MUMBAI

‘കേന്ദ്രത്തെ വിമർശിച്ചു’, മുംബൈ ടിസ്സിൽ എസ് എഫ് ഐ പ്രവർത്തകനും മലയാളിയുമായ രാംദാസിനെ രാജ്യദ്രോഹ പ്രവർത്തനം ആരോപിച്ച് സസ്‌പെൻഡ് ചെയ്‌തു

കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് മുംബൈ ടിസ്സിൽ മലയാളി വിദ്യാർത്ഥിയെ രാജ്യദ്രോഹ പ്രവർത്തനം ആരോപിച്ച് സസ്‌പെൻഡ് ചെയ്‌തു. വയനാട് സ്വദേശിയായ രാംദാസിനെതിരെയാണ്....

വിനോദ വിജ്ഞാന യാത്രകൾ ഒരു കുടക്കീഴിൽ; അക്ബർ ഗ്രൂപ്പിന്റെ പുതിയ ഓഫീസ് കോഴിക്കോട്

മുംബൈ ആസ്ഥാനമായ അക്ബർ ട്രാവൽസിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അക്ബർ ഹോളിഡേയ്‌സ്, അക്ബർ സ്റ്റഡി എബ്രോഡ് എന്നിവയുടെ പുതിയ ഓഫീസ് കോഴിക്കോട്....

രാഷ്ട്രീയ ചൂടിലും വെന്തുരുകി മഹാരാഷ്ട്ര; സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തീരുമാനം ഉടനെ

ലോക സഭാ തിരഞ്ഞെടുപ്പ് പടി വാതിക്കൽ എത്തിയിട്ടും സ്ഥാനാർഥി പ്രഖ്യാപനം നീളുന്നത് ഇരുവിഭാഗത്തെയും അണികൾ പ്രചാരണ പരിപാടികൾ വൈകുന്നതിൽ ആശങ്കയിലാക്കിയിരിക്കയാണ്.....

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുടെ പി എ ആയി ചമഞ്ഞ് 15 ലക്ഷം രൂപ തട്ടി; രണ്ട് പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റായി ചമഞ്ഞ് 15 ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍.....

കലാമണ്ഡലം സത്യഭാമയുടെ നിലപാടുകളോട് പ്രതികരിച്ച് മുംബൈയിലെ പ്രമുഖ കലാകാരികൾ

മോഹിനിയാട്ടം ചെയ്യുന്നവര്‍ക്ക് സൗന്ദര്യം വേണമെന്നും സൗന്ദര്യം തീരെയില്ലാത്തവര്‍ മോഹിനിയാട്ടത്തിലേക്ക് വരരുതെന്നുമുള്ള കലാമണ്ഡലം സത്യഭാമയുടെ നിലപാടുകളോടും ജാതി അധിക്ഷേപങ്ങളോടും പ്രതികരിച്ച് മുംബൈയിലെ....

മുംബൈയിൽ എ ഐ വോയ്‌സ് ക്ലോണിംഗ് ചതിക്കുഴി; ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന് ഇരയായി മുംബൈ മലയാളി

പാൻഡെമിക്കിൻ്റെ തുടക്കത്തിലെ സാമ്പത്തിക തകർച്ച റോബോകോളുകളിൽ നിന്നുള്ള തട്ടിപ്പുകൾ വ്യാപകമാക്കി. ടെക്സ്റ്റ്, ഇമെയിൽ ഫിഷിംഗ്, തുടങ്ങിയ അംഗീകൃത പുഷ് പേയ്‌മെൻ്റ്....

മുംബൈയിൽ ഇന്ത്യ മുന്നണിയുടെ ശക്തിപ്രകടനമായി മഹാസമ്മേളനത്തിന് തുടക്കം

മുംബൈയിൽ ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടന വേദിയായി ശിവാജി പാർക്കിൽ മഹാസമ്മേളനത്തിന് തുടക്കമായി. രാഹുൽ-പ്രിയങ്ക ഉൾപ്പെടെ പതിനഞ്ചിലധികം പാർട്ടികളുടെ നേതാക്കൾ പങ്കെടുക്കും.....

ബഹളം സൃഷ്ടിക്കാനല്ലാതെ ഭരണഘടന മാറ്റാന്‍ ബിജെപിക്ക് ധൈര്യമില്ല: രാഹുല്‍ഗാന്ധി

ഭരണകക്ഷിയായ ബി.ജെ.പിക്ക് ബഹളം സൃഷ്ടിക്കാനല്ലാതെ ഭരണഘടന മാറ്റാന്‍ ധൈര്യമില്ലെന്ന് രാഹുല്‍ ഗാന്ധി വെല്ലുവിളിച്ചു. സത്യവും രാജ്യത്തെ ജനങ്ങളുടെ പിന്തുണയും ഇന്ത്യാ....

അമിതാഭ് ബച്ചൻ ആശുപത്രിയിൽ; ആൻ‌ജിയോപ്ലാസ്റ്റിക്ക് വിധേയനായെന്ന് റിപ്പോർട്ട്: ആശങ്കയിൽ ആരാധകർ

ബോളിവുഡ് ഇതിഹാസ നടൻ അമിതാഭ് ബച്ചൻ ആശുപത്രിയിലെന്ന് റിപ്പോർട്ട്. മുംബൈയിലെ കോകിലബെൻ ആശുപത്രിയിലാണ് താരം ചികിത്സ തേടിയിരിക്കുന്നത്. ALSO READ: ജാസി....

മുംബൈയില്‍ വെടിയേറ്റ കൈപ്പത്തിയുമായി 30കിലോമീറ്റര്‍ ബസ് ഓടിച്ചു ഡ്രൈവര്‍; രക്ഷപ്പെട്ടത് 35 ജീവനുകള്‍

മുംബൈയില്‍ കവര്‍ച്ചക്കാരുടെ ആക്രമണത്തില്‍ വെടിയേറ്റ് കൈപ്പത്തിയില്‍ പരിക്കേറ്റിട്ടും 30 കിലോമീറ്ററോളം ബസ് ഓടിച്ച് പൊലീസ് സ്റ്റേഷനിലെത്തിച്ച് ബസ് ഡ്രൈവര്‍. കവര്‍ച്ചക്കാരുടെ....

ഏക ഭാഷ അടിച്ചേൽപിക്കാനുള്ള ശ്രമം അസംബന്ധമെന്ന് പ്രൊഫ. സുനിൽ പി ഇളയിടം

ജനാധിപത്യത്തിന്റെ കാതൽ വ്യത്യസ്‌തകളെ നിലനിർത്തുന്നതാണെന്നും ഒരു ജനതയുടെ നിലനിൽപ്പിന്റെ അധികാരിത ഭാഷയാണെന്നും പ്രൊഫ. സുനിൽ പി. ഇളയിടം പറഞ്ഞു. മുംബൈയിൽ....

കൈരളി വാർത്ത ഫലം കണ്ടു; മുംബൈയിൽ ദുരിതാവസ്ഥയിൽ കഴിയുന്ന മലയാളി കുടുംബത്തിന് കൈത്താങ്ങായി ഫെയ്‌മ

മുംബൈയിലെ മലയാളി വീട്ടമ്മയുടെയും മകളുടെയും ദുരിത കഥ കൈരളി ന്യൂസ് പുറത്തുവിട്ടതിനു പിന്നാലെ സഹായഹസ്തം. നിരവധി പേരുടെ മനസുലച്ച വാർത്ത....

കൈരളി ന്യൂസ് ഇമ്പാക്ട്; മുംബൈയിലെ അമ്മയുടെയും മകളുടെയും ദുരിതകഥയോട് പ്രതികരിച്ച് മഹാനഗരം

കൈരളി ന്യൂസിൽ കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത മുംബൈയിലെ ഒരു അമ്മയുടെയും മകളുടെയും ദുരിതകഥയോട് പ്രതികരിച്ച് മഹാനഗരം. നിരവധി സുമനസ്സുകളും....

മുംബൈയിലും പൊങ്കാല സമർപ്പിച്ച് ആയിരക്കണക്കിന് ഭക്തജനങ്ങൾ

മുംബൈയിലും പ്രാന്ത പ്രദേശങ്ങളിലുമായി ഇതര ഭാഷക്കാരടങ്ങുന്ന ആയിരക്കണക്കിന് ഭക്തജനങ്ങൾ പൊങ്കാല സമർപ്പിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിലായി ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ്....

മുംബൈയില്‍ വിസ്മയക്കാഴ്ചയായി മെഗാ തിരുവാതിര

മഹാരാഷ്ട്രയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂവായിരത്തോളം വനിതകളാണ് പരമ്പരാഗത തിരുവാതിര ഗാനത്തിന്റെ ഈണത്തിലും താളത്തിലും ഗുരുദേവകൃതികള്‍ക്കൊപ്പം ചുവടുകള്‍ വച്ചത്. വിനായകാഷ്ടകം,....

‘ഭർത്താവ് ഭാര്യയ്ക്ക് നൽകുന്നതിനേക്കാൾ സമയവും പണവും അമ്മയ്ക്ക് നൽകുന്നത് ഗാർഹിക പീഡനമല്ല’, യുവതിയുടെ ഹർജി തള്ളി മുംബൈ കോടതി

ഭർത്താവ് ഭാര്യയ്ക്ക് നൽകുന്നതിനേക്കാൾ സമയവും പണവും അമ്മയ്ക്ക് നൽകുന്നുവെന്ന് കാണിച്ച് യുവതി നൽകിയ ഗാർഹിക പീഡന പരാതി തള്ളി മുബൈ....

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ട്രെയിനിൽ മുസ്‌ലിം കുടുംബത്തിനെതിരെ മര്‍ദനം, കുട്ടികളുടെ ദേഹത്തേക്ക് ചൂടുള്ള ചായ ഒഴിച്ചു

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് മുംബൈയിൽ മുസ്‌ലിം കുടുംബത്തിനെതിരെ ആള്‍ക്കൂട്ട മര്‍ദനം. ട്രെയിനിലും വീടിന് സമീപത്തും വെച്ചാണ് സംഘപരിവാര്‍ ബന്ധമുള്ളവര്‍ യുവാവിനെ....

കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ട സമരത്തിൽ നിന്നും കോൺഗ്രസ് നേതാക്കൾ വിട്ടു നിന്നത് ദൗർഭാഗ്യകരം; പിന്തുണയുമായി മഹാരാഷ്ട്രയിലെ പ്രമുഖ നേതാക്കൾ

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെയുള്ള പോരാട്ട സമരത്തിന് പിന്തുണയുമായി മുംബൈ ആസാദ് മൈതാത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമത്തിൽ മഹാരാഷ്ട്രയിലെ പ്രമുഖ....

ഭരണഘടനാവകാശങ്ങൾക്കു വേണ്ടി കേരളം നയിക്കുന്ന പോരാട്ടത്തിന് പിന്തുണയുമായി മുംബൈയിൽ ഐക്യദാർഢ്യസംഗമം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്ന കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ ഫെബ്രുവരി 8ന് ഡൽഹിയിൽ സംഘടിപ്പിച്ചിട്ടുള്ള സമരത്തിന് മഹാരാഷ്ട്ര സി....

സംഗീതാസ്വാദകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സംഗീത പരിപാടി ബ്ലൂസ് ഫെസ്റ്റിവൽ ഫെബ്രുവരി 10, 11ന് മുംബൈയിൽ

മഹീന്ദ്ര ബ്ലൂസ് ഫെസ്റ്റിവലിൻ്റെ 12-ാമത് എഡിഷൻ മുംബൈയിൽ നടക്കും. ഫെബ്രുവരി 10, 11 തീയതികളിൽ ഐക്കണിക് മെഹബൂബ് സ്റ്റുഡിയോയിൽ നടത്താനാണ്....

മുംബൈ കാമാത്തിപുരയിലെ റസ്റ്റോറന്റില്‍ വന്‍ തീപിടിത്തം; ഒരാള്‍ മരിച്ചു

മുംബൈയിലെ കാമാത്തിപുരയിലെ ഒരു റെസ്റ്റോറന്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. റെസ്റ്റോറന്റിന്റെ പരിസരത്തുള്ള കുളിമുറിയില്‍ അജ്ഞാതനായ ഒരാളുടെ കത്തിക്കരിഞ്ഞ....

മുംബൈയ്‌ക്കെതിരെ നാണംകെട്ട തോല്‍വി; തൊട്ടതൊല്ലാം പിഴച്ച് സഞ്ജുവും കൂട്ടരും

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളത്തിന് നാണംകെട്ട തോല്‍വി. 327 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന കേരളം 232 റണ്‍സിനാണ് കനത്ത....

ബാര്‍ബിക്യു നേഷനില്‍ നിന്ന് വാങ്ങിയ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ചത്ത എലി; മുംബൈയില്‍ യുവാവ് ആശുപത്രിയില്‍

മുംബൈയിലെ ബാര്‍ബിക്യു നേഷനില്‍ നിന്ന് വാങ്ങിയ വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ ചത്ത എലിയെ കണ്ടെത്തി. ഭക്ഷണം കഴിച്ച് തുടങ്ങിയതിന് ശേഷമാണ് യുപിയിലെ....

പിറന്നാൾ ആഘോഷത്തിന് ശേഷം ബാങ്ക് മാനേജരെ കൊലപ്പെടുത്തി യുവാവ്; കൊലപാതകം സംശയത്തെ തുടർന്ന്

നവിമുംബയിലെ ലോഡ്ജിനുള്ളിൽ ബാങ്ക് മാനേജരായ യുവതി കൊല്ലപ്പെട്ട കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ജൂയിനഗറിൽ സ്വകാര്യ ബ്രാഞ്ചിന്റെ മാനേജരായ മുംബൈ ജിടിബി....

Page 1 of 341 2 3 4 34