Municipal Counselor

തരിശ് ഭൂമിയില്‍ പൊന്ന് വിളയിക്കാനൊരുങ്ങി പിറവം മുൻസിപ്പൽ കൗൺസിലർ

തരിശ് ഭൂമിയില്‍ പൊന്ന് വിളയിക്കാനുള്ള തയ്യാറെടുപ്പിലാണ് പിറവം മുൻസിപ്പൽ കൗൺസിലർ ജിൽസ് പെരിയപുറം. വീടിനു സമീപത്ത് തരിശായ് കിടന്ന പത്തേക്കർ....