വിറക് ശേഖരിക്കാന്‍ പോയ മൂന്നാര്‍ സ്വദേശി വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് അടിയന്തര ധനസഹായം നൽകി വനം വകുപ്പ്
വിറക് ശേഖരിക്കാന്‍ പോയ മൂന്നാര്‍ സ്വദേശി വന്യ ജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. നല്ലതണ്ണി കല്ലാര്‍ എസ്‌റ്റേറ്റില്‍ ഫാക്ടറി ഡിവിഷനില്‍ നടരാജ്....


