദഗ്ദ സമിതികൾ രൂപീകരിച്ച് സംസ്ഥാന സർക്കാർ. ഷിപ്പിങ് കമ്പനിയുമായുള്ള ചർച്ചക്കുൾപ്പെടെയാണ് 3 സമിതികൾ രൂപീകരിച്ചത്.....

കപ്പൽ അപകടത്തെ തുടർന്ന് കടൽ മലിനമായൊ? കേന്ദ്ര – സംസ്ഥാന ഏജൻസികൾ പഠനം തുടരുന്നു

കപ്പൽ അപകടത്തെ തുടർന്ന് കടൽ മലിനമായൊ എന്ന് കണ്ടെത്താൻ കേന്ദ്ര – സംസ്ഥാന ഏജൻസികൾ പഠനം തുടരുന്നു. പൊല്യൂഷൻ കൺട്രോൾ....

കേരള തീരത്തെ കപ്പല്‍ അപകടം: പ്ലാസ്റ്റിക് തരികള്‍ നീക്കാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു, യോഗത്തിലെ തീരുമാനങ്ങൾ..

കേരളതീരത്ത് അപകടത്തില്‍പെട്ട MSC ELSA 3 എന്ന കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി....

കപ്പൽ കടലിൽ മുങ്ങിയ സംഭവം: കപ്പൽ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ ആലോചന

അറബിക്കടലിൽ കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ ആലോചന. അപകടം ഉണ്ടായത് അന്താരാഷ്ട്ര കപ്പൽ ചാലിൽ....

കൊല്ലത്ത് വിവിധ മേഖലകളില്‍ അടിഞ്ഞ കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു

കൊച്ചി തീരത്ത് അപകടത്തില്‍ പെട്ട കപ്പലില്‍ നിന്നും കൊല്ലം ജില്ലയുടെ വിവിധ തീരദേശ മേഖലകളില്‍ വന്നടിഞ്ഞ കണ്ടെയ്‌നറുകള്‍ സുരക്ഷിതമായി നീക്കം....