ഘടകകക്ഷികൾ കടുത്ത അതൃപ്തിയിൽ; പാലാ നഗരസഭയിൽ പ്രതിസന്ധി രൂക്ഷം
കഴിഞ്ഞ ആറുമാസക്കാലമായി പാലാ നഗരസഭയിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഘടകകക്ഷികളും കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ്. ഭരണം അട്ടിമറിക്കുന്നതിന് പിന്നിൽ കോൺഗ്രസ് കൗൺസിലർമാരാണ്.....


