‘പിരിവ് പോരാ’ ; എംഎസ്എഫ് നേതാക്കള്ക്ക് സസ്പെന്ഷന്
എംഎസ്എഫ് ഫണ്ട് സമാഹരണത്തില് വീഴ്ച്ച പറ്റിയെന്ന കണ്ടെത്തലിനെ തുടര്ന്ന് രണ്ട് പേരെ ചുമതലകളില് നിന്ന് നീക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര് ഇക്ബാല്, സെക്രട്ടറി ഫിറോസ് പള്ളത്ത് ...
എംഎസ്എഫ് ഫണ്ട് സമാഹരണത്തില് വീഴ്ച്ച പറ്റിയെന്ന കണ്ടെത്തലിനെ തുടര്ന്ന് രണ്ട് പേരെ ചുമതലകളില് നിന്ന് നീക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് ഷജീര് ഇക്ബാല്, സെക്രട്ടറി ഫിറോസ് പള്ളത്ത് ...
മാത്യു കുഴല്നാടന് എംഎല്എ മയക്കുമരുന്ന് മാഫിയയെ സംരക്ഷിക്കുന്നുവെന്ന ആരോപണവുമായി ലീഗ് വിദ്യാര്ത്ഥി സംഘടനയായ എംഎസ്എഫ്. മൂവാറ്റുപുഴ ഇലാഹിയ എന്ജിനീയറിംഗ് വിദ്യാര്ത്ഥികളെ കാമ്പസില് കയറി മര്ദ്ദിച്ച മയക്കുമരുന്ന് സംഘത്തെ ...
മേപ്പാടി സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ വാദം പൊളിയുന്നു. അപർണ ഗൗരിയെ ആക്രമിച്ചത് കെ എസ് യു, എംഎസ് എഫ് നേതാക്കളാണെന്നും മേപ്പാടി കേസിലെ പ്രതി ...
കെ എസ് യുവിന്റെയും എംഎസ്എഫിന്റയും നേതൃത്വത്തിലുള്ള ലഹരി മാഫിയ സംഘത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച എസ്എഫ്ഐയാണ് ഇവരുടെ നമ്പര് വണ് ശത്രുവെന്ന് എസ്എഫ്ഐ വനിതാ നേതാവ് അപര്ണ ...
മേപ്പാടി ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ ലാബിൽനിന്ന് മോഷണം പോയ ഫങ്ഷൻ ജനറേറ്റർ എംഎസ്എഫ് നേതാവിന്റെ മുറിയിൽ. ഏഴുപേർക്കെതിരെ പൊലീസ് മോഷണത്തിന് കേസെടുത്തു. 13000 രൂപ വിലയുള്ള ജനറേറ്ററാണ് ...
വയനാട് മേപ്പാടിയില് എം എസ് എഫ് ആക്രമണത്തില് എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അപര്ണ്ണ ഗൗരിക്ക് ഗുരുതര പരുക്ക്. പരുക്കേറ്റ അപര്ണയെ മേപ്പാടി വിംസ് ...
എം.എസ്.എഫി(MSF)ൽ വിഭാഗീയത രൂക്ഷമാകുന്നു. ഹരിത വിഷയവുമായി ബന്ധപ്പെട്ട് എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ നവാസിനെതിരെ നിലപാട് സ്വീകരിച്ച ജില്ലാ കമ്മിറ്റികൾക്കെതിരെ ശക്തമായ പ്രതികാര നടപടികൾ ...
മുന് ഹരിത(haritha) നേതാക്കള് എംഎസ്എഫ്(msf) സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ(pk navas) നല്കിയ പരാതി ശരിവെക്കുന്ന ശബ്ദസംഭാഷണം പുറത്ത്. ഹരിതയുടെയും വനിതാ ലീഗിന്റെയും ചില നേതാക്കള് ...
യൂത്ത് ലീഗ്(Youth League),എം.എസ്.എഫ് (MSF)ദേശീയ കമ്മിറ്റികളുടെ പുനഃസംഘടന മുസ്ലിം ലീഗില്(Muslim League) പൊട്ടിത്തെറി. പ്രതിഷേധം അറിയിച്ച് കെ.പി.എ മജീദ് ലീഗ് ദേശീയ പ്രസിഡണ്ടിന് കത്തയച്ചു. ഇ.ടി മുഹമ്മദ് ...
എംഎസ്എഫ് മുന് സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന പി പി ഷൈജലിനെ മൂന്നാം തവണയും പുറത്താക്കിയത്തിൽ വിമർശനവുമായി പുറത്താക്കപ്പെട്ട എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് ...
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസിനെതിരെ ഹരിത നേതാക്കള് പോലീസിന് നല്കിയ മൊഴിയുടെ പകര്പ്പ് കൈരളി ന്യൂസിന്. കോഴിക്കോട് ചേര്ന്ന എം.എസ്.എഫ് യോഗത്തില് നവാസ് അപമാനിച്ച് സംസാരിച്ചെന്ന് ...
കോഴിക്കോട് നടന്ന എംഎസ്എഫ് സമ്മേളന വേദിയിൽ ഡോ എം.കെ മുനീറിന്റെ നടത്തിയ വിവാദ പ്രസംഗത്തെ നിശിതമായി വിമർശിച്ച് ഷാജഹാൻ മാടമ്പാട് .ബാലുശ്ശേരിയിലെ സ്കൂളില് ലിംഗ സമത്വ യൂണിഫോം ...
എം എസ് എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസിനെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീഖ് വഴിമുക്ക്.വിദ്യാർത്ഥികളുടെ വിവരങ്ങൾ ശേഖരിച്ച് അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനങ്ങൾക്ക് ...
സമസ്ത വേദിയില് സമ്മാനം വാങ്ങാനെത്തിയ പെണ്കുട്ടിയെ മതപണ്ഡിതന് അപമാനിച്ച സംഭവത്തില് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുസ്ലിം സമൂഹത്തിൻ്റെ പുരോഗതിക്ക് മുന്നിൽ വാതിലുകൾ കൊട്ടിയടയ്ക്കുകയാണ് ഇത്തരക്കാരെന്നും അവരെ പിന്തുണയ്ക്കുന്ന ...
ഭീഷണിയുമായി എംഎസ്എഫ് ( MSF ) നേതാവ്. ഹരിത കമ്മിറ്റിയെ (Haritha ) വീണ്ടും മരവിപ്പിക്കുമെന്ന് ഭീഷണി. നവാസിന്റെ നോമിനികളെ ഉള്പ്പെടുത്തിയില്ലെങ്കില് ഹരിത കമ്മിറ്റി മരവിപ്പിക്കുമെന്നാണ് ഭീഷണി. ...
പി കെ കുഞ്ഞാലികുട്ടിക്കെതിരെ രൂക്ഷ വിമര്ശനവുമായി മുന് എം.എസ്.എഫ് നേതാവ് ലത്തീഫ് തുറയൂര്. കൈരളി ന്യൂസ് കോഴിക്കോട് റീജിയണല് ഹെഡ് പി വി കുട്ടന് നടത്തിയ അഭിമുഖത്തിലാണ് ...
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എസ്.എഫ് നേതാവ് ലത്തീഫ് തുറയൂർ. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ച് വരവ് യുഡിഎഫിൻ്റെ തോൽവിക്ക് കാരണമായെന്ന് ലത്തീഫ് പറഞ്ഞു. MSF സംസ്ഥാന ...
ലീഗ് നേതൃത്വത്തിനെതിരെയും എം എസ്എഫിനെതിരെയും ആരോപണങ്ങളുമായി പുറത്താക്കപ്പെട്ട എം എസ്എഫ് നേതാക്കൾ. പക്ഷം ചേർന്ന് വേട്ടക്കാരന് ഒപ്പം നിൽക്കുകയാണ് ലീഗിലെ ചില നേതാക്കൾ. ഹരിത പ്രശ്നം പുറത്തുവന്നത് ലീഗ് ...
എംഎസ്എഫ് യോഗത്തിൽ നിന്നും പി.പി ഷൈജലിനെ വീണ്ടും തടഞ്ഞു. കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഷൈജൽ മടങ്ങി എത്തിയത്. എന്നാൽ ഗേറ്റ് പൂട്ടിയിട്ടാണ് എംഎസ്എഫ് നേതാക്കൾ ഷൈജലിനെ തടഞ്ഞത്. ...
എംഎസ്എഫ് ഹരിത വിവാദത്തിൽ മുസ്ലീം ലീഗിൽ ഭിന്നത. ഹരിത പെൺകുട്ടികളെ പിന്തുണച്ചവരെ പുറത്താക്കിയത് ശരിയല്ലെന്ന് ഒരു വിഭാഗം. കൂടുതൽ നടപടികൾ സ്വീകരിക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് എം കെ ...
എം എസ് എഫ് നേതാവ് ലത്തീഫ് തുറയൂർ വെള്ളയിൽ പോലീസിൽ ഹാജരായി. മുൻ ഹരിത നേതാക്കളുടെ ആരോപണത്തിനാധാരമായ യോഗത്തിൻ്റെ മിനിറ്റ്സിനെ കുറിച്ച് പോലീസിൽ വിവരം നൽകിയെന്ന് എം ...
എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടിയുമായി മുസ്ലിം ലീഗ്. ഹരിത നേതാക്കളെ പിന്തുണച്ച മുൻ ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ അടക്കം 3 നേതാക്കളെ മുസ്ലിം ലീഗിൻ്റെയും പോഷക സംഘടനകളുടെയും ...
നേതൃത്വത്തിനെതിരായ വിമർശനം മൂന്ന് എം.എസ്.എഫ് നേതാക്കൾക്കെതിരെ മുസ്ലിം ലീഗിൽ കടുത്ത നടപടി. മൂന്ന് നേതാക്കളെ മുസ്ലിം ലീഗിൻറെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ...
മുസ്ലീംലീഗിനെതിരെ ഗുരുതര ആരോപണവുമായി എം എസ് എഫ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ലത്തീഫ് തുറയൂർ. ഹരിത വിദ്യാർത്ഥിനികളെ ലൈംഗികമായി അധിക്ഷേപിച്ച എം എസ് എഫ് ...
അടുത്തിടെ നടന്ന എം എസ് എഫിന്റെ രണ്ട് പ്രകടനങ്ങളുടെ ദൃശ്യമാണിപ്പോള് പുറത്തുവന്നിരിക്കുന്നത്. വനിതാ വിഭാഗം ആദ്യ ചിത്രത്തിലെ സമരത്തിലെ മുൻ നിരയിലുണ്ട്. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു ...
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന് കോളേജ് അധികൃതര് വഴിവിട്ട് ഇന്റേണല് മാര്ക്ക് നല്കിയതായി പരാതി. മലപ്പുറം മേല്മുറി എംസിടി കോളേജ് ഓഫ് ലീഗല് സ്റ്റഡീസ് ...
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരായ ലൈംഗികാധിക്ഷേപ പരാതിയിൽ മുൻ ഹരിത നേതാക്കൾ ഇന്ന് വനിതാ കമ്മീഷന് മൊഴി നൽകും. കോഴിക്കോട് ടൗൺ ഹാളിൽ നടക്കുന്ന ...
എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ലൈംഗികമായി അധിക്ഷേപിച്ചെന്ന പരാതിയിൽ മുൻ ഹരിത നേതാക്കൾ വനിതാ കമ്മീഷനു മൊഴി നൽകും. തിങ്കളാഴ്ച്ച കോഴിക്കോട്ട് നടക്കുന്ന സിറ്റിങ്ങിലാണ് മുൻ ...
വയനാട് എം എസ് എഫിൽ പൊട്ടിത്തെറി. ഹരിതയെ പിന്തുണച്ച ഭാരവാഹികളെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് അംഗങ്ങളുടെ കൂട്ടരാജി. കൽപ്പറ്റ മണ്ഡലം കമ്മറ്റി ഭാരവാഹികളുൾപ്പെടെ രാജിവെച്ചു. ഏകപക്ഷീയമായി ഭാരവാഹികളെ ലീഗ് ...
ഹരിത വിവാദത്തിൽ മുസ്ലിം ലീഗ് വീണ്ടും ചർച്ചയ്ക്കൊരുങ്ങുന്നു. 26 ന് ചേരുന്ന പ്രവർത്തക സമിതി വീണ്ടും ഈ വിഷയം വീണ്ടും ചർച്ച ചെയ്യും. പുറത്താക്കപ്പെട്ട ‘ഹരിത’ പെൺകുട്ടികളുടെ ...
ഹരിത വിവാദത്തിൽ ലീഗിന്റെ പ്രതികാര നടപടി. ഫാത്തിമ തെഹ്ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കി. ഫാത്തിമ തെഹ്ലിയ കടുത്ത അച്ചടക്കലംഘനം നടത്തിയതായാണ് ലീഗിന്റെ ...
എം എസ് എഫ് വനിത വിഭാഗം ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കാസർകോട് ജില്ലാ പ്രസിഡൻറും ജനറൽ സെക്രട്ടറിയും രാജിവച്ചു. ഹരിത ...
രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി പിരിച്ചുവിട്ട ഹരിത കമ്മറ്റിയിലെ സെക്രട്ടറി മിനാ ജലീൽ. ലൈംഗികാധിക്ഷേപത്തിൽ നടപടിയെടുക്കാതെ ലീഗ് പിൻമാറിയതിനു കാരണം ചില ഇടപെടലുകളാണെന്നും ലീഗ് നേതൃത്വം എടുത്ത തീരുമാനം ...
ഹരിതയ്ക്ക് പിന്തുണയുമായി എംഎസ്എഫിലെ ഒരു വിഭാഗം രംഗത്ത്. ഹരിതയ്ക്കെതിരായ നടപടി പുന:പരിശോധിക്കണമെന്നാണ് ഇവരുടെ ആവശ്യം. ആവശ്യമുന്നയിച്ച് ഇവർ മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിന് കത്തയച്ചു. സീനിയർ വൈസ് ...
‘ഹരിത’ നേതാക്കളോട് ഹാജരാകാൻ നിർദേശിച്ച് വനിതാ കമ്മീഷൻ. മലപ്പുറത്തോ,കോഴിക്കോടോ നടക്കുന്ന ഹിയറിംഗിൽ ഹാജരാകാനാണ് നിർദേശം. പരാതിക്കാരായ പത്തുപേരും ഹാജരാകണമെന്നും വനിതാ കമ്മീഷൻ നിർദേശിച്ചു. എംഎസ്എഫ് നേതാക്കൾ അധിക്ഷേപിച്ചെന്ന ...
എം.എസ്.എഫ് നേതാക്കൾ 'ഹരിത'യിലെ വിദ്യാർഥിനികളോട് സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ അന്വേഷണ റിപ്പോർട്ട് ഉടൻ കൈമാറും. ചെമ്മങ്ങാട് ഇൻസ്പെക്ടർ സി. അനിതകുമാരിയാണ് കേസ് അന്വേഷിക്കുന്നത്. സിറ്റി പൊലീസ് ...
എംഎസ്എഫ് നേതാക്കൾക്കെതിരായ ലൈഗിംകാധിക്ഷേപ പരാതി പിൻവലിക്കണമെന്ന ലീഗ് തീരുമാനം തള്ളി ഹരിത. എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി എടുക്കാതെ വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കേണ്ടെന്ന് തീരുമാനം. വിഷയം ...
ലൈംഗിക അധിക്ഷേപ വിവാദത്തിൽ എം എസ്എഫ് നേതാക്കൾക്കെതിരെ നടപടിയെടുക്കാതെ ലീഗ്. ഹരിത വിവാദത്തിൽ വനിതാ നേതാക്കളെ തള്ളിയതിലൂടെ മുസ്ലിം ലീഗിന്റെ സ്ത്രീ വിരുദ്ധതയാണ് മറനീക്കി പുറത്തുവരുന്നത്. ഫേസ്ബുക്ക് ...
ലൈംഗികാധിക്ഷേപ വിവാദത്തിൽ ആരോപണ വിധേയനായ സംസ്ഥാന പ്രസിഡന്റ് നവാസിന്റെ പ്രതിശ്ചായ നഷ്ടം നികത്താൻ എം എസ് എഫ് ആസൂത്രിത അക്രമ സമരത്തിന് തയ്യാറെടുക്കുന്നതായി വിവരം. മലപ്പുറത്ത് നടക്കുന്ന ...
ഫാത്തിമ തഹ്ലിയക്കെതിരെ നടപടിക്ക് നീക്കം. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ പാർട്ടി നടപടിക്ക് നീക്കം. ഹരിത വിഷയത്തില് നടത്തിയ വാർത്താ സമ്മേളനം ...
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ഉൾപ്പെടെയുള്ളവര്ക്കെതിരെ ഹരിത നേതാക്കള് നല്കിയ പരാതി വനിതാ പൊലീസ് ഇന്സ്പെക്ടര് അന്വേഷിക്കും. ചെമ്മങ്ങാട് പൊലീസ് ഇന്സ്പെക്ടര് അനിതകുമാരിയാണ് കേസ് അന്വേഷിക്കുന്നത്. ...
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെ വേഗത്തില് നടപടിയെടുപ്പിക്കാന് ലീഗ് നേതാക്കളിൽ സമ്മർദ്ദം ചെലുത്തി ഹരിത നേതാക്കള്. വേഗത്തില് നടപടി വന്നില്ലെങ്കില് പരസ്യമായി ...
ഹരിതയ്ക്കെതിരായ ലീഗ് നടപടിയിൽ എം എസ് എഫിനുള്ളിൽ പ്രതിഷേധം പുകയുന്നു. സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് എം.പി അബ്ദു സമദിൻ്റെ രാജിയ്ക്ക് പിന്നാലെ കൂടുതൽ പേർ എംഎസ്എഫ് ...
ഹരിതയെ മരവിപ്പിച്ച ലീഗ് നടപടിയില് പ്രതിഷേധിച്ച് എംഎസ്എഫില് രാജി. എംഎസ്എഫ് സംസ്ഥാന സീനിയര് വൈസ് പ്രസിഡന്റ് എ.പി. അബ്ദുസമദാണ് രാജിവെച്ചത്. ലീഗിന്റെ സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടികളില് ...
എം.എസ്.എഫ് 'ഹരിത' സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി മരവിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീർ മുതുപറന്പ്, ജനറൽ സെക്രട്ടറി ...
പി കെ നവാസിനെതിരായ പരാതി പിൻവലിക്കാൻ സമ്മർദ്ദം ശക്തമാക്കി ലീഗ് നേതൃത്വം. പരാതി പിൻവലിച്ചാലേ പ്രശ്നത്തിൽ ഇനി ചർച്ചയുള്ളൂവെന്ന് ലീഗ് വ്യക്തമാക്കി. പരാതിക്കാർക്കെതിരെ അച്ചടക്ക നടപടിയിലേക്ക് കടക്കാനാണ് ...
ലൈംഗികാധിക്ഷേപ പരാതിയില് നടപടിയെടുക്കാതെ ലീഗ് നേതൃത്വം. നടപടി വൈകുന്നത് എം എസ് എഫില് കടുത്ത ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്. മുനവ്വറലി ശിഹാബ് തങ്ങള് നടപടിക്ക് നിര്ദ്ദേശിച്ചെങ്കിലും എതിര്ത്ത് ഒരു ...
സ്ഥാനാർത്ഥി നിർണ്ണയത്തിലും വനിതകളെ വെട്ടി എം എസ് എഫ്. എം എസ് എഫ് വനിതാ നേതാവ് ഫാത്തിമ തഹ്ലിയെ കോഴിക്കോട് സൗത്ത് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിന് പിന്നിലും ...
എം എസ് എഫ് സംസ്ഥാന പ്രസിഡന്റിന്റെ സ്ത്രീ വിരുദ്ധ പരാര്മര്ശങ്ങളില് നടപടിയില്ല. സംസ്ഥാന കമ്മറ്റിയില് ഭിന്നത രൂക്ഷമാണ്. പരാതി നല്കിയവര്ക്ക് നേരെ വീണ്ടും ഭീഷണിയും അധിക്ഷേപവും. ജൂണ് ...
സ്ത്രീ വിരുദ്ധ പരാമർശ്ശങ്ങളിൽ വനിതാ വിഭാഗമായ ‘ഹരിത’ ജൂണ് 27ന് ലീഗ് നേതാക്കള്ക്ക് പരാതി നല്കിയെങ്കിലും ഇതുവരെ നടപടിയില്ലാത്തതിൽ എം എസ് എഫിൽ ഭിന്നത രൂക്ഷമാവുകയാണ്. കെ ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE