ഏത് പ്രതിസന്ധികളെയും നിശ്ചയദാർഢ്യത്തോടെ നേരിടാമെന്ന് ഒരു ജനതയെ പഠിപ്പിക്കുകയും നിരന്തരം ആത്മവിശ്വാസം പകരുകയും ചെയ്ത നേതാവാണ് പിണറായി വിജയനെന്ന് CPIM....
Mundakkai
മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിന് കേന്ദ്ര സഹായം നൽകാത്തതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വികസിക്കണ്ട എന്നതാണ് കേന്ദ്രത്തിൻ്റെ....
ദുരന്തബാധിതരെ വെറുമൊരു പട്ടികയിലെ കണക്കുകളായല്ല, മറിച്ച് തന്റെ സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണ് കളക്ടർ കണ്ടതെന്ന് മന്ത്രി കെ രാജൻ. ഓരോ കുടുംബത്തിന്റെയും....
2024 ജൂലൈ 30. നേരം വെളുത്തുതുടങ്ങിയിട്ടില്ല. രാത്രിയിൽ പെയ്തുപോയ മഴപോലെ എല്ലാം ശാന്തമാണെന്ന് കരുതിയാകും മുണ്ടക്കൈയിലെയും ചൂരൽമലയിലെയും മനുഷ്യർ ഉറങ്ങാൻ....
കൽപ്പറ്റയിൽ ഉയരുന്നത് അതിജീവനത്തിൻ്റെയും ഐക്യത്തിൻ്റെയും മനോഹര മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തിലേക്ക് നാം നടന്ന വഴികൾ അടയാളപ്പെടുത്തുന്നത്....
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതി ഫലപ്രാപ്തിയിലേക്ക്. ആദ്യഘട്ടത്തിൽ നിർമ്മാണം പൂർത്തിയായ 178....
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി ഭവന പദ്ധതി പ്രഖ്യാപിച്ചു ജനങ്ങളിൽ നിന്നും പണം പിരിച്ച് വീട് നൽകാതെ വഞ്ചിക്കുന്ന കോൺഗ്രസിനും യൂത്ത്....
2221 കോടി രൂപ ചോദിച്ചിട്ട് വെറും 260 കോടി തന്ന കേന്ദ്ര നടപടിക്കെതിരെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ....
മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരോട് ക്രൂരത തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. വായ്പ എഴുതി തള്ളുന്നതില്‍ ഇനിയും തീരുമാനം എടുക്കാതെ അനന്തമായി നീട്ടികൊണ്ടുപോകുകയാണ്....
മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിതള്ളുന്നതിൽ അടുത്ത മാസം 10 നകം തീരുമാനം അറിയിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സർക്കാരിന്....
മുണ്ടക്കൈ ദുരന്തബാധിതർക്ക് വീടുനിർമിക്കാൻ മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റയിൽ വാങ്ങിയത് തോട്ടഭൂമിയല്ലെന്ന മുസ്ലിംലീഗിന്റെ കള്ളം പൊളിയുന്നു. തോട്ടം ഭൂമി അല്ലെന്ന രേഖകളില്ലാതെ....
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ മുണ്ടക്കൈ ചൂരൽമല ദുരന്തത്തിന് ഒരാണ്ട് തികഞ്ഞത്. ദുരന്തമുണ്ടായി ഒരു വർഷം തികയുന്ന വേളയിൽ ഏറ്റവും....
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്തയെ വസ്തുതകൾ നിരത്തി പൊളിച്ചടുക്കി മന്ത്രി വി ശിവൻ....
മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന്റെ ദുഃഖ സ്മാരകമാണ് വെള്ളാർമല സ്കൂൾ. സ്കൂളിൽ പഠിച്ചിരുന്ന 33 കുട്ടികൾക്കാണ് അന്നത്തെ ദുരന്തത്തിൽ ജീവൻ നഷ്ടമായത്. പൂർണ്ണമായും....
“എന്നും വരാറുള്ള ഒരു പ്രദേശം അപ്പാടെ ഇല്ലാതായി. ചവിട്ടിനിന്നത് ഒരു കുഞ്ഞിന്റെ മൃതദേഹത്തിലായിരുന്നു, അപ്പോഴാണ് ഭീതിയോടെ ദുരന്തത്തിന്റെ ആഘാതം മനസിലാക്കിയത്”.....
മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള വീടിനായി അഞ്ചിരട്ടിയിലധികം വിലനൽകി വാങ്ങിയ സ്ഥലം തോട്ടംഭൂമിയല്ലെന്ന രേഖകകളുണ്ടെന്ന മുസ്ലീം ലീഗിന്റെ അവകാശവാദം പൊളിയുന്നു. സ്വന്തം ഭൂമിയുടെ....
വയനാട് പുനരധിവാസത്തിനായി നടത്തിയ യൂത്ത് കോൺഗ്രസ് ഫണ്ട് പിരിവിലെ തിരിമറി. 11 നിയോജക മണ്ഡലം പ്രസിഡണ്ട് മാർക്കെതിരെ നടപടിയെടുത്ത് തലയൂരാൻ....
മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായുള്ള യൂത്ത് കോൺഗ്രസിൻ്റെ വീട് പ്രഖ്യാപനം പതിവ് രീതി പോലെ പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന....
മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടിയുണ്ടായ ദുരന്തം പിന്നിട്ട് ഒരുവര്‍ഷം തികയുന്നതിന് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഈ അവസരത്തിലാണ് മനോരമ എഡിറ്റോറിയല്‍ പേജില്‍....
വയനാട് ജില്ലയിൽ നിലവിൽ ഉരുൾപൊട്ടൽ ഭീഷണിയില്ലെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ....
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗൺഷിപ്പ് നിർമ്മാണത്തിന് ഇന്ന് തുടക്കം. ഇന്ന് മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങുമെന്ന് കളക്ടർ അറിയിച്ചു. മുണ്ടക്കൈ –....
മുണ്ടക്കൈ ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭുമിക്ക് ഉയര്‍ന്ന നഷ്ട പരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി....
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസ വായ്പയില്‍ സമയം കൂട്ടി ചോദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിഷയം....
ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്ക് ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കാനാവില്ലന്നും കോടതി....


