Mullaperiyar

മുല്ലപ്പെരിയാർ ; പാതിരാത്രി വെള്ളം തുറന്ന് വിട്ട തമിഴ്നാടിൻ്റെ നിലപാടിൽ പ്രതിഷേധവുമായി മന്ത്രി റോഷി അഗസ്റ്റിൻ

മുല്ലപ്പെരിയാർ പാതിരാത്രി അപ്രതീക്ഷിതമായി വെള്ളം തുറന്ന് വിട്ട തമിഴ്നാടിൻ്റെ നിലപാടിൽ പ്രതിഷേധവുമായി ജലഗതാഗത മന്ത്രി റോഷി അഗസ്റ്റിൻ . പ്രതിഷേധം....

മുല്ലപ്പരെിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയരുന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് പരാമവധി സംഭരണ ശേഷിയായ142 അടിയിലേക്ക് ഉയരുന്നു. തമിഴ്‌നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയതോടെയാണ് ജലനിരപ്പ് വീണ്ടും ഉയരുന്നത്.....

നീരൊഴുക്കിൽ കുറവ്; മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തി

മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിർത്തി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് തമിഴ്നാടിൻ്റെ നീക്കം. ഇന്ന് ഉച്ചവരെ 900....

ബേബി ഡാമിന്റെ സമീപത്തുള്ള മരം മുറിയ്ക്ക് അനുമതി തേടി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാറിലെ ബേബി ഡാമിന് സമീപത്തെ മരം മുറിക്ക് അനുമതി തേടി തമിഴ്നാട് സുപ്രിംകോടതിയില്‍. മരംമുറിക്കുള്ള അനുമതി പുനഃസ്ഥാപിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടു.....

മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറഞ്ഞു; ആറ് സ്പില്‍വെ ഷട്ടറുകള്‍ അടച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ കുറവ് വന്നതോടെ തമിഴ്‌നാട് 6 സ്പില്‍വെ ഷട്ടറുകള്‍ അടച്ചു. ജലനിരപ്പ് 141.6 ല്‍ നിന്ന് 141.35....

മുല്ലപ്പെരിയാര്‍ ഡാമിന്റെ ഏഴ് ഷട്ടറുകള്‍ തുറന്നു; പെരിയാര്‍ തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ തമിഴ്‌നാട് കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തി.....

മുല്ലപ്പെരിയാര്‍ വിഷയം; ഡിസംബര്‍ 10ന് കേസ് വീണ്ടും പരിഗണിക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയം പരിഗണിക്കുന്നത് സുപ്രിം കോടതി മാറ്റിവച്ചു . വിഷയം സുപ്രിംകോടതി ഡിസംബര്‍ 10 ന് വീണ്ടും പരിഗണിക്കും.....

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നിരുന്ന ഏക ഷട്ടറും തമിഴ്നാട് അടച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തുറന്നിരുന്ന ഏക ഷട്ടറും തമിഴ്നാട് അടച്ചു. പുതിയ റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് പരമാവധിയാക്കാന്‍ കഴിയുമെന്നതിനാലാണ് തമിഴ്നാടിന്റെ....

ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു

ഷട്ടര്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കുമ്പോഴും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുകയാണ്. ജലനിരപ്പ് 2399.06 അടി പിന്നിട്ടു. 2403 അടിയാണ്....

പുതിയ അണക്കെട്ട് വേണം; കേരളം സുപ്രീംകോടതിയില്‍  

മുല്ലപ്പെരിയാർ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ചു. വിദഗ്ദ കമ്മിറ്റി അംഗീകരിച്ച റൂൾ കാർവ് പുന പരിശോധിക്കണം....

മുല്ലപ്പെരിയാറിന്റെ 3 ഷട്ടറുകള്‍ അടച്ചു

മുല്ലപ്പെരിയാറിന്റെ 3 ഷട്ടറുകള്‍ അടച്ചു. നീരൊഴുക്ക് കുറഞ്ഞതോടെയാണ് ഷട്ടറുകള്‍ അടച്ചത്. നിലവില്‍ 3ഷട്ടറുകളിലൂടെ വെള്ളം തുറന്നുവിടുന്നുണ്ട്. നേരത്തെ ആറ് ഷട്ടറുകളായിരുന്നു....

മുല്ലപ്പെരിയാര്‍ ഡാം തുറന്നു

മുല്ലപ്പെരിയാര്‍ ഡാം തുറന്നു. അണക്കെട്ടിന്‍റെ  ആദ്യത്തെ രണ്ട് സ്പില്‍വേകളും തുറന്നു. ആദ്യ സ്പില്‍വേഷട്ടര്‍ തുറന്നത് 7.29 ന്.  സ്പില്‍വേയിലെ 3,4....

മുല്ലപ്പെരിയാര്‍ വിഷയം; ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തുന്നതില്‍ മേല്‍നോട്ട സമിതി ഇന്ന് സുപ്രീം കോടതിയില്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തുന്നതില്‍ മേല്‍നോട്ട സമിതി ഇന്ന് സുപ്രീം കോടതിയില്‍ നിലപാടറിയിക്കും. ജലനിരപ്പ് ക്രമീകരിക്കുന്നത് ചര്‍ച്ച....

മുല്ലപ്പെരിയാര്‍: മുന്‍കരുതലുകള്‍ തുടരുന്നു ; ആശങ്കപ്പെടേണ്ട സാഹചര്യമില്ല – ചീഫ് സെകട്ടറി

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് മഴയും നീരൊഴുക്കും കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ചീഫ് സെക്രട്ടറി....

അധികജലം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകണം; എം.കെ സ്റ്റാലിന് മുഖ്യമന്ത്രി കത്തയച്ചു

മുല്ലപ്പെരിയാറില്‍ ഡാമില്‍ ജലനിരപ്പുയരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാടിന് കത്തെഴുതി. മുല്ലപ്പെരിയാറില്‍ നിന്ന്....

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി; തുറക്കുന്നതിൽ വ്യക്തത നൽകാതെ തമിഴ്നാട്

മലയോര മേഖലയില്‍ കനത്ത മ‍ഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.25 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയാകുമ്പോൾ....

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 132.6 അടി; ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

മുല്ലപ്പെരിയാറില്‍ ആദ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജലനിരപ്പ് 132.6 അടി ആയതോടെയാണ് അണക്കെട്ട് തുറക്കുന്നതിന് മുന്‍പുള്ള ആദ്യ മുന്നറിയിപ്പ് തമിഴ്‌നാട്....

Page 2 of 2 1 2