Mullapperiyar: മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട് സുപ്രീം കോടതിയിൽ
മുല്ലപ്പെരിയാർ(mullappeiyar) അണകെട്ട് ബലപ്പെടുത്തുന്നതിനായി മരം മുറിക്കാൻ അനുമതി തേടി തമിഴ്നാട്(tamilnadu) സുപ്രീംകോടതി(supremecourt)യിൽ. ബേബി അണകെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കാൻ അനുമതി നൽകണമെന്നാണ് തമിഴ്നാടിന്റെ ആവശ്യം. 2021 ...