mumbai news

മുംബൈയിലുണ്ടായ പവർ കട്ട് അട്ടിമറിയെന്ന് റിപ്പോർട്ട്

ഇക്കഴിഞ്ഞ ഒക്ടോബറിൽ മുംബൈ നഗരത്തെ നിശ്ചലമാക്കിയ വൈദ്യുതി മുടക്കം അട്ടിമറിയായിരുന്നുവെന്ന് മഹാരാഷ്ട്ര പോലീസിന്റെ സൈബർ സെൽ കണ്ടെത്തിയതായി വിവരങ്ങൾ പുറത്ത്.....

മുംബൈയിൽ ഇടുക്കി സ്വദേശിയായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നവി മുംബൈയിൽ അപ്പോളോ ആശുപത്രിയിൽ. ഇൻസ്‌പെക്ഷൻ വാർഡിൽ ജീവനക്കാരനായിരുന്ന ഇടുക്കി സ്വദേശിയായ വികാസ് ജോൺസിനെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ....

നാഗ്പൂരിൽ മരിച്ച മലയാളിയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായില്ല; സംസ്കാരം മലയാളി സമാജങ്ങൾ ഏറ്റെടുത്ത് നടത്തി

കഴിഞ്ഞ ദിവസം നാഗ്പൂരിലെ മങ്കാപൂരിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലയാളിയുടെ സംസ്കാര ചടങ്ങുകൾ പ്രദേശത്തെ മലയാളി സമാജങ്ങൾ....

മഹാരാഷ്ട്രയിൽ സോഷ്യൽ മീഡിയകളുടെ ദുരുപയോഗം; മുംബൈ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഹാരാഷ്ട്ര സർക്കാരിനെയും മുംബൈ പോലീസിനെയും അപകീർത്തിപെടുത്താൻ ഒന്നര ലക്ഷത്തിലധികം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രഹസ്യ സ്വഭാവത്തോടെ പ്രവർത്തിച്ചു വരുന്നതായി....

മുംബൈ മാളിൽ തീപിടുത്തം; തൊട്ടടുത്ത താമസസമുച്ചയത്തിൽ നിന്നും 3,500 പേരെ ഒഴിപ്പിച്ചു

തെക്കൻ മുംബൈയിലെ സിറ്റി സെന്റർ മാളിൽ ഇന്നലെ രാത്രിയിൽ വലിയ തീപിടുത്തമുണ്ടായി. ഏകദേശം മുന്നൂറോളം ആളുകൾ പരിസരത്ത് ഉണ്ടായിരുന്നതായി പറയുന്നു.....

ജ്ഞാനസൂര്യന് ആദരാഞ്ജലിയർപ്പിച്ച് മഹാനഗരം

‘തിരിഞ്ഞു നോക്കിപ്പോവുന്നു ചവിട്ടിപ്പോന്ന ഭൂമിയെ എനിക്കുമുണ്ടായിരുന്നു സുഖം മുറ്റിയ നാളുകൾ’ “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാ‍സം” എന്ന കൃതിയിൽ കുറിച്ച വരികൾ....

ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, കരിഷ്മ പ്രകാശ് എന്നിവർക്ക് ക്ലീൻ ചിറ്റ്

ബോളിവുഡ് താരം ദീപിക പദുക്കോൺ കൂടാതെ സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, പദുകോണിന്റെ മാനേജർ കരിഷ്മ പ്രകാശ് എന്നിവർക്ക്....

മുംബൈയിൽ രോഗലക്ഷണമില്ലാത്ത സമ്പന്നരാണ് ഐസിയു കിടക്കകൾ ദുരുപയോഗം ചെയ്യുന്നതെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ

കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളൊന്നും ഇല്ലാത്ത സമ്പന്നരാണ് മുംബൈയിലെ ആശുപത്രികളിലെ ഐസിയു കിടക്കകളിൽ ചികത്സയിലിരിക്കുന്നവരിൽ ഭൂരിഭാഗമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ....

മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്ലാസ്മാ ദാനത്തിൽ പങ്കാളിയായി മലയാളി ഹെൽപ്പ് ഡെസ്ക്

മഹാരാഷ്ട്ര സര്‍ക്കാരുമായി ചേര്‍ന്ന് പ്ലാസ്മാ ദാനത്തിന് സംസ്ഥാന വ്യാപകമായി ബോധവല്‍ക്കരണം നടത്താനും പ്ലാസ്മാ ദാതാക്കളെ കണ്ടെത്തിക്കൊടുക്കുന്നതിനുമായി മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന....

മഹാരാഷ്ട്രയിൽ റായ്‌ഗഡ് കെട്ടിട ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 13

മുംബൈയിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള റായ്ഗഡ് ജില്ലയിലെ മഹാദിൽ ബഹുനില കെട്ടിടം തകർന്നു വീണ് മരിച്ചവരുടെ എണ്ണം 13....

മുംബൈയിൽ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഒരു മലയാളി കൂടി മരണപ്പെട്ടു

മുംബൈയിൽ കോവിഡ് മരണത്തോടൊപ്പം ആശങ്ക പടർത്തുകയാണ് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണവും. മലയാളികളടക്കം നിരവധി പേരാണ് ആശുപത്രികൾ മടക്കി അയക്കുന്നതിന്റെ....

കോവിഡ് വ്യാപനം; മുംബൈയിലെ സ്ഥിതി ഭയാനകമെന്ന് കേരളത്തിൽ നിന്നെത്തിയ മെഡിക്കൽ സംഘം

കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ വസിക്കുന്ന നഗരത്തിന് സഹായം നൽകേണ്ടത് ബാധ്യതയായി കരുതുന്നുവെന്ന് ഡോ സന്തോഷ്‌കുമാർ മുംബൈ നഗരത്തിൽ....

മുംബൈയിൽ മരിച്ച കൊവിഡ് രോഗിയെ അധികൃതർ സംസ്കരിച്ചു; ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന കുടുംബം അറിയുന്നത് നാലാം ദിവസം

കൊറോണക്കാലത്തിലൂടെ കടന്നു പോകുന്ന നഗരം ഓരോ ദിവസവും ഞെട്ടിക്കുന്ന വാർത്തകളുമായാണ് ഉണരുന്നത്. ഏറ്റവും ഒടുവിൽ കൊവിഡ് ബാധിച്ചു മരിച്ച യുവാവിന്റെ....

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിനിൽ ആയിരത്തോളം പേർ യാത്ര പുറപ്പെട്ടു

മുംബൈയിൽ നിന്നും കേരളത്തിലേക്കുള്ള ആദ്യ ശ്രമിക് ട്രെയിൻ ഇന്നലെ രാത്രി 9.50 ന് കുർള ടെർമിനസിൽ നിന്നു പുറപ്പെട്ടു. ട്രയിനിലെ....

കൊറോണ ഭീതിയിൽ മഹാരാഷ്ട്ര; അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു

മഹാരാഷ്ട്രയിൽ കൊവിഡ് രോഗ വ്യാപനം ശക്തമായതോടെ കാട്ടുതീയിൽ പെട്ടവരെ പോലെ പരിഭ്രാന്തരായി മുന്നിൽ കിട്ടിയ വസ്തുക്കളുമായി തെരുവിലേക്ക് ഓടിയിറങ്ങുകയാണ് ജനം.....

മുംബൈയിൽ ചികിത്സ ലഭിക്കാതെ മരിച്ച മലയാളിക്ക് കൊറോണ; ആശുപത്രികളുടെ അനാസ്ഥക്കെതിരെ കടുത്ത പ്രതിഷേധം

മഹാരാഷ്ട്രയിൽ കോവിഡ് പരിശോധന സൗജന്യമാക്കിയ വാർത്ത പുറത്തു വരുമ്പോഴാണ് ചികിത്സ നിഷേധിച്ചതിനെ പേരിൽ നിരവധി ജീവനുകൾ പൊലിഞ്ഞു കൊണ്ടിരിക്കുന്നത്. മുംബൈയിലെ....

കൊറോണ വൈറസ്; മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക്

കൊറോണ വൈറസ് ഇന്ത്യയിൽ ആകെ കേസുകൾ 31,787 ആയി ഉയരുമ്പോൾ ഏറ്റവും കൂടുതൽ രോഗബാധിത പ്രദേശമായി ഇപ്പോഴും മഹാരാഷ്ട്ര തുടരുന്നു.....

കോവിഡ് ആണെന്ന സംശയത്തിൽ ആശുപത്രികൾ ചികിത്സ നിഷേധിച്ചു; മലയാളി സ്ത്രീ മരണത്തിന് കീഴടങ്ങി

നവിമുബൈയിൽ ഉൽവ നോഡിൽ താമസിച്ചിരുന്ന വിമലാ മോഹൻ (53) എന്ന മലയാളി സ്ത്രീയാണ് ചികിത്സ വൈകിയതിന്റെ പേരിൽ ദയനീയാവസ്ഥയിൽ മരണപ്പെട്ടത്.....

മാതൃകയായി മുംബൈയിലെ യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ

മുംബൈയിൽ ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണറായ ജ്യോതിഷ് മോഹനാണ് നൂതനമായ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വലിയ തുക ചിലവഴിച്ച് മാതൃകയായത്.....

മഹാനഗരത്തെ മാറോട് ചേർത്ത് മലയാളം മിഷൻ

പ്രളയത്തെയും തീവ്രവാദ ആക്രമണങ്ങളെയും കലാപത്തെയും അതിജീവിച്ച ചരിത്രമുള്ള മഹാനഗരം കൊറോണയുടെ മുമ്പിൽ പകച്ചു നിൽക്കുകയാണ്. പകർച്ചവ്യാധിയുടെ സംഹാര താണ്ഡവത്തിൽ സന്നദ്ധ....

മുംബൈയില്‍ ലോക്കൽ ട്രെയിനുകളിൽ ഇന്ന് മുതൽ യാത്രാ വിലക്ക്

മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിനുകളിൽ യാത്രാ വിലക്ക് ഏർപ്പെടുത്തി കൊങ്കൺ റേഞ്ചിലെ ഡിവിഷണൽ കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചു. ലക്ഷക്കണക്കിന് യാത്രക്കാരാണ്....

‘ബ്രേക്ക് ദി ചെയിൻ’ ക്യാമ്പയിൻ ഏറ്റെടുത്ത് മുംബൈ മലയാളികൾ

മുംബൈ നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ പ്രവർത്തനം നിർത്തിയിട്ടില്ലെങ്കിലും യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. തൊഴിലിടങ്ങളെല്ലാം അടയ്ക്കുവാൻ കർശന....

Page 2 of 3 1 2 3