മോദിയുടെ കപടവാഗ്ദാനങ്ങളെ പൊളിച്ചടുക്കി ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന് മുഹമ്മദ് റിയാസ്
യുവാക്കളെ മോദി വഞ്ചിച്ചു....
യുവാക്കളെ മോദി വഞ്ചിച്ചു....
പാല്ഗഢില് ഡിവൈഐഎഫ് മഹാരാഷ്ട്ര സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു റിയാസ്....
വൈവിധ്യങ്ങളുടെ രാജ്യമായ ഇന്ത്യ നിലനില്ക്കണമെങ്കില് ഭരണഘടന നിലനില്ക്കണം....