അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കണ്ണൂരില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം യുഡിഎഫിന്. മുസ്ലിംലീഗിലെ സി സമീര്‍ കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ ഡെപ്യൂട്ടി മേയറാകും. ....
muslim league
കെ.എം മാണിയുടെ രാജിക്കാര്യം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ചേര്‍ന്നിട്ടില്ലെന്ന് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. ഇപ്പോള്‍ നടന്നത് അനൗദ്യോഗിക ചര്‍ച്ചകള്‍....
മുസ്ലിം ലീഗ് സ്ഥാനാര്‍ഥിക്കെതിരേ മത്സരിച്ചു പരാജയപ്പെട്ട വനിതയെ പ്രതീകാത്മക ബലാത്സംഗത്തിന് ഇരയാക്കി ഒരു സംഘം ലീഗ് പ്രവര്‍ത്തകരുടെ ആഭാസം....
കൊട്ടിക്കലാശത്തിനിടെ കണ്ണൂരില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകന് കുത്തേറ്റു. മാടായി മുട്ടത്താണ് സംഭവം....
മലപ്പുറത്തും കണ്ണൂരിലും പലയിടങ്ങളിലും കോണ്‍ഗ്രസ്, മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. ....
ആര്‍എസ്പിയെയും ലീഗിനെയും അനുനയിപ്പിക്കാനാകാതെ കോണ്‍ഗ്രസ് നേതൃത്വം ....
സാമുദായിക രാഷ്ട്രീയ പാര്‍ട്ടിയുമായി കാന്തപുരവും രംഗത്ത്. കേരള മുസ്ലിം ജമാഅത്ത് എന്ന പേരില്‍ രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം മറ്റന്നാള്‍....
സ്വാശ്രയ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്ലിംലീഗ് രംഗത്ത്.....
കണ്ണൂരില്‍ ദേശീയ പതാകയെ അപമാനിച്ചതിന് പാനൂരിലെ മുസ്ലിംലീഗ് ഓഫീസിനെതിരെ കേസെടുത്തു. ദേശീയപതാകയെ ജനല്‍ കര്‍ട്ടനാക്കി തൂക്കിയതിനാണ് ലീഗ് ഓഫീസിനെതിരെ കേസെടുത്തിട്ടുള്ളത്.....



