Mumbai slum eviction

ബാന്ദ്രയിലെ ഗരീബ് നഗർ ചേരി ഒഴിപ്പിക്കൽ സംഘർഷത്തിലേക്ക്; പ്ര​ദേശവാസികൾക്കെതിരെ പൊലീസ് ലാത്തിച്ചാർജ്

മുംബൈ ബാന്ദ്രയിലെ ഗരീബ് നഗർ ചേരി ഒഴിപ്പിക്കൽ നടപടികൾ സംഘർഷത്തിലേക്ക് വഴിമാറി. പ്രതിഷേധക്കാർ നടത്തിയ കല്ലേറിനെ തുടർന്ന് പോലീസ് ലാത്തിച്ചാർജ്....