കളിയാറിൽ മധ്യവയസ്കനെ സുഹൃത്ത് തലക്കടിച്ച് കൊന്നു
ഇടുക്കി - കളിയാറിൽ മധ്യവയസ്കനെ സുഹൃത്ത് തലക്കടിച്ച് കൊന്നു. കാളിയാർ സ്വദേശി സാജുവാണ് മരിച്ചത്. 55 വയസ്സായിരുന്നു. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ...