ദിവസേന കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്താം; ഗുണങ്ങൾ നിരവധി
കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. രോഗപ്രതിരോധ ശേഷിയുള്ള കൂണുകൾക്ക് കാൻസർ,ട്യൂമർ,കൊളസ്ട്രോൾ ,രക്തസമ്മർദം തുടങ്ങിയ രോഗങ്ങളെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ഹരിതകം....