Muslim | Kairali News | kairalinewsonline.com
Friday, September 25, 2020
അപമാനിക്കപ്പെട്ട മലപ്പുറം, കാരുണ്യം കൊണ്ട് പ്രതികരിച്ചു; സംഘപരിവാറിന് ആ ജനത ക്രൂരന്മാരും തീവ്രവാദികളും; എന്നാല്‍ മലപ്പുറത്തിന്റെ നന്മ മലയാളിക്ക് അഭിമാനം

അപമാനിക്കപ്പെട്ട മലപ്പുറം, കാരുണ്യം കൊണ്ട് പ്രതികരിച്ചു; സംഘപരിവാറിന് ആ ജനത ക്രൂരന്മാരും തീവ്രവാദികളും; എന്നാല്‍ മലപ്പുറത്തിന്റെ നന്മ മലയാളിക്ക് അഭിമാനം

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനാപകടത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ മലപ്പുറത്തെ ജനങ്ങള്‍ ഒത്തൊരുമിച്ചതിനെ പ്രകീര്‍ത്തിച്ച് ദ ടെലഗ്രാഫ് ദിനപത്രം. അപമാനിക്കപ്പെട്ട മലപ്പുറം കാരുണ്യം കൊണ്ട് പ്രതികരിക്കുന്നു എന്ന തലക്കെട്ടിലാണ് ടെലഗ്രാഫിന്റെ വാര്‍ത്ത. ...

ഒന്നും ബാക്കിവയ്ക്കില്ല; എല്ലാം വിറ്റുതുലയ്ക്കും

മോദി മുസ്ലീം രാഷ്ട്രങ്ങളുടെ തോഴനോ? #WatchVideo

'എനിക്ക് മുസ്ലീം രാഷ്ട്രങ്ങളില്‍ നിന്ന് ലഭിക്കുന്ന പിന്തുണ കണ്ട് പ്രതിപക്ഷത്തിന് സഹിക്കുന്നില്ല'പൗരത്വ ഭേദഗതി നിയമത്തിനെതിരെയുളള സമരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞതാണീ വാചകം.യഥാര്‍ത്ഥത്തില്‍ ലോക ...

ഉപതെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി

മുസ്ലിം വേഷത്തില്‍ ട്രെയിനിന് നേരെ കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ലുങ്കിയും തൊപ്പിയും ധരിച്ച് മുസ്ലിം വേഷത്തില്‍ ട്രെയിന്‍ എഞ്ചിനു നേരെ കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. സില്‍ദഹിനും-ലാല്‍ഗോലയ്ക്കും ഇടയില്‍ വച്ചാണ് ഓടുന്ന ട്രെയിന്‍ എഞ്ചിന് ...

പശുക്കള്‍ ഹിന്ദുക്കളാണ്, ചത്താല്‍ കുഴിച്ചിടരുത്; ദഹിപ്പിച്ചാല്‍ മതി: ബിജെപി നേതാവ്

പശുക്കള്‍ ഹിന്ദുക്കളാണ്, ചത്താല്‍ കുഴിച്ചിടരുത്; ദഹിപ്പിച്ചാല്‍ മതി: ബിജെപി നേതാവ്

പശുക്കള്‍ ഹിന്ദുക്കളായതിനാല്‍ അവ ചത്താല്‍ കുഴിച്ചിടാന്‍ പാടില്ലെന്നും ദഹിപ്പിക്കുകയാണ് വേണ്ടതെന്നും ഉത്തര്‍പ്രദേശ് ബിജെപി നേതാവ്. പശുക്കള്‍ ചത്താല്‍ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കണമെന്നും കുഴിച്ചിടുന്നത് മുസ്ലിം ആചാരമാണെന്നുമുള്ള പ്രസ്താവനയുമായാണ് ...

സംഘപരിവാറിന്റെ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ മുസ്ലീം യുവാവ് മരിച്ചു

സംഘപരിവാറിന്റെ ആള്‍ക്കൂട്ട ആക്രമണത്തിനിരയായ മുസ്ലീം യുവാവ് മരിച്ചു

ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് അവശനാക്കിയ മുസ്ലിം യുവാവ് മരിച്ചു. മര്‍ദ്ദിക്കുന്ന വേളയില്‍ ജയ് ശ്രീറാം, ജയ് ഹനുമാന്‍ എന്നിങ്ങനെ വിളിക്കാന്‍ അക്രമികള്‍ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു.

മുത്തലാക്ക് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

മുത്തലാക്ക് ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

തലാക്ക് ചൊല്ലി വിവാഹ ബന്ധം വേര്‍പിരിയുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദാണ് അവതരിപ്പിക്കുന്നത്.ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ കൊല്ലം എം.പി എന്‍.കെ. പ്രമേചന്ദ്രന്‍ ...

വ്രതശുദ്ധിയുടെ നിറവില്‍  ഇന്ന് ഈദുൽ ഫിത്തർ 

വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ഈദുൽ ഫിത്തർ 

വ്രതശുദ്ധിയുടെ നിറവില്‍ ഇസ്ലാം മതവിശ്വാസികള്‍ ഇന്ന് ഈദുൽ ഫിത്തർ  ആഘോഷിക്കുന്നു. സംസ്ഥാനത്തെ പളളികളിലും പ്രത്യേകം സജ്ജമാക്കിയ ഈദ്ഗാഹുകളിലും ചെറിയപെരുന്നാള്‍ നിസ്‌ക്കാരം നടക്കും. പ്രമുഖ ഇസ്ലാം മത പണ്ഡിതർ പ്രാർത്ഥനയ്ക്ക് ...

250ലേറെ മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്ന ചേരി അഗ്‌നിക്കിരയാക്കിയ സംഭവത്തിനു പിന്നില്‍  പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും
മുസ്ലിം ജീവനക്കാര്‍ക്ക് പൊതു ഇടങ്ങളിലെ നിസ്ക്കാരത്തിന് വിലക്ക്; യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന്‍റെ ഉത്തരവ്

മുസ്ലിം ജീവനക്കാര്‍ക്ക് പൊതു ഇടങ്ങളിലെ നിസ്ക്കാരത്തിന് വിലക്ക്; യുപിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസിന്‍റെ ഉത്തരവ്

പരാതികളുടെ അടിസ്ഥാനത്തിലാണ് നിസ്ക്കാരത്തിന് വിലക്കേര്‍പ്പെടുത്തിയതെന്നുമാണ് പൊലീസിന്‍റെ ഭാഷ്യം

റഹ്മാന്‍, റംസാന്‍…. ഇത്തരം പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ട്; ഹനുമാന്‍ മുസ്ലിമായിരുന്നെന്ന വാദവുമായി ബിജെപി നേതാവ്

റഹ്മാന്‍, റംസാന്‍…. ഇത്തരം പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ട്; ഹനുമാന്‍ മുസ്ലിമായിരുന്നെന്ന വാദവുമായി ബിജെപി നേതാവ്

ഹനുമാന്‍ മുസ്ലിമാണെന്നാണ് നവാബിന്റെ പുതിയ കണ്ടുപിടുത്തം. റഹ്മാന്‍, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, ഖുര്‍ബാന്‍ തുടങ്ങിയ പേരുകള്‍ക്ക് ഹനുമാന്റെ പേരുമായി സാമ്യമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം.

പള്ളിയില്‍ കയറി വാങ്ക് വിളിക്കാനുള്ള പെണ്‍കുട്ടിയുടെ മോഹം; മേമുണ്ട സ്‌കൂളിന്റെ നാടകത്തിന് മതതീവ്രവാദികളുടെ ഭീഷണി; നാടകം പിന്‍വലിച്ച് അധികൃതര്‍

പള്ളിയില്‍ കയറി വാങ്ക് വിളിക്കാനുള്ള പെണ്‍കുട്ടിയുടെ മോഹം; മേമുണ്ട സ്‌കൂളിന്റെ നാടകത്തിന് മതതീവ്രവാദികളുടെ ഭീഷണി; നാടകം പിന്‍വലിച്ച് അധികൃതര്‍

ഉണ്ണി ആര്‍ രചിച്ച 'ബാങ്ക്' എന്ന കഥയുടെ സ്വതന്ത്ര നാടകാവിഷ്‌കാരമായിരുന്നു വടകര മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 'കിത്താബ്' നാടകം. റഫീക്ക് മംഗലശ്ശേരിയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത്. ...

മുസ്ലിം സ്ത്രീകള്‍ക്ക് ആശ്വാസം; മുത്തലാഖ് ചരിത്രമായി; നിയമനിര്‍മ്മാണം വരെ മുത്തലാഖിന് വിലക്ക്; നിയമമില്ലെങ്കില്‍ വിലക്ക് തുടരും

മുസ്ലിം സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കണം; പർദ ധരിക്കാൻ നിർബന്ധിക്കരുത്; പൊതുതാൽപ്പര്യഹർജി ഹൈക്കോടതിയിൽ

മക്കയിൽ സ്ത്രീകൾക്ക് പ്രവേശന വിലക്കില്ലെന്നും ഇത് സ്വാതന്ത്ര്യ ലംഘനമാണന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി

സ്ത്രീധന നിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ല ; സുപ്രീം കോടതിക്ക് മുന്നില്‍ വനിതാ സംഘടകളുടെ  പ്രതിഷേധം
ത്രിപുര തെരഞ്ഞെടുപ്പ്‌; കുതന്ത്രങ്ങളുടെ മുന്നിൽ 45.6 ശതമാനം വോട്ടുവിഹിതത്തോടെ പിടിച്ചുനിന്ന് ഇടതുമുന്നണി
ഹജ്ജ് ക്യാമ്പ് ജൂലൈ 31 മുതൽ; ഹജ് ക്യാമ്പില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

ഹജ്ജ് ക്യാമ്പ് ജൂലൈ 31 മുതൽ; ഹജ് ക്യാമ്പില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല

തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് പ്രവേശനമെന്നും സന്ദര്‍ശകര്‍ക്ക് അനുമതിയുണ്ടാകില്ലെന്നും സംസ്ഥാന ഹജ് കമ്മിറ്റി

മുസ്ലിങ്ങള്‍ക്കിടയില്‍ പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ച് കലാപത്തിന് ശ്രമം നടത്തുന്നതായി ഫേസ്ബുക്ക് പോസ്റ്റ്; ജില്ലാ മജിസ്ട്രേറ്റ് വിവാദത്തില്‍

മുസ്ലിങ്ങള്‍ക്കിടയില്‍ പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ച് കലാപത്തിന് ശ്രമം നടത്തുന്നതായി ഫേസ്ബുക്ക് പോസ്റ്റ്; ജില്ലാ മജിസ്ട്രേറ്റ് വിവാദത്തില്‍

ലക്നൗ: വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ബറേലി ജില്ലാ മജിസ്ട്രേറ്റ് വിവാദത്തില്‍. 'മുസ്ലിങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ ചെന്ന് പാകിസ്താനെതിരെ മുദ്രാവാക്യം വിളിക്കുന്ന ഒരു ...

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി കേന്ദ്രം

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കി കേന്ദ്രം

  ഹജ് സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിറുത്തലാക്കി.ഈ വര്‍ഷം മുതല്‍ ഹജ് തീര്‍ത്ഥാടനത്തിന് സബ്സിഡി ഇല്ല.ഒരു ലക്ഷത്തി എഴുപതിനായിരത്തോളം വരുന്ന ഹജ് തീര്‍ത്ഥാടകരെ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ...

തെരുവിലെ പരസ്യ നിസ്‌കാരം അനുവദിക്കില്ല; പുതിയ വിലക്കുമായി സര്‍ക്കാര്‍

തെരുവിലെ പരസ്യ നിസ്‌കാരം അനുവദിക്കില്ല; പുതിയ വിലക്കുമായി സര്‍ക്കാര്‍

മുസ്ലീം മതസ്ഥര്‍ക്ക് തെരുവുകളില്‍ നിസ്‌കരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി ഫ്രാന്‍സ്. ഫ്രഞ്ച് അധികൃതരാണ് പാരീസിലെ തെരുവുകളില്‍ മുസ്ലീം മതസ്ഥര്‍ പ്രാര്‍ത്ഥിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയത്. പള്ളി അടച്ചുപൂട്ടിയതിന്റെ പ്രതിഷേധമായാണ് മാര്‍ച്ച് മുതല്‍ എല്ലാ ...

‘മുസ്ലീം വിഭാഗങ്ങള്‍ ശത്രുക്കള്‍’; ഗുജറാത്തില്‍ വോട്ടിനുവേണ്ടി വിദ്വേഷ വിഡിയോ പ്രചരിപ്പിച്ച് ബിജെപി; അന്വേഷണത്തിന് ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ഹിജാബ് ധരിച്ച പെണ്‍ക്കുട്ടിക്ക് ജോലിയില്ല; രേഖകള്‍ പുറത്ത്; തലസ്ഥാനത്ത് പ്രതിഷേധം

ഹിജാബ് ധരിച്ച പെണ്‍ക്കുട്ടിക്ക് ജോലിയില്ല; രേഖകള്‍ പുറത്ത്; തലസ്ഥാനത്ത് പ്രതിഷേധം

ഒറ്റനോട്ടത്തില്‍ മുസ്ലീം ആണെന്ന് തിരിച്ചറിയുമെന്ന കാരണത്താല്‍ യുവതിക്ക് ജോലി നിഷേധിച്ചിരിക്കുകയാണ്

സംഘികള്‍ കണ്ടു പഠിക്കട്ടെ; മതസൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ച് ഒരു കുടുംബം; ഹിന്ദുവായ വ്യക്തിയുടെ ശവസംസ്‌കാരം മുസ്ലീം ആചാരപ്രകാരം
ചരിത്രവിധിയിലേക്ക് സുപ്രിംകോടതിയെ നയിച്ചത് ഇവര്‍; മുത്തലാഖിന്റെ പാപഭാരത്തില്‍ നിന്നും മുസ്ലിം വനിതകള്‍ക്ക് മോചനം നല്‍കിയ ഇവരെ അറിയണം

ചരിത്രവിധിയിലേക്ക് സുപ്രിംകോടതിയെ നയിച്ചത് ഇവര്‍; മുത്തലാഖിന്റെ പാപഭാരത്തില്‍ നിന്നും മുസ്ലിം വനിതകള്‍ക്ക് മോചനം നല്‍കിയ ഇവരെ അറിയണം

ഒരു സമൂഹത്തിന് മുഴുവന്‍ വെളിച്ചവും ആശ്വാസവും പകരാനായി എന്നുകൂടിയായിരിക്കും ഇവരെ ചരിത്രം രേഖപ്പെടുത്തുക

ബീഫിന്റെ പേരില്‍ ജുനൈദിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; സംഘപരിവാര്‍ പ്രവര്‍ത്തകനായ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാതെ പൊലീസ്
‘മുസ്ലിമിനും ഹിന്ദുവിനും ഒരുമിച്ച് മുറി നല്‍കില്ല’; മലയാളി ദമ്പതികളെ മതത്തിന്റെ പേരില്‍ ആക്ഷേപിച്ച് ഹോട്ടല്‍ ജീവനക്കാര്‍
ക്ഷേത്രത്തില്‍ 786 എന്നെഴുതിയ പതാക; സംഘര്‍ഷാവസ്ഥ തുടരുന്നു

ക്ഷേത്രത്തില്‍ 786 എന്നെഴുതിയ പതാക; സംഘര്‍ഷാവസ്ഥ തുടരുന്നു

മുസ്‌ലിം പള്ളിയില്‍ കഴിഞ്ഞ ദിവസം അതിക്രമിച്ചുകയറിയ ഒരു സംഘമാളുകള്‍ ഇമാം ഉള്‍പ്പെടെ മൂന്നുപേരെ ആക്രമിച്ചു പരുക്കേല്‍പ്പിച്ചിരുന്നു

ഇതാണ് സംഘികളുടെ രാജ്യസ്‌നേഹം; ഈദ് ആഘോഷത്തിനായി നാട്ടിലേക്ക് തിരിച്ച മലയാളി ജവാനെ തീവ്രവാദിയായി മുദ്ര കുത്താന്‍ ശ്രമം; താടി കണ്ട് ‘നിങ്ങള്‍ മുസ്ലിം അല്ലേ, ബാഗില്‍ ബോംബ് ആണോ?’ എന്ന് ചോദ്യം
യുദ്ധഭൂമിയിലെ ഈ നോമ്പുതുറയ്ക്ക് മുന്നില്‍ ലോകം കണ്ണീരണിയുന്നു

യുദ്ധഭൂമിയിലെ ഈ നോമ്പുതുറയ്ക്ക് മുന്നില്‍ ലോകം കണ്ണീരണിയുന്നു

അന്തരീക്ഷത്തില്‍ മരണത്തിന്റെ മണവും ഭയവും തളംകെട്ടിനില്‍ക്കുന്നു. അതിനിടയില്‍ പ്രതീക്ഷയുടെ ഇത്തിരിവെട്ടവുമായി ഒരു നോമ്പുതുറ

മൂന്ന് ഭാര്യമാരുള്ള മതപണ്ഡിതന്റെ തലാഖ് അപേക്ഷ മലപ്പുറം കുടുംബ കോടതി തളളി; തലാഖിന് നിയമസാധുതവേണമെന്ന അപേക്ഷയാണ് തള്ളിയത്

മുത്തലാഖ് ഏറ്റവും ക്രൂരമായ വിവാഹമോചന രീതിയെന്ന് സുപ്രിംകോടതി; ദൈവത്തിന്റെ കണ്ണില്‍ പാപമാകുന്ന തലാഖ് മതത്തിന്റെ കണ്ണില്‍ പാപമല്ലാതാകുന്നതെങ്ങനയെന്നും ചോദ്യം

ദില്ലി: മുസ്ലിം വ്യക്തിനിയമത്തിലെ മുത്തലാഖിനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. ഏറ്റവും നിചവും നിന്ദ്യവുമായ വിവാഹമോചന രീതിയാണ് തലാക്കെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ദൈവത്തിന്റെ കണ്ണില്‍ പാപമാകുന്ന തലാക്ക് ...

മുസ്ലിം നിയമത്തിലെ ബഹുഭാര്യാത്വത്തില്‍ ഇടപെടില്ല; മുത്തലാഖിന്റെ ഭരണഘടനാ സാധുത പരിശോധിക്കുമെന്നും സുപ്രിംകോടതി

ദില്ലി: മുത്തലാഖ് വിഷയത്തില്‍ സുപ്രിംകോടതിയില്‍ വാദം തുടങ്ങി. മുസ്ലിം വ്യക്തി നിയമത്തിലെ ബഹുഭാര്യാത്വം സംബന്ധിച്ചുള്ള വാദങ്ങള്‍ പരിഗണിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അതേസമയം മുത്തലാഖില്‍ വിശദമായ വാദം കേള്‍ക്കും ...

മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതി ഇന്ന് മുതല്‍ വാദം കേള്‍ക്കും; മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്ലാം അനുശാസിക്കുന്നില്ലെന്ന നിലപാടില്‍ കേന്ദ്രം

ദില്ലി: മുത്തലാഖ് കേസില്‍ സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിശദമായ വാദം കേള്‍ക്കും. മൂന്നുതവണ തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്ന രീതി നിയമപരമായി സാധുവാണോ എന്നതാണ് പ്രമുഖ ...

നാലുകെട്ടുമെന്ന് പേടിച്ച് മുസ്ലിം യുവാവിന് മകളെ വിവാഹം ചെയ്തുകൊടുക്കാതെ പിതാവ്; ഫായിസ് റഹ്മാന്‍ അങ്കിതയെ സ്വന്തമാക്കിയത് ഇങ്ങനെ

മുംബൈ: ഒരു മുസ്ലീം യുവാവിന് മകളെ കെട്ടിച്ച് കൊടുക്കേണ്ടി വന്നപ്പോള്‍ പിതാവിനുണ്ടായത് ഒരേ ഒരു ആശങ്കയാണ്. മുസ്ലിം പുരുഷന്‍മാര്‍ക്ക് നാല് തവണ വിവാഹം കഴിക്കാന്‍ അനുമതിയുണ്ടല്ലോ, എന്ന ...

ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ചതിനു എംഎല്‍എക്കു സസ്‌പെന്‍ഷന്‍

മുംബൈ: നിയമസഭയില്‍ 'ഭാരത് മാതാ കി ജയ്' എന്നു വിളിക്കാന്‍ വിസമ്മതിച്ച എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദ് ഉള്‍ മുസ്്‌ലിമീന്‍ എംഎല്‍എ ...

മുസ്ലിം പുരുഷന്‍മാര്‍ക്ക് നാലു ഭാര്യമാരാകാമെങ്കില്‍ സ്ത്രീകള്‍ക്ക് നാലു ഭര്‍ത്താക്കന്‍മാരായിക്കൂടേയെന്ന് ജസ്റ്റിസ് കെമാല്‍പാഷ; പുരുഷാധിപത്യത്തിന് വഴിയൊരുക്കിയത് മതനേതാക്കള്‍

കൊച്ചി: മുസ്ലിം പുരുഷന്‍മാര്‍ക്കു നാലു സ്ത്രീകളാകാമെങ്കില്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് എന്തുകൊണ്ടു നാലു ഭര്‍ത്താക്കന്‍മാരായിക്കൂടായെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാല്‍ പാഷ. കൊച്ചിയില്‍ പുനര്‍ജനി വനിതാ അഭിഭാഷക ...

ഇവിടെ ഞങ്ങള്‍ക്കു ജീവിക്കാന്‍ പേടിയാണ്; പൊലീസ് എന്നും കാവല്‍ നില്‍ക്കുമോ? ബീഫിന്റെ പേരില്‍ കൊലപാതകം നടന്ന ഗ്രാമത്തിലെ മുസ്ലിംകള്‍ നാടുവിടാന്‍ ആലോചിക്കുന്നു

ഗ്രാമത്തില്‍നിന്ന് എന്നെന്നേക്കുമായി പോവുന്നതാണ് തങ്ങളുടെ ജീവനു സുരക്ഷ്‌ക്കു നല്ലതെന്നാണ് ഭൂരിഭാഗം മുസ്ലിംകളും വിശ്വസിക്കുന്നത്

ഹാമിദ് അൻസാരി മുസ്ലിം വർഗ്ഗീയവാദിയെന്ന് ആർഎസ്എസ്; അൻസാരി സംസാരിക്കുന്നത് മുസ്ലിമിന് വേണ്ടി മാത്രം

മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തെപ്പറ്റി മാത്രം സംസാരിക്കുന്നത് ഉപരാഷ്ട്രപതിക്ക് ചേർന്നതല്ല. വർഗ്ഗീയ കലാപങ്ങളെപ്പറ്റി ആശങ്കപ്പെടുന്ന ഉപരാഷട്രപതി രാജ്യത്തെ വർഗ്ഗീയ കലാപങ്ങൾക്കെല്ലാം തുടക്കമിട്ടത് മുസ്ലീങ്ങളാണെന്ന് മനസ്സിലാക്കണമെന്നും ലേഖനത്തിൽ പറയുന്നു.

Latest Updates

Advertising

Don't Miss