munnnar

Munnar: മൂന്നാറില്‍ വീണ്ടും കടുവ ഇറങ്ങി; വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് പ്രദേശവാസികള്‍ക്ക് നിര്‍ദേശം

മൂന്നാറില്‍ വീണ്ടും കടുവയിറങ്ങിയതിന് പിന്നാലെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. കടുവ ആക്രമണകാരിയായതിനാല്‍ വീടിന് പുറത്തിറങ്ങരുത് എന്നാണ് പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.....