കപ്പലുകളെത്തിത്തുടങ്ങി, ലോകസഞ്ചാരികള്‍ കേരളത്തിലേക്ക്; വാര്‍ത്ത പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്
കേരളതീരം തേടി ലോകസഞ്ചാരികള്‍ സംസ്ഥാനത്തേക്ക് എത്തുന്നുവെന്ന വാര്‍ത്ത പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് 3 കപ്പലുകളാണ് വിദേശ സഞ്ചാരികളുമായി കൊച്ചിയിലെത്തിയ വിവരം അറിയിച്ചിരിക്കുന്നത്. ...