ഉത്തരമാണോ വേണ്ടത് ? പറയാം, വിശദീകരണമാണോ വേണ്ടത് ? നൽകാം, വിമർശകർക്ക് തന്റെ മുഖപുസ്തകത്തിലൂടെ മനോഹരമായി മറുപടി പറഞ്ഞിരിക്കുകയാണ് മുകേഷ്....
mukesh mla
കൊല്ലം മഹിളാ മന്ദിരത്തിലെ അന്തേവാസിയായ യുവതി വിവാഹിതയായി. അച്ഛന്റെ സ്ഥാനത്ത് നിന്ന് എം മുകേഷ് എം എല്‍ എ നന്ദുജയെ....
സമ്മേളനത്തിൽ നിന്ന് വിട്ടു നിന്നുവെന്ന വാർത്ത അടിസ്ഥാന രഹിതം എന്ന് മുകേഷ് എം എൽ എ. താൻ സമ്മേളന പ്രതിനിധിയല്ല,....
നടനും എംഎല്‍എയുമായ മുകേഷ് കൈരളി ന്യൂസിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വാർത്ത തലക്കെട്ടുകൾ പലപ്പോഴും വേട്ടയാടാറുള്ള ഒരു....
വികസന പദ്ധതികള്‍ തുറന്നുകാട്ടി എം മുകേഷ് എംഎല്‍എയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. 6 വര്‍ഷം കൊല്ലത്തിന് 1340 കോടിയുടെ വികസനം നടപ്പിലാക്കിയെന്ന്....
വാതിൽപടി പട്ടയം നൽകുന്നതിന് സർവ്വേ നടത്താൻ തീരദേശത്ത് പുറത്തുനിന്ന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എം.മുകേഷ് എംഎൽഎ. കൊല്ലം മണ്ഡലത്തിൽ തീരദേശ മേഖലയിൽ....
പട്ടയത്തിനായി വലയുന്ന കൊല്ലത്തെ മത്സ്യതൊഴിലാളികൾക്ക് വാതിൽപടിയിൽ പട്ടയം നൽകുന്ന പദ്ധതിയുമായി മുകേഷ് എം.എൽ.എ. റവന്യൂ മന്ത്രിക്ക് എം.എൽ.എ നൽകിയ കത്തിനെ....
കൊല്ലം കോടതി സമുച്ചയം നിര്‍മ്മാണത്തിനുള്ള 10 കോടിയുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചതിനെ തുടര്‍ന്ന് കൊല്ലം എം.എല്‍.എ എം.മുകേഷും....
നാല് എംഎല്‍എമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍, കൊയിലാണ്ടി എം എല്‍ എ കെ ദാസന്, കൊല്ലം....
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേറുമ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് കൊല്ലം എംഎൽഎയും സിനിമ താരവുമായ മുകേഷ്. പെൻഷനോ റേഷനോ....
ആടിനെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ കൊല്ലം സ്വദേശി സുബൈദയെ അഭിനന്ദിച്ച് എംഎല്‍എ മുകേഷ്. ഉമ്മയുടെ 5510....
ജനങ്ങളുടെ മനസ്സറിയാന്‍ തെരഞ്ഞെടുപ്പിനു ശേഷവും രാഷ്ട്രീയപാര്‍ട്ടിയായ സിപിഐഎം എത്തിയത് മാതൃകാപരമെന്ന് വീട്ടമ്മ. ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് സിപിഐഎം പ്രവര്‍ത്തിക്കുമെന്ന് മുകേഷ് എംഎല്‍എ.....


