Mumbai Police | Kairali News | kairalinewsonline.com
റിപ്പബ്ലിക്ക് ടിവി റേറ്റിംഗില്‍ കൃത്രിമം കാണിച്ചു; അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ്

റിപ്പബ്ലിക്ക് ടിവി റേറ്റിംഗില്‍ കൃത്രിമം കാണിച്ചു; അര്‍ണാബ് ഗോസ്വാമിയെ ചോദ്യം ചെയ്യുമെന്ന് മുംബൈ പൊലീസ്

അര്‍ണാബ് ഗോസാമിയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക് ടിവി റേറ്റിംഗില്‍ കൃത്രിമത്വം കാണിച്ചുവെന്ന് മുംബൈ പോലീസ്. മൂന്ന് ചാനലുകള്‍ കൃത്രിമത്വം കാണിച്ചതായി തെളിഞ്ഞുവെന്നും പൊലീസ് അറിയിച്ചു. രണ്ട് പേരെ അറസ്റ്റു ...

സെലിബ്രിറ്റികളെ ചേയ്സ് ചെയ്ത് പിടിച്ചാല്‍ ഇനി  മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി

സെലിബ്രിറ്റികളെ ചേയ്സ് ചെയ്ത് പിടിച്ചാല്‍ ഇനി  മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടപടി

മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രബര്‍ത്തിയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെ റിയയെയോ അവരുടെ വക്കീലിനെയോ മറ്റാരെയെങ്കിലുമോ വാഹനങ്ങളില്‍ പിന്തുടര്‍ന്നാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുംബൈ പൊലീസ്. ...

മുംബൈ പോലീസിനെതിരായ പ്രസ്താവന; കങ്കണ രണാവത്തിനെതിരെ ശിവസേനയുടെ വനിതാ വിഭാഗം രംഗത്ത്

മുംബൈ പോലീസിനെതിരായ പ്രസ്താവന; കങ്കണ രണാവത്തിനെതിരെ ശിവസേനയുടെ വനിതാ വിഭാഗം രംഗത്ത്

മുംബൈ പോലീസിനെതിരെയും നഗരത്തിനെതിരെയും ബോളിവുഡ് നടി കങ്കണ രണാവത്ത് നടത്തിയ പ്രസ്താവനകൾക്കെതിരെ പ്രതിഷേധവുമായി ശിവസേനയുടെ വനിതാ വിഭാഗം രംഗത്ത്. നടിക്കെതിരെ മുദ്രാവാക്യം വിളിച്ചും കോലം കത്തിച്ചുമാണ് വനിതകൾ ...

പ്രളയകാലത്ത്  സുശാന്ത് സിംഗ് രാജ്‍പുത് കേരളത്തിന് നൽകിയ സഹായത്തെ ഓര്‍ത്തെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍

ബോളിവുഡ് താരം സുശാന്ത് സിംഗ് മരിക്കുന്നതിന് മുൻപ് ഗൂഗിളിൽ തിരഞ്ഞത് പുറത്ത് വിട്ട് മുംബൈ പോലീസ്

അന്തരിച്ച ബോളിവുഡ് താരം നടൻ സുശാന്ത് സിംഗ് രജ്പുതിന് ബൈപോളാർ ഡിസോർഡർ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലെത്തിയിരിക്കയാണ് മുംബൈ പോലീസ്. നടൻ ചികത്സയിലായിരുന്നുവെന്നും ഇതിനുള്ള മരുന്നുകൾ കഴിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. ...

നടന്‍ സുശാന്ത് രജ്പുത് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സൂചന

സുശാന്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചോ? പൊലീസ് പിന്നാലെയുണ്ട്

മുംബൈ: അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവരുടെ പിന്നാലെ മഹാരാഷ്ട്ര സൈബര്‍ സെല്‍. സൈബര്‍ സുരക്ഷയ്ക്കും സൈബര്‍ കുറ്റകൃത്യ ...

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിനെ അടിച്ചമര്‍ത്തുന്നു; മഹാരാഷ്ട്ര പൊലീസ് നടപടിക്കെതിരെ കനത്ത പ്രതിഷേധം

ഡിവൈഎഫ്ഐ യൂത്ത് മാര്‍ച്ചിനെ അടിച്ചമര്‍ത്തുന്നു; മഹാരാഷ്ട്ര പൊലീസ് നടപടിക്കെതിരെ കനത്ത പ്രതിഷേധം

മുംബൈ: പൗരത്വ നിയമ ഭേദഗതി, തൊഴിലില്ലായ്മ കൂടാതെ എന്‍പിആര്‍ നടപടികള്‍ മഹാരാഷ്ട്രയില്‍ നിര്‍ത്തി വയ്ക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിവൈഎഫ്ഐ മുംബൈയില്‍ നടത്തുന്ന സമാധാനപരമായ യൂത്ത് ...

കസബിനെക്കൊണ്ട് ‘ഭാരത് മാതാ കി ജയ്’ വിളിപ്പിച്ചതെങ്ങിനെ?

കസബിനെക്കൊണ്ട് ‘ഭാരത് മാതാ കി ജയ്’ വിളിപ്പിച്ചതെങ്ങിനെ?

2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടികൂടിയ ഏക ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരവാദി അജ്മല്‍ കസബിനെക്കൊണ്ട് നിര്‍ബന്ധിച്ച് പലതവണ 'ഭാരത് മാതാ കി ജയ്' എന്ന് ...

പിടികിട്ടാപ്പുള്ളി ഇജാസ് ലക്‌ടാവാല ബിഹാറിൽ അറസ്റ്റില്‍

മുംബൈ: പിടികിട്ടാപ്പുള്ളി ഇജാസ് ലക്ടാവാലയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്‌തു. ബിഹാറിലെ പട്‌നയില്‍നിന്ന് ബുധനാഴ്ച രാത്രിയാണ് മുബൈ പൊലീസിന്റെ ആന്റി എസ്‌റ്റോര്‍ഷന്‍ സെല്‍ ഇജാസിനെ അറസ്റ്റ് ചെയ്‌തത്. ...

ശാന്തൻപാറ കൊലപാതകം; മുഖ്യപ്രതികളുടെ നില ഗുരുതരം; കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കും

ശാന്തൻപാറ കൊലപാതകം; മുഖ്യപ്രതികളുടെ നില ഗുരുതരം; കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കും

ഇടുക്കി -ശാന്തൻപാറ റിജോഷ് കൊലപാതക കേസില്‍ മുഖ്യപ്രതികളായ വസീമിന്‍റെയും ലിജിയുടേയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടരവയസ്സുകാരി മകള്‍ ജോവാനയെുടെ മൃതദേഹം നാട്ടിലെത്തിക്കും. വസീമിനും ലിജിക്കുമെതിരെ ...

വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ശിവകുമാര്‍ മുംബൈയിലെ ഹോട്ടലിലെത്തി; ഗോ ബാക്’ വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍

വിമത എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ശിവകുമാര്‍ മുംബൈയിലെ ഹോട്ടലിലെത്തി; ഗോ ബാക്’ വിളികളുമായി ബിജെപി പ്രവര്‍ത്തകര്‍

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ രാജിവച്ച എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ മന്ത്രി ഡി.കെ.ശിവകുമാറും, ജെഡിഎസ് എംഎല്‍എ ശിവലിംഗ ഗൗഡയും നേരിട്ടെത്തി. എംഎല്‍എമാര്‍ തങ്ങുന്ന മുംബൈയിലെ ഹോട്ടലിന് മുന്നിലെത്തിയ ശിവകുമാറിനെതിരെ ...

മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മകന്‍ മരിച്ചനിലയില്‍; മരണം പ്രമുഖ സിനിമാ നിര്‍മാതാവിന്റെ മകളുടെ പിറന്നാള്‍ പാര്‍ട്ടിക്ക് ശേഷം

താനെയില്‍ വനിതാ ഡ്രൈവര്‍മാരെ ആക്ഷേപിച്ച് പുരുഷ സഹപ്രവര്‍ത്തകര്‍; വേശ്യാലയങ്ങളിലേക്കുപോകൂ എന്ന് അധിക്ഷേപം

മുംബൈ : മുംബൈയില്‍ വനിത ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ലൈംഗിക അധിക്ഷേപം നേരിടേണ്ടിവരുന്നുവെന്ന് പരാതി. മുംബൈയിലെ കിഴക്കന്‍ നഗരമായ താനെയിലാണ് ഇത്തരത്തില്‍ ഏറ്റവും അധികം പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്. പുരുഷ ...

സല്‍മാന്‍ ഖാന് വധഭീഷണി; ഭീഷണി സന്ദേശം എത്തിയത് ഫോണിലൂടെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍; ഉറവിടം അന്വേഷിക്കുകയാണെന്ന് പൊലീസ്

മുംബൈ: ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാനെ കൊല്ലുമെന്ന് ഭീഷണി. ഫോണിലൂടെ എത്തിയ ഭീഷണി സന്ദേശത്തിന്റെ ഉറവിടം അന്വേഷിക്കുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഒന്നിലധികം ഫോണ്‍ കോളുകള്‍ പൊലീസ് ...

മദ്യപിച്ച് ബഹളം വച്ചെന്ന് ആരോപണം; ദമ്പതികൾക്ക് പൊലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനം; വീഡിയോ കാണാം

മദ്യപിച്ച് ബഹളം വച്ചെന്ന് ആരോപിച്ച് മുംബൈയിൽ ദമ്പതികൾക്ക് പൊലീസിന്റെ ക്രൂരമർദ്ദനം.

ബാലി വിമാനത്താവളം അടച്ചു; ഛോട്ടാ രാജനെ കൊണ്ടുവരുന്നത് വൈകും; രാജനെ മുംബൈയിലേക്ക് തന്നെ കൊണ്ടുവരുമെന്ന് ഫഡ്‌നാവിസ്

എന്നാൽ തന്നെ മുംബൈയിലേക്ക് കൊണ്ടു പോകരുതെന്നാണ് രാജന്റെ അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്

പാകിസ്ഥാനി മുസ്ലീമെന്ന് ആരോപിച്ച് മലയാളി യുവാവിന് പൊലീസിന്റെ ക്രൂരമർദനം; സംഭവം മുംബൈയിൽ

ചാവക്കാട് തിരുവത്ര തെരുവത്ത് വീട്ടിൽ നസീറിന്റെ മകൻ ആസിഫ് ബഷീറിനാണ് മർദ്ദനമേറ്റത്. ശനിയാഴ്ച ബാന്ദ്രയിൽ വച്ചാണ് സംഭവം.

പന്‍സാരേയ്ക്കും കല്‍ബുര്‍ഗിക്കും ശേഷം കാവി ഭീകരതയുടെ ലക്ഷ്യം നിഖില്‍ വാഗ്ലേ; കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി പന്‍സാരേ കേസില്‍ അറസ്റ്റിലായ ഗേയ്ക്‌വാദിന്റെ ഫോണ്‍ സംഭാഷണം

ഗോവിന്ദ് പന്‍സാരേയ്ക്കും എം എം കല്‍ബുര്‍ഗിക്കും ശേഷം സംഘപരിവാര്‍ ലക്ഷ്യമിടുന്നത് മുതിര്‍ന്ന മറാത്തി പത്രപ്രവര്‍ത്തകനായ നിഖില്‍ വാഗ്ലേയെയാണെന്ന് വിവരം.

Latest Updates

Advertising

Don't Miss