#Mswaraj

ക്ഷേമപെൻഷൻ കൈക്കൂലി ആണെന്ന പരാമർശത്തിൽ ഉറച്ച് കെസി വേണുഗോപാൽ; തിരിച്ചടിയാകുമെന്ന ആശങ്കയിൽ കോൺഗ്രസ് നേതാക്കൾ

ക്ഷേമപെൻഷൻ കൈക്കൂലി ആണെന്ന പരാമർശത്തിൽ ഉറച്ച് നിന്ന് കെസി വേണുഗോപാൽ. ക്ഷേമപെൻഷൻ വാങ്ങുന്നവരുടെ സംഗമത്തിലും നിലപാടിൽ ഉറച്ചു നിൽക്കുന്നതായി കെസി....

ക്യാപ്റ്റൻ നിലമ്പൂരിൽ എത്തുന്നു; ജൂൺ 13,14,15 തീയ്യതികളിലായി വിവിധ പഞ്ചായത്ത് റാലികളിൽ പങ്കെടുക്കും

നിലമ്പൂരിൽ പ്രചരണം ശക്തമാക്കാൻ ഒരുങ്ങി എൽഡിഎഫ്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വോട്ട് അഭ്യർത്ഥിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിലെ....

വന്യജീവി നിയമം പൊളിച്ചെഴുതണം; സംസ്ഥാനത്തിന്റെ നിർദേശങ്ങൾക്ക് കേന്ദ്രം അംഗീകാരം നൽകണം; മലയോര കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം; എം സ്വരാജ്

നിലവിലുള്ള വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുത്തിന് വിധേയമാക്കേണ്ടതാണെന്ന് എം സ്വരാജ്. ഇപ്പോൾ അതിൻ്റെ ഉത്തരവാദിത്തം രാജ്യം ഭരിക്കുന്നവർക്കാണെന്നും മലയോര കർഷകരുടെ....

സ്വരാജ് എന്താ ഗൂഗിളാണോ!! കേരള രാഷ്ട്രീയത്തിലെ സർവ്വവിജ്ഞാനകോശം

എം സ്വരാജിന്‍റെ പ്രസംഗങ്ങൾ, സംവാദങ്ങൾ, ടെലിവിഷൻ ചർച്ചകൾ ഏതുമാകട്ടെ, വസ്തുനിഷ്ഠമായ ഡാറ്റയുടെ ഒരു അക്ഷയഖനിയായിരിക്കും അത്. അധികമാർക്കും അറിയാത്ത ഒട്ടനവധി....

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ; എൽഡിഎഫ് ബൂത്ത്‌ കൺവെൻഷനുകൾക്ക് തുടക്കമായി

നിലമ്പൂർ ഉപ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള എൽഡിഎഫ് ബൂത്ത്‌ കൺവെൻഷനുകൾക്ക് തുടക്കമായി. ജൂൺ 4,5 തിയ്യതികളിൽ മുഴുവൻ ബൂത്ത് യോഗങ്ങളും ചേരും.....

നിലമ്പൂരിന്റെ ഹൃദയ വായ്പ്പേറ്റുവാങ്ങി സ്വരാജ്; ആദ്യഘട്ട പര്യടനം പുരോഗമിക്കുന്നു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി എം സ്വരാജിന്റെ ആദ്യ റൗണ്ട് പ്രചരണത്തിന്റെ ഭാഗമായി ഇന്ന് വഴിക്കടവ് പഞ്ചായത്തിലേ നാരോക്കോവ്, തണ്ണിക്കടവ്,മുണ്ടപ്പൊട്ടി,ചക്കപ്പാടം,മേലെ....

മലപ്പുറം ‘കുട്ടി പാകിസ്ഥാനാകുമെന്ന്’ ആര്യാടൻ പറഞ്ഞത് മറന്നോ? എന്ത് മറുപടിയാണ് കോൺഗ്രസിന് പറയാനുള്ളത്?

മലപ്പുറം ജില്ലയിലെ ജനങ്ങളെ ഇടതുപക്ഷം അപമാനിക്കുകയാണെന്നും ചരിത്രത്തിലുടനീളം മലപ്പുറം ജില്ലയോട് അതാണ് അവരുടെ സമീപനമെന്നുമാണ് ഇപ്പോൾ സതീശനും ലീഗും പറയുന്നത്.....

നിലമ്പൂരിലെ പെന്‍ഷന്‍കാരെക്കൂടിയാണ് കെ സി വേണുഗോപാല്‍ അപമാനിച്ചത്: ജനം വോട്ടിലൂടെ മറുപടി പറയും

ക്ഷേമ പെൻഷൻ ജനങ്ങൾക്ക് നൽകുന്ന കൈക്കൂലിയാണെന്ന് പറഞ്ഞത് സാധാരണ ഒരു പ്രവർത്തകനല്ല. കോൺ​ഗ്രസിന്റെ സമുന്നത നേതാവാണ്. 600 രൂപയിൽ നിന്നും....

നിലമ്പൂരിലെ ഈ പുഞ്ചിരികൾ പറയും ആത്മാഭിമാനത്തോടെയുള്ള ജീവിതം സമ്മാനിച്ച ക്ഷേമ പെൻഷന്റെ കഥ

കഴിഞ്ഞ ഒമ്പത് വർഷങ്ങൾക്കുള്ളിൽ എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനു ശേഷം നിങ്ങളെ വൈകാരികമായി സ്വാധീനിച്ച അനുഭവങ്ങൾ ഏതെന്ന് ചോദിച്ചാൽ നമുക്ക് പല....

ചങ്ങാടം തുഴയേണ്ട..സുരക്ഷിതമായി അക്കരെയെത്താം; നിലമ്പൂർ ഇരുട്ടുകുത്തി പാലം യാഥാർഥ്യത്തിലേക്ക്

മഴ കനക്കുമ്പോൾ ചാലിയാർ തീരത്തുള്ളവർക്ക് മനസിലൊരു ആധിയായിരുന്നു. ഉള്ള് പിടയാൻ തുടങ്ങും. എന്തെങ്കിലും അപായം സംഭവിച്ചാൽ മുണ്ടേരി വനത്തിലെ താമസക്കാർക്ക്....

ഷൗക്കത്ത് ഇക്ക പെട്ടല്ലോ: സ്വന്തം നേതാക്കളുടെയും പാണക്കാട് കുടുംബത്തിന്റെയും ‘കൈ’വിടൽ അപാരത

തങ്ങളിൽ തങ്ങളിൽ മുഖത്ത് തുപ്പും നമ്മളൊന്നെന്ന് ചൊല്ലും ചിരിക്കും. ആഹാ യു ഡി എഫിന്റെ അവസ്ഥ ഇതിലും നന്നായി ചുരുക്കി....

ആവേശക്കൊടുമുടിയിൽ നിലമ്പൂർ; മണ്ഡലത്തെ ഇളക്കിമറിച്ച് എം സ്വരാജിന്റെ റോഡ് ഷോ

നിലമ്പൂരിനെ ഇളക്കി മറിച്ച് എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന്റെ റോഡ് ഷോ. നിലമ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും....

M Swaraj: ഗവര്‍ണര്‍ കേരളത്തെ വെല്ലുവിളിക്കുന്നു: എം സ്വരാജ്

ഗവര്‍ണര്‍(Governor) കേരളത്തെ വെല്ലുവിളിക്കുകയാണെന്ന് സിപിഐഎം(CPIM) സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്(M Swaraj). ജനാധിപത്യത്തോട് ബഹുമാനമില്ലാത്ത ഗവര്‍ണര്‍ ആര്‍എസ്എസിന്റെ അടിമയാണ്. അസഹിഷ്ണുതയുടെ....