Mumbai’s Andheri West

മുംബൈ റിയല്‍ എസ്റ്റേറ്റില്‍ ബോളിവുഡ് താരങ്ങളുടെ ആധിപത്യം; സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ വീടുവിറ്റത് 6.5 കോടിക്ക്

മുംബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ബോളിവുഡ് താരങ്ങള്‍ സജീവമാകുന്നത് തുടരുന്നു. ഏറ്റവുമൊടുവില്‍ സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനാണ്....