ദേഹാസ്വാസ്ഥ്യം; മുഹമ്മദ് യൂസഫ് തരിഗാമി ആശുപത്രിയില്‍
ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയതാണ് തരിഗാമി. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി ...