Mullapperiyar Dam

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ വര്‍ധന

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ വര്‍ധന. ജലനിരപ്പ്‌ 140.5 അടിയായി ഉയര്‍ന്നു. നീരൊഴുക്കിന്‌ ആനുപാതികമായി തമിഴ്‌നാട്‌ വെള്ളം കൊണ്ടുപോകുന്നുണ്ട്‌. വൃഷ്ടി....

മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു

മുല്ലപ്പെരിയാർ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഈ മാസം ഇരുപത്തി രണ്ടിലേക്ക് മാറ്റി വെച്ചു. കേരളത്തിൻ്റെ ആവശ്യപ്രകാരമാണ് കേസ് പരിഗണിക്കുന്നത്....

ഇടുക്കി- മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി- മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. ഇടുക്കിയില്‍ ജലനിരപ്പ് 2399 അടിയിലേക്കാണ് ഉയരുന്നത്. 2399.03 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും.....

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടി കടന്നു

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 139 അടി കടന്നു. 139.05 അടിയാണ് നിലവിലെ ജലനിരപ്പ്. ഇടുക്കി ഡാമിലും ജലനിരപ്പില്‍ വര്‍ധനയുണ്ടായി. ജലനിരപ്പ്....

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളം സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കൈരളി ന്യൂസിന്. സത്യവാങ്മൂലത്തിലെവിടെയും മരം മുറിക്കാന്‍ കേരളം സമ്മതിച്ചു എന്ന്....

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ്  139 അടിയായി ഉയർന്നു.  തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിൻ്റെ അളവ് വീണ്ടും കുറച്ചതോടെയാണ്  മുല്ലപ്പെരിയാറിലെ ജലനിരപ്പ്  ഉയരുന്നത്. നിലവിൽ  സെക്കൻ്റിൽ ....

പുതിയ അണക്കെട്ട് വേണം; കേരളം സുപ്രീംകോടതിയില്‍  

മുല്ലപ്പെരിയാർ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം കേരളം സുപ്രീം കോടതിയിൽ സമർപ്പിച്ചു. വിദഗ്ദ കമ്മിറ്റി അംഗീകരിച്ച റൂൾ കാർവ് പുന പരിശോധിക്കണം....

മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് മരവിപ്പിച്ച് മന്ത്രി എ കെ ശശീന്ദ്രന്‍

മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരംമുറി ഉത്തരവ് മരവിപ്പിച്ച് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചുവെന്നും....

ജലനിരപ്പ്  കുറഞ്ഞു; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ 7 സ്‌പില്‍വെ ഷട്ടറുകള്‍ അടച്ചു 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്  കുറഞ്ഞുതുടങ്ങിയതോടെ തമിഴ്‌നാട്‌  7 സ്‌പില്‍വെ ഷട്ടറുകള്‍ അടച്ചു.  തുറന്നിരിക്കുന്ന  ഏക ഷട്ടർ 60 സെ. മീറ്ററില്‍....

മുല്ലപ്പെരിയാര്‍: പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പിണറായി വിജയനെ കഴിയൂ: തമിഴ്‌നാട് മന്ത്രി ദുരൈ മുരുകന്‍

പിണറായി വിജയന്‍ അധികാരത്തില്‍ ഇരിക്കുമ്പോഴേ മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുകയുള്ളൂവെന്ന് തമിഴ്‌നാട് മന്ത്രി ദുരൈ മുരുകന്‍. ബേബി ഡാമിന്....

തമിഴ്‌നാട്ടിലെ നാല് മന്ത്രിമാര്‍ നാളെ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും

തമിഴ്‌നാട്ടില്‍നിന്നുള്ള നാല്   മന്ത്രിമാര്‍  നാളെ മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കും. ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്റെ നേതൃത്വത്തിലുള്ള സംഘമാണ് അണക്കെട്ട്....

മുല്ലപ്പെരിയാറില്‍ 2 ഷട്ടറുകള്‍ കൂടി തുറന്നു; ഇതുവരെ തുറന്നത് 8 ഷട്ടറുകള്‍

മുല്ലപ്പെരിയാറില്‍ 2 ഷട്ടറുകള്‍ കൂടി തുറന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. നിലവില്‍ 8 ഷട്ടറുകള്‍ ഉയര്‍ത്തി.....

മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു; അടച്ച എല്ലാ ഷട്ടറുകളും വീണ്ടും തുറന്നു

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ അടച്ച എല്ലാ ഷട്ടറുകളും വീണ്ടും തുറന്നു. നിലവിൽ 6 ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. 6ഷട്ടറുകളും....

മുല്ലപ്പെരിയാർ അണക്കെട്ടിൽ ഉപസമിതിയുടെ പരിശോധന ആരംഭിച്ചു

മുല്ലപ്പെരിയാർ  അണക്കെട്ടിൽ  ഉപസമിതിയുടെ പരിശോധന  ആരംഭിച്ചു.  ഷട്ടറുകൾ തുറന്നതിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് സമിതി സന്ദർശനം നടത്തുന്നത്. കേന്ദ്ര ജലക്കമ്മീഷൻ....

138 അടിയിലേക്ക് ജലനിരപ്പ് താഴ്ത്താന്‍ തയ്യാറാകാതെ തമിഴ്‌നാട്; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. സ്പില്‍വേ ഷട്ടറുകള്‍ കൂടുതല്‍ തുറന്ന് ജലം ഒഴുക്കി തുടങ്ങിയതോടെയാണ് ജലനിരപ്പ് കുറഞ്ഞു തുടങ്ങിയത്.....

മുല്ലപ്പെരിയാര്‍ അണക്കെട്ട്: മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഒന്ന്,അഞ്ച്, ആറ് ഷട്ടറുകള്‍ 50 സെ മീ വീതമാണ് ഉയര്‍ത്തിയത്. 1,299....

2018 ലെ പ്രളയത്തിന് ശേഷം മുല്ലപ്പെരിയാര്‍ തുറക്കുന്നത് ഇതാദ്യം  

2018 ലെ പ്രളയത്തിന് ശേഷം ആദ്യമായി മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. സ്പിൽവേ യിലെ മൂന്ന് നാല് ഷട്ടറുകൾ രാവിലെ ഏഴരയോടെയാണ്....

മുല്ലപ്പെരിയാർ അണക്കെട്ട്: പുറത്തേക്ക് ഒഴുക്കി വിടുന്നത് 534 ഘനയടി ജലം

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കുന്നതുവ‍ഴി 534 ഘനയടി ജലം. രാവിലെ 7 മണി മുതൽ 534 ഘനയടി ജലമാണ് മുല്ലപെരിയാറിൽ....

മുല്ലപ്പെരിയാര്‍ ഡാം; എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി: മന്ത്രി റോഷി അഗസ്റ്റിന്‍

മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കുന്ന സാഹചകര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട അവലോകന യോഗം പൂര്‍ത്തിയായതിന്....

മുല്ലപ്പെരിയാര്‍ അണക്കെട്ട്: നാളെ രാവിലെ 6 മണിയോടെ മുന്നറിയിപ്പ് നല്‍കുമെന്ന് മന്ത്രി കെ രാജന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് നാളെ രാവിലെ 6 മണിയോടെ മുന്നറിയിപ്പ് നല്‍കുമെന്ന് മന്ത്രി കെ രാജന്‍. ഡാം തുറക്കുന്നതുമായി....

Page 2 of 3 1 2 3