ലഹരിക്കേസ് പിടികൂടുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും ശക്തമായ നടപടികൾ തുടരുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ്. ലഹരിവേട്ടയിൽ രാഷ്ട്രീയം കാണുന്നത് ശരിയല്ല.....
Muhammad Riyas
എന്ത് പ്രതിസന്ധിവന്നാലും 2025 ഡിസംബറോട് കൂടി ദേശീയപാത വികസനം പൂർത്തീകരിക്കാൻ എല്ലാവിധ ഇടപെടലും നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാതാ....
സ്ത്രീ സൗഹൃദ വിനോദ സഞ്ചാര പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.....
കേരളത്തിലെ ഏറ്റവും വലിയ അധ്യാപക സംഘനകളിലൊന്നായ കെഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പൂർവാധ്യാപ സമ്മേളനത്തിലേക്ക് അനൗചിത്യപരമായി കടന്നുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാൻ....
മരണപ്പെട്ട ഒരു പദ്ധതി ജീവന്‍ വയ്പ്പിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് അറിയാമെങ്കില്‍ ജീവന്‍ വയ്പ്പിച്ച പദ്ധതി ലക്ഷ്യത്തിലെത്തിക്കാനും സര്‍ക്കാരിന് അറിയാം. ന്യായമായ....
സരിനെതിരായ കെ സുധാകരന്റെ പ്രാണി പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് വന്നവരെക്കുറിച്ച് സുധാകരന്‍ മര്യാദയില്ലാതെ....
മുഖ്യമന്ത്രി ഒരു പ്രദേശത്തെയും മോശമായി ചിത്രീകരിച്ചിട്ടിലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇപ്പോൾ നടക്കുന്നത് പൊളിറ്റിക്കൽ അർജണ്ടയുടെ ഭാഗമായുള്ള....
സംസ്ഥാന പൊതുമരാമത്ത് റോഡുകളിൽ 50 ശതമാനം മൂന്നേകാൽ വർഷം കൊണ്ട് ബിഎം.ബിസി നിലവാരത്തിലാക്കുവാൻ കഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസ്. അഞ്ചു....
ആർഎസ്എസിന്റെ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ അതിശക്തമായി എതിർക്കുന്ന പ്രസ്ഥാനമാണ് സിപിഐഎം എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അത്തരമൊരു നിലപാട്....
ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച്ച നടത്തിയ അനുഭവം പങ്കുവച്ച് ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ ‘വാക് വിത്ത് ആൽബി’. മന്ത്രിയെ....
പുരസ്‌കാര നിറവിൽ കേരള ടൂറിസം വകുപ്പ്. നിരവധി അംഗീകാരങ്ങളും പുരസ്കാരങ്ങളും കഴിഞ്ഞ 5 വർഷത്തിനിടയിൽ ടൂറിസം വകുപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. ഒട്ടനവധി....
കോഴിക്കോട് വിലങ്ങാട് ഉരുൾപൊട്ടി ഒരാൾ മരണപ്പെടുകയും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്ത കോഴിക്കോട് ജില്ലയിലെ വിലങ്ങാടിനായി സമഗ്രമായ പുനരധിവാസം ആസൂത്രണം....
ദുരിതാശ്വാസ ക്യാമ്പിൽ അനാവശ്യ സന്ദർശനം ഒഴിവാക്കണം എന്നും സ്വകാര്യത മാനിക്കണമെന്നും മന്ത്രി മുഹമ്മദ് റിയാസ്. ഇന്ന് 14 മൃതദേഹങ്ങൾ കണ്ടെത്തി.....
അങ്കോളയ്ക്ക് സമീപം ഷിരൂരില്‍ നടന്ന അപകടത്തിപ്പെട്ട മലയാളിയായ അര്‍ജുന് വേണ്ടി ഏത് പ്രതിസന്ധിയിലും തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കി മന്ത്രി....
കേരളത്തെ വകവരുത്തുന്നതാണ് കേന്ദ്ര ബജറ്റെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ടൂറിസം മേഖല വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നതെന്നും. കേരളത്തെ ശരിപ്പെടുത്താനുള്ള ശ്രമമാണ്....
അർജുനെ രക്ഷിക്കാൻ സംസ്ഥാന സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മലയാളികൾ ആകാംഷയോടെ ഒരേ മനസോടെ കാത്തിരിക്കുകയാണ്. സർക്കാർ....
സംസ്ഥാന സര്‍ക്കാരിന്‍റെ ഡിസൈൻ പോളിസിയുടെ ഭാഗമായുള്ള ആദ്യ പദ്ധതിക്ക് ശനിയാഴ്ച കൊല്ലത്ത് തുടക്കമാകും. മേല്‍പാലങ്ങളുടെ അടിവശത്ത് ഉപയോഗിക്കപ്പെടാതെ കിടക്കുന്ന സ്ഥലം....
ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് കേരളത്തിലേക്ക് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സാഹസിക വിനോദസഞ്ചാരത്തിന്റെ ചിറകിലേറി....
മദ്യനയത്തിൽ ടൂറിസം വകുപ്പ് ചർച്ച നടത്തിയെന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാന രഹിതമെന്നാവർത്തിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. മദ്യനയത്തിൽ....
തൃശൂര്‍-കുറ്റിപ്പുറം സ്റ്റേറ്റ് ഹൈവേ, കൊടുങ്ങല്ലൂര്‍-ഷൊര്‍ണ്ണൂര്‍ റോഡ് എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം വിളിക്കുമെന്ന് മന്ത്രി....
സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ച് ഏറ്റവും സുപ്രധാനമായ പദ്ധതിയാണ് മലയോര ഹൈവേ നിര്‍മ്മാണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അഡ്വ.സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ നല്‍കിയ....
കാസര്‍ഗോഡ് ജില്ലയില്‍ ദേശീയപാത-66ന്റെ വികസനപ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പുരോഗമിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസ്. രാജഗോപാലന്‍ എം.എല്‍.എ നല്‍കിയ സബ്മിഷന് സഭയില്‍ മറുപടി....
തൃശൂരിലെ കോൺഗ്രസിന്റെ വോട്ടുകൾ കുറഞ്ഞതിന് തെളിവുകൾ നിരത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രി....
മത വിശ്വാസ വിഷയത്തില്‍ മത പണ്ഡിതര്‍ സംയമനം ഉള്‍ക്കൊള്ളണമെന്നും ഇക്കാര്യത്തില്‍ വ്യക്തിഹത്യ അനുചിതമാണെന്നും കേരള മുസ്ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന....