mumbai news | Kairali News | kairalinewsonline.com
Sunday, November 29, 2020
ശിവസേന എംഎൽഎക്കെതിരെ ഇഡി റെയ്ഡ്; കേന്ദ്രത്തിന്‍റെ പ്രതികാര നടപടിയെന്ന് കോൺഗ്രസ്സും ശിവസേനയും

ശിവസേന എംഎൽഎക്കെതിരെ ഇഡി റെയ്ഡ്; കേന്ദ്രത്തിന്‍റെ പ്രതികാര നടപടിയെന്ന് കോൺഗ്രസ്സും ശിവസേനയും

ശിവസേനാ എം.എൽ.എ. പ്രതാപ് സർനായിക്കിന്റെ വസതിയിലും സ്ഥാപനങ്ങളിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിന് പുറകെ സർനായിക്കിന്റെ മകൻ വിഹംഗിനെ കസ്റ്റഡിയിലെടുത്തു. ശിവസേനയുടെ സംസ്ഥാനവക്താക്കളിൽ ഒരാളും താനെയിലെ ഒവാല-മാജിവാഡയിൽനിന്നുള്ള ...

മുംബൈയിലുണ്ടായ പവർ കട്ട് അട്ടിമറിയെന്ന് റിപ്പോർട്ട്

മുംബൈയിലുണ്ടായ പവർ കട്ട് അട്ടിമറിയെന്ന് റിപ്പോർട്ട്

ഇക്കഴിഞ്ഞ ഒക്ടോബറിൽ മുംബൈ നഗരത്തെ നിശ്ചലമാക്കിയ വൈദ്യുതി മുടക്കം അട്ടിമറിയായിരുന്നുവെന്ന് മഹാരാഷ്ട്ര പോലീസിന്റെ സൈബർ സെൽ കണ്ടെത്തിയതായി വിവരങ്ങൾ പുറത്ത്. വിദേശ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയ ഒരു നൂതന ...

മുംബൈയിൽ ഇടുക്കി സ്വദേശിയായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മുംബൈയിൽ ഇടുക്കി സ്വദേശിയായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നവി മുംബൈയിൽ അപ്പോളോ ആശുപത്രിയിൽ. ഇൻസ്‌പെക്ഷൻ വാർഡിൽ ജീവനക്കാരനായിരുന്ന ഇടുക്കി സ്വദേശിയായ വികാസ് ജോൺസിനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫാനിൽ കെട്ടിതൂങ്ങിയാണ് മരണം. ആത്മഹത്യയാണെന്നാണ് ...

നാഗ്പൂരിൽ മരിച്ച മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായില്ല; സംസ്കാരം മലയാളി സമാജങ്ങൾ ഏറ്റെടുത്ത് നടത്തി

നാഗ്പൂരിൽ മരിച്ച മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായില്ല; സംസ്കാരം മലയാളി സമാജങ്ങൾ ഏറ്റെടുത്ത് നടത്തി

കഴിഞ്ഞ ദിവസം നാഗ്പൂരിലെ മങ്കാപൂരിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ സംസ്കാര ചടങ്ങുകൾ പ്രദേശത്തെ മലയാളി സമാജങ്ങൾ ഏറ്റെടുത്ത് നടത്തി. നാഗ്പൂരിലെ വാടക വീട്ടിൽ ...

മഹാരാഷ്ട്രയിൽ സോഷ്യൽ മീഡിയകളുടെ ദുരുപയോഗം; മുംബൈ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഹാരാഷ്ട്രയിൽ സോഷ്യൽ മീഡിയകളുടെ ദുരുപയോഗം; മുംബൈ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഹാരാഷ്ട്ര സർക്കാരിനെയും മുംബൈ പോലീസിനെയും അപകീർത്തിപെടുത്താൻ ഒന്നര ലക്ഷത്തിലധികം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രഹസ്യ സ്വഭാവത്തോടെ പ്രവർത്തിച്ചു വരുന്നതായി മുംബൈ പോലീസ് കണ്ടെത്തി. ബോളിവുഡ് നടൻ ...

മുംബൈ മാളിൽ തീപിടുത്തം; തൊട്ടടുത്ത താമസസമുച്ചയത്തിൽ നിന്നും 3,500 പേരെ ഒഴിപ്പിച്ചു

മുംബൈ മാളിൽ തീപിടുത്തം; തൊട്ടടുത്ത താമസസമുച്ചയത്തിൽ നിന്നും 3,500 പേരെ ഒഴിപ്പിച്ചു

തെക്കൻ മുംബൈയിലെ സിറ്റി സെന്റർ മാളിൽ ഇന്നലെ രാത്രിയിൽ വലിയ തീപിടുത്തമുണ്ടായി. ഏകദേശം മുന്നൂറോളം ആളുകൾ പരിസരത്ത് ഉണ്ടായിരുന്നതായി പറയുന്നു. ഷോപ്പിംഗ് കോംപ്ലക്‌സിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് മാളിനോട് ...

അക്കിത്തത്തെ അറിയാന്‍

ജ്ഞാനസൂര്യന് ആദരാഞ്ജലിയർപ്പിച്ച് മഹാനഗരം

'തിരിഞ്ഞു നോക്കിപ്പോവുന്നു ചവിട്ടിപ്പോന്ന ഭൂമിയെ എനിക്കുമുണ്ടായിരുന്നു സുഖം മുറ്റിയ നാളുകൾ' “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം” എന്ന കൃതിയിൽ കുറിച്ച വരികൾ ഓരോ അനുവാചകന്റേയും കാതിൽ മന്ത്രിച്ചു കൊണ്ട് ...

ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, കരിഷ്മ പ്രകാശ് എന്നിവർക്ക് ക്ലീൻ ചിറ്റ്

ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, കരിഷ്മ പ്രകാശ് എന്നിവർക്ക് ക്ലീൻ ചിറ്റ്

ബോളിവുഡ് താരം ദീപിക പദുക്കോൺ കൂടാതെ സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, പദുകോണിന്റെ മാനേജർ കരിഷ്മ പ്രകാശ് എന്നിവർക്ക് എൻ‌സി‌ബി ക്ലീൻ ചിറ്റ് നൽകിയതായ വിവരങ്ങളാണ് ...

മുംബൈയിൽ രോഗലക്ഷണമില്ലാത്ത സമ്പന്നരാണ് ഐസിയു കിടക്കകൾ ദുരുപയോഗം ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ

മുംബൈയിൽ രോഗലക്ഷണമില്ലാത്ത സമ്പന്നരാണ് ഐസിയു കിടക്കകൾ ദുരുപയോഗം ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ

കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളൊന്നും ഇല്ലാത്ത സമ്പന്നരാണ് മുംബൈയിലെ ആശുപത്രികളിലെ ഐസിയു കിടക്കകളിൽ ചികത്സയിലിരിക്കുന്നവരിൽ ഭൂരിഭാഗമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു. ഗ്രാമീണ മേഖലയിലാണ് കൂടുതലായും രോഗബാധ ...

മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്ലാസ്മാ ദാനത്തിൽ പങ്കാളിയായി മലയാളി ഹെൽപ്പ് ഡെസ്ക്

മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്ലാസ്മാ ദാനത്തിൽ പങ്കാളിയായി മലയാളി ഹെൽപ്പ് ഡെസ്ക്

മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്ലാസ്മാ ദാനത്തിന് സംസ്ഥാന വ്യാപകമായി ബോധവല്‍ക്കരണം നടത്താനും പ്ലാസ്മാ ദാതാക്കളെ കണ്ടെത്തിക്കൊടുക്കുന്നതിനുമായി മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാരാഷ്ട്രാ മലയാളി ഹെല്‍പ് ഡെസ്‌കിന് അനുമതി ...

മഹാരാഷ്ട്രയിൽ റായ്‌ഗഡ് കെട്ടിട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13

മഹാരാഷ്ട്രയിൽ റായ്‌ഗഡ് കെട്ടിട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13

മുംബൈയിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള റായ്ഗഡ് ജില്ലയിലെ മഹാദിൽ ബഹുനില കെട്ടിടം തകർന്നു വീണ് മരിച്ചവരുടെ എണ്ണം 13 ആയി ഉയർന്നു. 15 പേർക്ക് ഗുരുതരമായ ...

മുംബൈയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു മലയാളി കൂടി മരണപ്പെട്ടു

മുംബൈയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു മലയാളി കൂടി മരണപ്പെട്ടു

മുംബൈയിൽ കോവിഡ് മരണത്തോടൊപ്പം ആശങ്ക പടർത്തുകയാണ് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണവും. മലയാളികളടക്കം നിരവധി പേരാണ് ആശുപത്രികൾ മടക്കി അയക്കുന്നതിന്റെ ഭാഗമായി ആംബുലൻസിൽ തന്നെ ജീവനൊടുക്കേണ്ടി വരുന്നത്. ...

കോവിഡ് വ്യാപനം; മുംബൈയിലെ സ്ഥിതി ഭയാനകമെന്ന് കേരളത്തിൽ നിന്നെത്തിയ മെഡിക്കൽ സംഘം

കോവിഡ് വ്യാപനം; മുംബൈയിലെ സ്ഥിതി ഭയാനകമെന്ന് കേരളത്തിൽ നിന്നെത്തിയ മെഡിക്കൽ സംഘം

കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ വസിക്കുന്ന നഗരത്തിന് സഹായം നൽകേണ്ടത് ബാധ്യതയായി കരുതുന്നുവെന്ന് ഡോ സന്തോഷ്‌കുമാർ മുംബൈ നഗരത്തിൽ നിലവിലെ സ്ഥിതി ഭയാനകമായ അവസ്ഥയാണെന്നാണ് കേരളത്തിൽ ...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കണ്ണൂര്‍ ധര്‍മ്മടം സ്വദേശി

മുംബൈയിൽ മരിച്ച കൊവിഡ് രോഗിയെ അധികൃതർ സംസ്കരിച്ചു; ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുടുംബം അറിയുന്നത് നാലാം ദിവസം

കൊറോണക്കാലത്തിലൂടെ കടന്നു പോകുന്ന നഗരം ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളുമായാണ് ഉണരുന്നത്. ഏറ്റവും ഒടുവിൽ കൊവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ മൃതദേഹം കുടുംബത്തെ പോലും അറിയിക്കാതെ സംസ്കരിച്ച ...

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിനിൽ ആയിരത്തോളം പേർ യാത്ര പുറപ്പെട്ടു

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിനിൽ ആയിരത്തോളം പേർ യാത്ര പുറപ്പെട്ടു

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇന്നലെ രാത്രി 9.50 ന് കുർള ടെർമിനസിൽ നിന്നു പുറപ്പെട്ടു. ട്രയിനിലെ 23 ബോഗികളിലായി ആയിരത്തോളം പേരാണ് യാത്ര ...

കൊറോണ ഭീതിയിൽ മഹാരാഷ്ട്ര; അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു

കൊറോണ ഭീതിയിൽ മഹാരാഷ്ട്ര; അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗ വ്യാപനം ശക്തമായതോടെ കാട്ടുതീയിൽ പെട്ടവരെ പോലെ പരിഭ്രാന്തരായി മുന്നിൽ കിട്ടിയ വസ്തുക്കളുമായി തെരുവിലേക്ക് ഓടിയിറങ്ങുകയാണ് ജനം. ആദ്യം കിട്ടിയ വണ്ടികളിൽ കയറി പലായനം ...

മുംബൈയിൽ ചികിത്സ ലഭിക്കാതെ മരിച്ച മലയാളിക്ക് കൊറോണ; ആശുപത്രികളുടെ അനാസ്ഥക്കെതിരെ കടുത്ത പ്രതിഷേധം

മുംബൈയിൽ ചികിത്സ ലഭിക്കാതെ മരിച്ച മലയാളിക്ക് കൊറോണ; ആശുപത്രികളുടെ അനാസ്ഥക്കെതിരെ കടുത്ത പ്രതിഷേധം

മഹാരാഷ്ട്രയിൽ കോവിഡ് പരിശോധന സൗജന്യമാക്കിയ വാർത്ത പുറത്തു വരുമ്പോഴാണ് ചികിത്സ നിഷേധിച്ചതിനെ പേരിൽ നിരവധി ജീവനുകൾ പൊലിഞ്ഞു കൊണ്ടിരിക്കുന്നത്. മുംബൈയിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ സജീവ പ്രവർത്തകനായിരുന്ന ...

മുംബൈയിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു

മുംബൈയിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു

നവി മുംബൈയിൽ കാമോത്തേയിൽ താമസിക്കുന്ന മലയാളി യുവാവ് സച്ചിനാണ് (39) ഇന്ന് വെളുപ്പിന് വീട്ടിൽ കുഴഞ്ഞു വീണ് മരണമടയുന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് ...

കൊറോണ വൈറസ്; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്

കൊറോണ വൈറസ്; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്

കൊറോണ വൈറസ് ഇന്ത്യയിൽ ആകെ കേസുകൾ 31,787 ആയി ഉയരുമ്പോൾ ഏറ്റവും കൂടുതൽ രോഗബാധിത പ്രദേശമായി ഇപ്പോഴും മഹാരാഷ്ട്ര തുടരുന്നു. 597 പുതിയ കേസുകളാണ് സംസ്ഥാനം കഴിഞ്ഞ ...

കോവിഡ് ആണെന്ന സംശയത്തിൽ ആശുപത്രികൾ ചികിത്സ നിഷേധിച്ചു; മലയാളി സ്ത്രീ മരണത്തിന് കീഴടങ്ങി

കോവിഡ് ആണെന്ന സംശയത്തിൽ ആശുപത്രികൾ ചികിത്സ നിഷേധിച്ചു; മലയാളി സ്ത്രീ മരണത്തിന് കീഴടങ്ങി

നവിമുബൈയിൽ ഉൽവ നോഡിൽ താമസിച്ചിരുന്ന വിമലാ മോഹൻ (53) എന്ന മലയാളി സ്ത്രീയാണ് ചികിത്സ വൈകിയതിന്റെ പേരിൽ ദയനീയാവസ്ഥയിൽ മരണപ്പെട്ടത്. വീണ് പരിക്ക് പറ്റിയതിനെ തുടർന്ന് രണ്ടാഴ്ച്ച ...

മുംബൈയിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു

മുംബൈയിൽ മലയാളി വിദ്യാർത്ഥി മരണമടഞ്ഞു

വസായ് വെസ്റ്റിൽ സുയോഗ് നഗറിലെ ഡോംസ് പാർക്ക് നിവാസിയും ടൈംസ് ഓഫ് ഇന്ത്യ എഡിറ്റോറിയൽ ഗ്രാഫിക്സ് ഡിപ്പാർട്മെന്റ് സ്റ്റാഫുമായ കെ എം നാരായണന്റെയും ബിന്ദു നാരായണന്റെയും പുത്രൻ ...

മാതൃകയായി മുംബൈയിലെ യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ

മാതൃകയായി മുംബൈയിലെ യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ

മുംബൈയിൽ ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണറായ ജ്യോതിഷ് മോഹനാണ് നൂതനമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തുക ചിലവഴിച്ച് മാതൃകയായത്. ഇക്കഴിഞ്ഞ ഏപ്രിലിൽ 5ന് തീരുമാനിച്ചിരുന്ന സ്വന്തം ...

മഹാനഗരത്തെ മാറോട് ചേർത്ത് മലയാളം മിഷൻ

മഹാനഗരത്തെ മാറോട് ചേർത്ത് മലയാളം മിഷൻ

പ്രളയത്തെയും തീവ്രവാദ ആക്രമണങ്ങളെയും കലാപത്തെയും അതിജീവിച്ച ചരിത്രമുള്ള മഹാനഗരം കൊറോണയുടെ മുമ്പിൽ പകച്ചു നിൽക്കുകയാണ്. പകർച്ചവ്യാധിയുടെ സംഹാര താണ്ഡവത്തിൽ സന്നദ്ധ പ്രവർത്തനങ്ങൾ പോലും സാദ്ധ്യമല്ലാത്ത അവസ്ഥ. മഹാമാരി ...

മുംബൈയില്‍ ലോക്കൽ ട്രെയിനുകളിൽ ഇന്ന് മുതൽ യാത്രാ വിലക്ക്

മുംബൈയില്‍ ലോക്കൽ ട്രെയിനുകളിൽ ഇന്ന് മുതൽ യാത്രാ വിലക്ക്

മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളിൽ യാത്രാ വിലക്ക് ഏർപ്പെടുത്തി കൊങ്കൺ റേഞ്ചിലെ ഡിവിഷണൽ കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചു. ലക്ഷക്കണക്കിന് യാത്രക്കാരാണ് ദിവസേന ഈ സേവനത്തെ ആശ്രയിച്ചു ആശ്രയിച്ചു ...

‘ബ്രേക്ക് ദി ചെയിൻ’ ക്യാമ്പയിൻ ഏറ്റെടുത്ത് മുംബൈ മലയാളികൾ

‘ബ്രേക്ക് ദി ചെയിൻ’ ക്യാമ്പയിൻ ഏറ്റെടുത്ത് മുംബൈ മലയാളികൾ

മുംബൈ നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തനം നിർത്തിയിട്ടില്ലെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. തൊഴിലിടങ്ങളെല്ലാം അടയ്ക്കുവാൻ കർശന നിർദ്ദേശം നൽകിയതോടെയാണ് ഫലപ്രദമായ രീതിയിൽ നഗരത്തിലെ ...

മുംബൈയിൽ രണ്ടു പേർക്ക് കൊറോണ സ്ഥിരീകരിച്ചു; നഗരം അതീവ ജാഗ്രതയിൽ

മുംബൈയിൽ രണ്ടു പേർക്ക് കൊറോണ സ്ഥിരീകരിച്ചു; നഗരം അതീവ ജാഗ്രതയിൽ

മുംബൈയിൽ രണ്ട് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ അധികൃതർ അറിയിച്ചു. മുംബൈയിലെ ആദ്യ കേസുകൾ രേഖപ്പെടുത്തിയതോടെ മഹാരാഷ്ട്രയിൽ കൊറോണ വൈറസിന് പോസിറ്റീവ് പരീക്ഷിച്ചവരുടെ എണ്ണം ഏഴായി ...

മുംബൈയില്‍ ഡിവൈഎഫ്‌ഐ മാര്‍ച്ച് തടയാനൊരുങ്ങി പൊലീസ്; താമസസ്ഥലം വളഞ്ഞു; ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കുടുങ്ങി

മുംബൈയില്‍ ഡിവൈഎഫ്‌ഐ മാര്‍ച്ച് തടയാനൊരുങ്ങി പൊലീസ്; താമസസ്ഥലം വളഞ്ഞു; ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കുടുങ്ങി

മുംബൈ: മഹാരാഷ്‌ട്രയിൽ എൻപിആർ നടപടികൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടുള്ള ഡിവൈഎഫ്‌ഐ മാർച്ച്‌ തടസ്സപ്പെടുത്താൻ പ്രവർത്തകർ താമസിക്കുന്ന കെട്ടിടം വളഞ്ഞ്‌ മുംബൈ പൊലീസ്‌. ഡിവൈഎഫ്‌ഐ മുംബൈയിൽ നടത്തുന്ന യൂത്ത് മാർച്ച്‌ മൂന്നാം ...

പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെ ഗുഡ് വിൻ നിക്ഷേപകർ

പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയോടെ ഗുഡ് വിൻ നിക്ഷേപകർ

ഗുഡ് വിൻ ജ്വല്ലേഴ്‌സ് ഉടമകളായ സുനിൽ കുമാർ അക്കരക്കാരൻ സുധീഷ് കുമാർ അക്കരക്കാരൻ എന്നിവർ താനെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് മുൻപിൽ കീഴടങ്ങിയതോടെ ചതിക്കുഴിയിൽ പെട്ട നിക്ഷേപകർക്ക് ...

പിഎംസി ബാങ്കിൽ 90 ലക്ഷത്തിന്റെ നിക്ഷേപം; 51കാരൻ ഹൃദയാഘാതം മൂലം മരിച്ചു

പിഎംസി ബാങ്കിൽ 90 ലക്ഷത്തിന്റെ നിക്ഷേപം; 51കാരൻ ഹൃദയാഘാതം മൂലം മരിച്ചു

പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഓഷിവാര ബ്രാഞ്ചില്‍ കുടുംബാംഗങ്ങളുടെ പേരില്‍ 90 ലക്ഷത്തിന്റെ നിക്ഷേപമാണ് തപോര്‍വാല സ്വദേശിയായ സഞ്ജയ് ഗുലാത്തിയ്ക്കുണ്ടായിരുന്നത്. ബാങ്ക് പ്രതിസന്ധിക്കിടെയാണ് സഞ്ജയ് ...

രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി; ജനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് സീതാറാം യെച്ചൂരി

രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി; ജനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് സീതാറാം യെച്ചൂരി

മുംബൈ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പോലും പ്രകടമായ തകർച്ചയാണ് സാമ്പത്തിക രംഗത്ത് വന്നിരിക്കുന്നതെന്നും ...

ട്രാൻസ്‌പോർട്ട് സമരത്തിൽ നിശ്ചലമായി ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം

ട്രാൻസ്‌പോർട്ട് സമരത്തിൽ നിശ്ചലമായി ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം

മുംബൈയിലെ ഏകദേശം അര ലക്ഷത്തോളം വരുന്ന കണ്ടെയ്നർ ട്രയ്ലർ മേഖലയാണ് അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. കയറ്റുമതിയിൽ റെക്കോർഡ് വളർച്ചയെന്നു കൊട്ടിഘോഷിക്കുന്ന കേന്ദ്ര സർക്കാരിന് കയറ്റുമതിക്കാരുടെ പ്രശ്നങ്ങളിലേക്കു ...

രാജ് താക്കറെ ഇന്ന് ഹാജരാകും; അനുയായി ആത്മഹത്യാ ചെയ്തു

രാജ് താക്കറെ ഇന്ന് ഹാജരാകും; അനുയായി ആത്മഹത്യാ ചെയ്തു

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ഒറ്റയാനും എം എൻ എസ് നേതാവുമായ രാജ് താക്കറേയെ ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഇതിനിടെയാണ് താനെയിലെ അനുയായി ആത്മഹത്യചെയ്ത സംഭവം പുറത്തു ...

റെയിൽവേ പ്ലാറ്റ്‌ഫോമിലേക്ക് ചീറി പാഞ്ഞു വന്ന ഓട്ടോറിക്ഷ; ക്ലൈമാക്സിൽ കൈയ്യടിയും കൈവിലങ്ങും

റെയിൽവേ പ്ലാറ്റ്‌ഫോമിലേക്ക് ചീറി പാഞ്ഞു വന്ന ഓട്ടോറിക്ഷ; ക്ലൈമാക്സിൽ കൈയ്യടിയും കൈവിലങ്ങും

സംഭവം നടന്നത് വിരാർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റഫോമിൽ. സ്റേഷനിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം ഞെട്ടിച്ചു കൊണ്ടാണ് അവിചാരിതമായൊരു ഓട്ടോറിക്ഷ പ്ലാറ്റഫോമിലേക്ക് ഓടിച്ചു വന്നത്. ഓട്ടോ നേരെ പോയത് ...

സ്മാർട്ടായി യാത്ര ചെയ്യാൻ മുംബൈയും

സ്മാർട്ടായി യാത്ര ചെയ്യാൻ മുംബൈയും

മുംബൈയിൽ ദൂര യാത്ര ചെയ്യുന്നവരാണ് ഏറെ കഷ്ടത അനുഭവിക്കുന്ന വിഭാഗം. റെയിൽവേ, മെട്രോ ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂ മിക്കവാറും സമയം കൈയ്യിൽ പിടിച്ചു യാത്ര ചെയ്യുന്നവർക്ക് ...

മുംബൈയിൽ വീണ്ടും വൻ തീപിടിത്തം; എംടിഎൻഎൽ കെട്ടിടത്തിൽ നൂറോളം പേർ കുടുങ്ങി

മുംബൈയിൽ വീണ്ടും വൻ തീപിടിത്തം; എംടിഎൻഎൽ കെട്ടിടത്തിൽ നൂറോളം പേർ കുടുങ്ങി

മുംബൈയിലെ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ടെലികോം കമ്പനിയായ എം.ടി.എന്‍.എല്‍ കെട്ടിടത്തില്‍ വൻ അഗ്‌നിബാധ. ബന്ദ്രയിലെ ഫയര്‍‌സ്റ്റേഷനു ബാക്കിലുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തില്‍ നൂറോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണു വിവരം. ...

Latest Updates

Advertising

Don't Miss