മുംബൈയിൽ കേരള മാതൃകയിൽ റേഷൻ കിറ്റുകൾ വിതരണം ചെയ്ത് മലയാളി സംഘടന മാതൃകയായി
മഹാനഗരത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടത് മുതൽ മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലും വിവിധ ഘട്ടങ്ങളിലായി അയ്യായിരത്തോളം ഭക്ഷ്യധാന്യ കിറ്റുകളാണ് സന്നദ്ധ സംഘടനയായ കെയർ 4 മുംബൈ വിതരണം ചെയ്തത്. കൊവിഡിൻ്റെ ...