ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്ലീം യുവാവിനെ തല്ലിക്കൊന്നു
ആദിവാസി പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പതിനേഴുകാരനായ മുസ്ലീം യുവാവിനെ തല്ലിക്കൊന്നു. ഗുജറാത്തിലെ ബോറിദ്രയിലാണ് സംഭവം. ജഗതീയ തെഹ്സില്‍ സ്വദേശി ഫൈസ്(17)ആണ് ദാരുണമായി കൊല്ല്പ്പെട്ടത്. ഈ മാസം 24ന് ...