ഒരു ഡോക്ടര്‍ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് എഴുതിവെച്ച ശേഷം വിദ്യാര്‍ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം. നീറ്റ് പരീക്ഷയില്‍ മികച്ച മാര്‍ക്ക്....
MUMBAI
മുംബൈയിൽ താനെ വാഗ്ലെ എസ്റ്റേറ്റ് മലയാളി അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷം കളറാക്കി സിനിമാ സീരിയൽ താരങ്ങൾ. ചടങ്ങിൽ സമാജത്തിന്റെ....
‘ഉന്നത ബന്ധങ്ങളുള്ള സിഐഡി ഓഫീസറിന്‍റെ’ വാഗ്ദാനത്തിൽ കുടുങ്ങി മുംബൈയിലെ ഹോട്ടലുടമക്ക് നഷ്ടപെട്ടത് 60 ലക്ഷം രൂപ. മകനെ യുപിഎസ്‌സി പരീക്ഷ....
അന്ധേരി മലയാളി സമാജത്തിന്റെ ഓണാഘോഷവും 25ാംമത് വാര്‍ഷിക ആഘോഷവും സെപ്റ്റംബര്‍ പതിന്നാലാം തീയതി അന്ധേരി കനോസ കോണ്‍വെന്റ് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍....
കൊച്ചി മാതൃകയില്‍ മുംബൈയില്‍ വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ടെന്‍ഡര്‍ കൊച്ചി മെട്രോ റെയില്‍....
മുംബൈയുടെ മനസ്സ് നിറച്ച് ഓണം ഓപ്പുലൻസ്. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റേഷൻ കോംപ്ലക്സിൻ്റെ അകത്തളത്തിൽ അരങ്ങേറിയ കേരളീയ കലകൾ ഇതരഭാഷക്കാർക്കും....
മുംബൈയിൽ 65 അനധികൃത കെട്ടിടങ്ങൾ പൊളിക്കാൻ കോടതി ഉത്തരവ്. നടപടിയിൽ പ്രതിഷേധവുമായി പെട്രോൾ കുപ്പി കയ്യിലേന്തി ആത്മഹത്യ ഭീഷണി മുഴക്കി....
റെഡിഫ്യൂഷന്‍റെ സഹസ്ഥാപകനും ഇന്ത്യൻ പരസ്യരംഗത്തെ അതികായനുമായ ദിവാൻ അരുൺ നന്ദ അന്തരിച്ചു. 82 വയസായിരുന്നു. നന്ദയുടെ വിടവാങ്ങലോടെ ഇന്ത്യൻ പരസ്യമേഖലയിലെ....
വടക്കൻ മുംബൈയിലെ ദഹിസറിൽ 24 നില കെട്ടിടത്തിൽ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തില്‍ ഒരു മരണവും 18 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദഹിസർ....
മുംബൈയില്‍ തീവ്രവാദി ഗ്രൂപ്പിന്റെ പേരില്‍ ചാവേറാക്രമണ ഭീഷണി. 34 ചാവേറുകള്‍ മനുഷ്യ ബോംബായി പൊട്ടിത്തെറിക്കാന്‍ തയ്യാറായി നഗരത്തിലുണ്ടെന്നാണ് ഭീഷണി. മുംബൈയിലെ....
കണ്ണൂർ കാലങ്ങളായി കേരളത്തിന്റെ അധികാര കേന്ദ്രമാണെന്നും നിരവധി മികച്ച നേതാക്കൾക്ക് ജന്മം നൽകിയ നാടാണെന്നും അഡ്വ. കെ പി ശ്രീജിത്ത്.....
മഹാരാഷ്ട്രയിലുടനീളമുള്ള ചരക്ക് നീക്കം സ്തംഭിപ്പിച്ച് മറാത്താ പ്രക്ഷോഭം. അടൽ സേതു, നവി മുംബൈ റൂട്ടുകൾ, പൻവേൽ, ഈസ്റ്റേൺ ഫ്രീവേ എന്നിവയുൾപ്പെടെ....
മറാഠാ പ്രതിഷേധത്തിന്റെ പേരില്‍ നാല് ദിവസമായി മുംബൈ നഗരത്തെ സ്തംഭിപ്പിച്ച പ്രക്ഷോഭ സമരത്തില്‍ ഇടപെട്ട് ബോംബെ ഹൈക്കോടതി. പ്രതിഷേധക്കാര്‍ മുംബൈയിലേക്ക്....
മുംബൈയില്‍ ഹോട്ടല്‍ ജീവിതത്തിനിടെ അധോലോക നായകൻ കരിം ലാലയുമായി ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ടെന്ന് മേജർ രവി. ലാല അധോലോക നായകനാണെന്ന് അറിയാതെയായിരുന്നു....
മുംബൈയില്‍ മറാഠ സംവരണ പ്രക്ഷോഭം നാലാം ദിവസത്തിലേക്ക്. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മുംബൈ വിട്ട് പോകില്ലെന്ന് മറാഠ സമര നേതാവ്....
മഹാരാഷ്ട്രയിലെ മുംബൈയിൽ ഭാര്യയെ അവിഹിത ബന്ധമുണ്ടെന്ന സംശയത്താൽ ഭർത്താവ് തീകൊളുത്തി കൊന്നു. നവിമുംബയിൽ ഈ മാസം 25ന് പുലർച്ചെയായിരുന്നു ദാരുണ....
മറാഠ പ്രക്ഷോഭ സമരത്തെ തുടര്‍ന്നുണ്ടായ ട്രാഫിക്ക് ബ്ലോക്കില്‍ മുംബൈ നഗരം നിശ്ചലമായി. മുംബൈ നഗരത്തെ നിശ്ചലമാക്കിയ പ്രക്ഷോഭകാരികള്‍ ലക്ഷക്കണക്കിന് ഓഫീസ്....
മുംബൈയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി. പാൽഘർ ജില്ലയിലെ വിഹാറിൽ ആണ് ബുധനാഴ്ച അപകടമുണ്ടായത്. നാലുനിലകളുള്ള....
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാശെറിയുന്നതും കാശുവാരുന്നതുമായ എന്‍റർടൈൻമെന്‍റ് ഇൻഡസ്ട്രികളിലൊന്നാണ് ബോളിവുഡ്. കോടികൾ മറിയുന്ന ഇന്ത്യൻ സിനിമയുടെ തലസ്ഥാനമായ മുംബൈയിലാണ് ഇന്ത്യൻ....
മറാഠ സംവരണ പ്രക്ഷോഭം ആരംഭിക്കാന്‍ മുംബൈയിലേക്ക് പുറപ്പെട്ട ആക്ടിവിസ്റ്റ് മനോജ് ജാരങ്കേ പാട്ടീല്‍ നൂറുകണക്കിന് അനുയായികളോടൊപ്പം പൂനെ ജില്ലയിലെ ശിവ്നേരി....
ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പി ജി ഫലം പ്രസിദ്ധീകരിച്ചു. ബിരുദാനന്തര ബിരുദ മെഡിക്കൽ....
മുംബൈയില്‍ നിർത്തിയിട്ടിരുന്ന ട്രെയിനിനുള്ളിലെ ശുചിമുറിയില്‍ നിന്ന് അഞ്ചുവയസുകാരന്റെ മൃതദേഹം കണ്ടെത്തി. കുർളയിലെ ലോക്മാന്യ തിലക് ടെർമിനസിൽ ശനിയാഴ്ച പുലർച്ചെ കുശിനഗർ....
മഹാരാഷ്ട്രയിലെ പാല്‍ഘറിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍ വാതക ചോര്‍ച്ച. കമ്പനിയില്‍ നിന്ന് ചോര്‍ന്ന നൈട്രജന്‍ വാതകം ശ്വസിച്ച് നാല് പേര്‍ മരിച്ചു.....
മുംബൈയില്‍ മഴ തുടരുന്നു. വ്യാഴാഴ്ചയോടെ മുംബൈയില്‍ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷ. മഴയില്‍ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും മെട്രോപൊളിറ്റന്‍ മേഖലയിലെ ടൗണ്‍ഷിപ്പുകളിലും....


