Munnar: മൂന്നാറിൽ വിനോദസഞ്ചാരി തൂങ്ങി മരിച്ച നിലയിൽ
മൂന്നാറിൽ(munnar) വിനോദസഞ്ചാരിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴയ മൂന്നാർ തിയറ്റർ ബസാറിന് സമീപത്തെ സ്വകാര്യ കോട്ടേജിലാണ് ശ്രീജേഷ് സോമൻ തൂങ്ങി മരിച്ചത്. ഏപ്രിൽ ...
മൂന്നാറിൽ(munnar) വിനോദസഞ്ചാരിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴയ മൂന്നാർ തിയറ്റർ ബസാറിന് സമീപത്തെ സ്വകാര്യ കോട്ടേജിലാണ് ശ്രീജേഷ് സോമൻ തൂങ്ങി മരിച്ചത്. ഏപ്രിൽ ...
കെ.എസ്.ആര്.ടി.സി.യുടെ ഏപ്രില്‍ 22 നുള്ള ബഡ്ജറ്റ് ടൂറിസം കൊല്ലം-വാഗമണ്‍-മൂന്നാര്‍ ഉല്ലാസ യാത്രയുടെ ബുക്കിംഗ് കൊല്ലം കെ.എസ്. ആര്. ടി. സി. ഡിപ്പോയില്‍ ആരംഭിച്ചു. രാവിലെ 5.15 നു ...
പടയപ്പയെന്ന കാട്ടുകൊമ്പനെ അത്രപെട്ടെന്നൊന്നും ആരും മറക്കാനിടയില്ല. ട്രാക്ടർ മറിച്ചിട്ടും, കൊളുന്ത് ചാക്കുകൾ വലിച്ചെറിഞ്ഞും അക്രമം കാട്ടിയ പടയപ്പയുടെ വീഡിയോ വൈറലായിരുന്നു. എന്നാലിതാ ഇത്തവണ പടയപ്പ മാസ് എൻട്രി ...
നമുക്കിനി കെഎസ്ആർടിസി ബസിൽ കയറി ധൈര്യമായി ചായയും കടിയും പറയാം. അതെങ്ങനെയെന്നല്ലേ? മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ പ്രവർത്തനം ആരംഭിച്ച പിങ്ക് കഫേയിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കുടുംബശ്രീ ...
ട്രാക്ടർ മറിച്ചിട്ടു, കൊളുന്ത് ചാക്കുകൾ വലിച്ചെറിഞ്ഞു... അക്രമകാരിയായ ഇവൻ ആരാണെന്നല്ലേ? പടയപ്പയെന്ന കാട്ടുകൊമ്പൻ. ആള് ചില്ലറക്കാരനല്ലെന്ന് മനസിലായില്ലേ? മൂന്നാറിൽ ആനത്താരയിലൂടെ എത്തിയ ട്രാക്ടർ മറിച്ചിട്ട് കാട്ടുകൊമ്പൻ പടയപ്പ. ...
പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ സൂര്യകാന്തി കൃഷി വിജയം കണ്ടെതോടെ കൃഷി കൂടുതല്‍ വ്യാപകമാക്കുവാന്‍ ഒരുങ്ങി മൂന്നാറിൽ ഹോര്‍ട്ടികോര്‍പ്പ്. സൂര്യകാന്തിയുടെ വ്യാവസായിക സാധ്യതകള്‍ കൂടി പരിഗണിച്ച് കൃഷി നടപ്പിലാക്കുവാനാണ് അധികൃതരുടെ ...
മൂന്നാറില്‍ കാട്ടുകൊമ്പന്മാര് തമ്മില്‍ മണിക്കൂറുകള്‍ കൊമ്പുകോര്‍ത്തത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. നല്ലതണ്ണി എസ്റ്റേറ്റിലെ കുറുമല ഡിവിഷനില്‍ ഗണേശന്, ചില്ലി കൊമ്പന് എന്നിങ്ങനെ വിളിപ്പേരുള്ള കാട്ടുകൊമ്പന്മാര് തമ്മിലാണ് പോരടിച്ചത്. കലികയറിയ ...
മൂന്നാറിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഗുരുവായൂർ സ്വദേശി വിനോദ് കന്നയാണ് മരിച്ചത്. മൂന്നു പേർക്ക് പരുക്കേറ്റു. മൂന്നാറിൽ നിന്നും സൂര്യനെല്ലിയിലേക്ക് പോവുകയായിരുന്ന ...
ആഗോളതലത്തിൽ പ്രിയപ്പെട്ട വിനോദസഞ്ചാര മേഖലകളില്‍ മുന്‍നിരയിലാണ് കേരളം. ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് ഒരു പ്രധാനകാരണം. ഏതൊരു സഞ്ചാരിയിലും കൗതുകമുണർത്തുന്ന സംസ്ഥാനമാണ് കേരളം. മനോഹരമായ പ്രകൃതി ദൃശ്യങ്ങളാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്. ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതിയെ മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ സ്വദേശിയായ മനോജ്കുമാറാണ് പിടിയിലായത്. പ്രണയം നടിച്ച് 14 കാരിയെ പീഡിപ്പിച്ച കേസിലാണ് ...
മൂന്നാറില്‍ സി എസ് ഐ സഭ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത രണ്ട് സഭാ ശുശ്രൂഷകര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരിച്ച വൈദികരുടെ എണ്ണം നാലായി. ...
മൂന്നാറിൽ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം നടത്തിയ സംഭവത്തിൽ ഇന്ന് രണ്ട് വൈദികർ കൂടി മരിച്ചു.അമ്പലക്കാല ഇടവകയിലെ ഫാദർ ബിനോകുമാറും വെസ്റ്റ് മൗണ്ട് സഭയിലെ വൈദീകൻ വൈ. ...
മൂന്നാറില്‍ സിഎസ്ഐ വൈദികര്‍ നടത്തിയ ധ്യാനം ചട്ടം ലംഘിച്ചെന്ന് കണ്ടെത്തല്‍. ദേവികുളം സബ് കളക്ടറുടെ റിപ്പോര്‍ട്ടിലാണ് 450 ഓളം പേര് ധ്യാനത്തില്‍ പങ്കെടുത്തെന്ന് കണ്ടെത്തിയത്.ചര്‍ച്ച് ഓഫ് സൗത്ത് ...
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയ സർവ്വകലാശാല വിദ്യാർഥികൾക്കിടയിൽ ഒരു വിശ്വാസമുണ്ട് ... വർഷാന്ത്യ പരീക്ഷയ്ക്കായി സർവകലാശാലാ ഹാളിലേക്കുള്ള നീണ്ട നടത്തത്തിനിടയിൽ ഇരുവശവും പൂത്തുലഞ്ഞ് നിൽക്കുന്ന ജക്കറാന്ത മരങ്ങളിലെ പൂക്കൾ ദേഹത്ത് ...
ചുറ്റും വനങ്ങളാൽ നിറഞ്ഞ പർവ്വതമുകളിൽ വെള്ളക്കാരൻ പതിയെ പതിയെയൊരു ചെറുനാഗരികതയെ വാർത്തെടുത്തു. മൂന്നാറിൽ അത്ഭുതകരമാം വിധത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്ന കാഴ്ചയാണ് 1900 മുതലുള്ള 5 പതിറ്റാണ്ട് ...
തെക്കിന്റെ കശ്മീരില്‍ വീണ്ടും ചൂളം വിളി ഉയരുമെന്ന പ്രതീക്ഷ നല്കി ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ്. വിനോദ സഞ്ചാര മേഖലയിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ട് ടാറ്റയുമായി ചേര്‍ന്നാണ് ...
'ബോസ്റ്റൺ ടീ പാർട്ടി' എന്ന് കേട്ടിട്ടുണ്ടാവുമല്ലോ, 1773 ബ്രിട്ടൺ അവരുടെ കോളനികളിൽ ഒരു തേയില നിയമം പാസാക്കി. അക്കാലത്ത് ധനപരമായി തകർന്നിരുന്ന ഈസ്റ്റിന്ത്യാ കമ്പനിക്ക് ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന ...
മഞ്ഞ് പെയ്യുന്ന മലമുകളിലേക്കെത്തിയ ആദ്യ മനുഷ്യർ സമതലങ്ങളിലെ മനുഷ്യർ ഇടുക്കിയെ ചരിത്രമില്ലാത്തൊരു നാടായാണ് പരിഗണിക്കുന്നത്. ഏതാണ്ട് അരനൂറ്റാണ്ടിനു മുന്നേയുണ്ടായ കുടിയേറ്റങ്ങൾ മാത്രമാണ് ഇടുക്കിയെ മനുഷ്യവാസമുള്ള പ്രദേശമാക്കിയതെന്നാണ് നമ്മുടെ ...
വിനോദ സഞ്ചാരികളാല്‍ നിറയുകയാണ് തെക്കിന്റെ കശ്മീര്‍. മൂന്നാറില്‍ സഞ്ചാരികള്‍ വര്‍ധിച്ചതോടെ പ്രതീക്ഷയിലാണ് കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ വ്യാപാരികള്‍.
മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി ആനവണ്ടിയില്‍ രാപാര്‍ക്കാം. ഇതിനായി മൂന്നാര്‍ ബസ് സ്റ്റേഷന് പരിസരത്ത് സ്ഥാപിച്ചിരിക്കുന്ന സ്ലീപ്പര്‍ ബസുകള്‍ സഞ്ചാരികള്‍ക്ക് വാടകക്ക് നല്‍കുന്നത് സംബന്ധിച്ചുള്ള നിരക്കും മാര്‍ഗ നിര്‍ദ്ദേശങ്ങളും ...
ഇടുക്കി മൂന്നാര്‍ ചിത്തരപുരത്ത് വിഷമദ്യം കഴിച്ച മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍. ഹോം സ്റ്റേ ഉടമ, സഹായി, സുഹൃത്ത് എന്നിവരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്.കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ...
ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ ഇന്ന് നിർണ്ണായക യോഗം ചേരും. പതിനൊന്ന് മണിക്കാകും യോഗം ചേരുക. അഞ്ചുപേരെയാണ് ഇനി ...
മൂന്നാർ പെട്ടിമുടിയിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരും. തുടർച്ചയായ പത്താം ദിവസമാണ് തെരച്ചിൽ പുരോഗമിക്കുന്നത്. തെരച്ചിലിനായി അത്യാധുനിക സാങ്കേതിക വിദ്യയും ഡോഗ് സ്ക്വാഡിൻ്റെ സേവനവും ഉപയോഗിക്കും. ആദിവാസികളുടെ ...
മൂന്നാര്‍ പെട്ടിമുടിയില്‍ തെരച്ചില്‍ ആറ് ദിവസം പിന്നിടുമ്പോള്‍ മരിച്ചവരുടെ എണ്ണം 55 ആയി. ബുധനാഴ്ച നടത്തിയ തെരച്ചിലില്‍ 3 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 55 വയസ്സുള്ള ...
പ്രകൃതിദുരന്തം കവർന്ന തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതശരീരത്തിനായി കണ്ണീരോടെ കാത്തിരിക്കുകയാണ് മൂന്നാർ പെട്ടിമുടിയിലെ ഓരോ ലയങ്ങളും. ഉരുൾ സംഹാര താണ്ഡവമാടിയ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുമ്പോൾ, പ്രതീക്ഷയോടെ അവർ നോക്കിനിൽക്കുന്നു. ...
മൂന്നാർ രാജമലയിൽ വന്‍ മണ്ണിടിച്ചില്‍. കണ്ണൻദേവൻ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനിലാണ് അപകടം ഉണ്ടായത്. 20 വീടുകള്‍ മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് സൂചന. 4 പേരോളം മരിച്ചതായി സൂചനയുണ്ട്. ...
മൂന്നാറിൽ ഇന്ന് രണ്ടുമണി മുതൽ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ജനങ്ങള്‍ നിരോധനാജ്ഞ സ്ഥിരമായി ലംഘിക്കുന്നതിനാലാണ് സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴുദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും ...
മൂന്നാറില്‍ നാളെ ഉച്ചയ്ക്ക് ശേഷം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. കടകള്‍ ഉള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഏഴു ദിവസത്തേക്ക് സമ്പൂര്‍ണമായും അടച്ചിടും. പെട്രോള്‍ പമ്പുകളും മെഡിക്കല്‍ സ്റ്റോറുകളും ...
ഇടുക്കി: മൂന്നാറില്‍ ഹോം സ്റ്റേകളിലും റിസോര്‍ട്ടുകളിലും വിദേശസഞ്ചാരികളുടെ ബുക്കിംഗ് നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. നിര്‍ദേശം ലംഘിക്കുന്ന റിസോര്‍ട്ടുകള്‍ക്കും ഹോംസ്റ്റേകള്‍ക്കുമെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും നിലവിലുള്ള വിനോദ സഞ്ചാരികള്‍ക്ക് എല്ലാ സംരക്ഷണവും ...
മൂന്നാർ അതിശൈത്യത്തിലേക്ക് കടന്നു. താപനില വിവിധ സ്ഥലങ്ങളിൽ പൂജ്യം ഡിഗ്രിയിലെത്തി. മൂന്നാർ ടൗണിൽ കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസിലെത്തിയപ്പോൾ ലക്ഷ്മി, എല്ലപ്പെട്ടി, കന്നിമല തുടങ്ങിയ എസ്റ്റേറ്റ് ...
ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച യുവാവ് ബോഡിമെട്ട് എക്സൈസ് ചെക്ക് പോസ്റ്റിൽ പിടിയിൽ. മൂന്നാർ കെ.ഡി.എച്ച്. വില്ലേജ് സ്വദേശി കൃഷ്ണ രാജാണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ പി. ...
രണ്ട് ദിവസമായ പെയ്യുന്ന കനത്ത മഴയിൽ മൂന്നാറിൽ വൻ നാശനഷ്ടം. മൂന്നാർ ടൗണിലും ഇക്കാ നഗറിലും തീവ്രമഴ തുടരുകയാണ്. ഇക്ക നഗറിൽ വീടുകളിലേക്ക് വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും ...
മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ ലഭിക്കും.മൂന്നാര്‍ തപാല്‍ ഓഫീസില്‍ അക്കൗണ്ട് എടുക്കാന്‍ ആയിരങ്ങളുടെ തിരക്ക്. മൊബൈല്‍ ഫോണ്‍ വഴി എത്തിയ വ്യാജ സന്ദേശത്തെ തുടര്‍ന്നാണ് ...
ചൂളം വിളിയ്ക്ക് കാതോര്‍ത്ത് വീണ്ടും തെക്കിന്റെ കശ്മീര്‍. നേരത്തെ മൂന്നാറിലുണ്ടായിരുന്ന ട്രെയിന്‍ സര്‍വീസ് പുനരാരംരംഭിക്കുന്നതിനുള്ള പരിശോധനകള്‍ ആരംഭിച്ചു. സര്‍വീസ് ആരംഭിക്കാനായാല്‍ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ കരുത്താകും. ...
കോടികള്‍ വിലമതിക്കുന്ന റോഡിനോട് ചേര്‍ന്ന സ്ഥലമാണ് കയ്യേറാന്‍ ശ്രമിച്ചത്
യുഡിഎഫ് നിയന്ത്രണത്തിലുള്ള മൂന്നാര്‍ ഗ്രാമപഞ്ചായത്ത്, കെട്ടിടം നിര്‍മ്മിച്ചത് 2010 ലെ കോടതി ഉത്തരവ് ലംഘിച്ചാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു
കാലാവസ്ഥാ വ്യതിയാനമാകാം താപനില തുടര്‍ച്ചയായി മൈനസ് ഡിഗ്രിയില്‍ തുടരുന്നതിന് കാരണം
പ്രളയത്തില്‍ തകര്‍ന്ന മൂന്നാറിന് ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ നാളുകളാണ് ഈ ക്രിസ്തുമസ്, പുതുവല്‍സര നാളുകള്‍.
മൂന്നാറിലേക്കുള്ള ഗതാഗതവും തടസപ്പെട്ടിരിക്കുകയാണ്
റെഡ് അലേർട്ട് തീരുന്നതുവരെ വിനോദ സഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്
ദൃശ്യങ്ങള്‍ കാണാം
ഇടുക്കിയിലെ ഭൂപ്രശനവുമായി ബന്ധപ്പെട്ടുള്ള അടിയന്തിര പ്രമേയത്തിന് നിയമസഭയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി
സഞ്ചാരികള്‍ക്ക് സ്വര്‍ഗീയ അനുഭൂതി സമ്മാനിക്കുന്ന ഈ മൂന്നാറിലെ ട്രെക്കിംഗ്
ആറ് മാസത്തിനകം നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം പൂര്‍ത്തിയാക്കാാന്‍ കഴിയുമെന്നാണ് പ്രതീക്ഷ
ചത്ത മാനിന്റെയും, കുരങ്ങിന്റെയുമൊക്കെ വയറ്റില്‍ നിന്നും പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങള്‍ കിട്ടാറുണ്ട്
രണ്ട് രാത്രിയും മൂന്ന് പകലും നീളുന്ന ടൂര്‍ പാക്കേജ്
റിപ്പോര്‍ട്ടില്‍ ഉടന്‍ തന്നെ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോട മഞ്ഞു പുതച്ചു നില്ക്കുന്ന ഒരു പ്രഭാതത്തിലാണ് മൂന്നാറില്‍ നിന്നും 34 കിലോമീറ്റര്‍ അകലെയുള്ള ടോപ് സ്റ്റേഷനില്‍ ഞാന്‍ എത്തിയത്. ടോപ് സ്റ്റേഷന്. സംഗതി ആംഗലമാണെങ്കിലും മഞ്ഞു ...
PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
Copyright Malayalam Communications Limited . © 2021 | Developed by PACE