അമ്പലവയൽ കൊലപാതകം;ആയുധങ്ങൾ കണ്ടെടുത്തു
വയനാട് അമ്പലവയലിൽ വയോധികനെ കൊന്ന് മൃതദേഹം ചാക്കിൽക്കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ തെളിവെടുപ്പ് നടന്നു. രാവിലെ 10.15-ഓടെയാണ് കൊല്ലപ്പെട്ട മുഹമ്മദിന്റെ വീട്ടിൽ തെളിവെടുപ്പ് തുടങ്ങിയത്. പൊലീസിൽ കീഴടങ്ങിയ പെൺകുട്ടികളുടെ ...