Mulanthuruthi

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം; സ്ത്രീവേഷത്തിൽ എത്തി അയൽവാസിയുടെ സി സി ടി വി തകർത്തു, ശേഷം രാജ്യം വിട്ടു

സ്ത്രീവേഷമണിഞ്ഞ് അയൽവാസിയുടെ വീട്ടിലെ സി സി ടി വി ക്യാമറ തകർത്ത് യുവാവ് രാജ്യംവിട്ടു. മുളന്തുരുത്തിക്ക് സമീപം വെട്ടിക്കുളത്താണ് സംഭവം.....