Muslim League dissatisfaction UDF

മുഖ്യമന്ത്രി എവിടെ? ഞങ്ങള്‍ക്ക് പുറത്തിറങ്ങി നടക്കാനാവുന്നില്ല! കോൺഗ്രസിനെതിരെ തിരിഞ്ഞ് ലീഗ്

തെരഞ്ഞെടുപ്പ് കഴിഞ്ഞു, ഫലവും വന്നു. ഇതാ ഈ നിമിഷം വരെ കേരളത്തിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കോൺ​ഗ്രസിനോ ‘ടീം’ യുഡിഎഫിനോ സാധിച്ചിട്ടില്ല.....