Arya Rajendran: തിരുവനന്തപുരം മ്യൂസിയത്തില്‍ മേയര്‍ ആര്യയുടെ മിന്നല്‍ പരിശോധന
മേയര്‍ ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരം(Trivandrum) മ്യൂസിയത്തില്‍(Museum) മിന്നല്‍ പരിശോധന നടത്തി. പരിശോധനയെത്തുടര്‍ന്ന് ക്രമക്കേടുകള്‍ കണ്ടെത്തി. മേയര്‍ ഇന്നലെയായിരുന്നു സന്ദര്‍ശനം നടത്തിയത്. ജീവനക്കാര്‍ മ്യൂസിയത്തിലെ സുലഭ് ടോയ്ലെറ്റുകളിലെത്തുന്ന പെണ്‍കുട്ടികളോട് ...